"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:31, 5 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 89: | വരി 89: | ||
== <b><font size="5" color=" #1425f3 ">ലഹരി വിരുദ്ധ വിദ്യാലയം</font></b> == | == <b><font size="5" color=" #1425f3 ">ലഹരി വിരുദ്ധ വിദ്യാലയം</font></b> == | ||
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് അടാട്ട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന എക്സൈസ് വകുപ്പും കേരള സംസ്ഥാന ലഹരി വർജ്ജ്യ മിഷനും സംയുക്തമായി വിമുക്തി എന്ന പ്രോഗ്രാം 17-01-2020 ന് നടത്തുകയുണ്ടായി. ലഹരി വിമുക്ത യുവത്വത്തിന് ഊന്നൽ കൊടുക്കുന്ന ക്ലാസ്സ് എടുത്തത് ശ്രീ അനീഷ് തോമസ് ആണ്. കുഴിയാന സിനിമാ പ്രദർശനവും ഉണ്ടായിരുന്നു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. സുരക്ഷിത വിദ്യാലയം ക്യാമ്പെയിൻ നടത്തപ്പെടുന്നതിന്റെ ഭാഗമായി 18-01-2020 ന് സ്പെഷ്യൽ പി ടി എ മീറ്റിംഗ് കൂടുകയും ലഹരി വിമുക്ത ബോധവത്ക്കരണ ക്ലാസ്സ് നടത്തുകയും ചെയിതു. തദവസരത്തിൽ ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി, പൊതു വിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവരുടെ വീഡിയോ സന്ദേശം പ്രദർശിപ്പിക്കുകയുണ്ടായി. | സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് അടാട്ട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന എക്സൈസ് വകുപ്പും കേരള സംസ്ഥാന ലഹരി വർജ്ജ്യ മിഷനും സംയുക്തമായി വിമുക്തി എന്ന പ്രോഗ്രാം 17-01-2020 ന് നടത്തുകയുണ്ടായി. ലഹരി വിമുക്ത യുവത്വത്തിന് ഊന്നൽ കൊടുക്കുന്ന ക്ലാസ്സ് എടുത്തത് ശ്രീ അനീഷ് തോമസ് ആണ്. കുഴിയാന സിനിമാ പ്രദർശനവും ഉണ്ടായിരുന്നു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. സുരക്ഷിത വിദ്യാലയം ക്യാമ്പെയിൻ നടത്തപ്പെടുന്നതിന്റെ ഭാഗമായി 18-01-2020 ന് സ്പെഷ്യൽ പി ടി എ മീറ്റിംഗ് കൂടുകയും ലഹരി വിമുക്ത ബോധവത്ക്കരണ ക്ലാസ്സ് നടത്തുകയും ചെയിതു. തദവസരത്തിൽ ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി, പൊതു വിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവരുടെ വീഡിയോ സന്ദേശം പ്രദർശിപ്പിക്കുകയുണ്ടായി. | ||
== <b><font size="5" color=" #1425f3 ">നൈതികം</font></b> == | |||
ഭരണ ഘടന വാർഷികാഘോഷത്തിന്റെ ഭാഗമായി ഭരണ ഘടനയുടെ പ്രാധാന്യം കുട്ടികളിലേക്കെത്തക്കാൻ ആവിഷ്ക്കരിച്ച പദ്ധതിയീണ് നൈതികം. |