"സെന്റ്. ജോസഫ്സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/തിരിച്ചടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/തിരിച്ചടി (മൂലരൂപം കാണുക)
17:20, 8 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center><poem> | <center><poem> | ||
തിരിച്ചടി | |||
മതിയായില്ലേ മനുഷ്യാ നിനക്ക് | |||
മാതാവാം ഭൂമിയെ | |||
ദ്രോഹിച്ചത് മതിയായില്ലേ | |||
സുനാമി,ഓഖി,നിപ്പ,പ്രളയം | |||
കൊറോണ രുചിച്ചത് മതിയായില്ലേ | |||
ദുഷ്ടനാം നിൻ ചെയ്തികൾക്കൊത്ത | |||
പ്രതിഫലം ലഭിച്ചിട്ടും മതിയായില്ലേ | |||
നിർത്തുക നിൻ പ്രവർത്തികളെ | |||
നീ ശുദ്ധീകരിക്കുക നിൻ ചെയ്തികളെ | |||
ഓർക്കുക പ്രകൃതിയാം സത്യത്തെ | |||
ഇല്ലാതാക്കിയാൽ മനുഷ്യാ | |||
നിനക്ക് ജീവിക്കാനാകില്ല | |||
ഒരുമിക്കാം കൈകൾ കോർക്കാം | |||
വീണ്ടെടുക്കാം പ്രകൃത്യാംബയെ | |||
ഒപ്പം നിൻ ജീവനും ജീവിതവും | |||
</poem></center> | </poem></center> | ||
{{BoxBottom1 | |||
| പേര്=ജെയ്സൺ ജേക്കബ് | |||
| ക്ളാസ്=7A | |||
| പദ്ധതി=അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെന്റ് ജോസഫ്സ് എച്ച് എസ് എസ്, അഞ്ചുതെങ്ങ് |