"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 75: വരി 75:
സാങ്കേതിക വിദ്യ എത്ര വികസിച്ചാലും ദിനപത്രങ്ങൾക്കുള്ള പ്രാധാന്യം ഒട്ടും കുറയുന്നില്ല. ദിനപത്രങ്ങൾ അറിവ് വർധിപ്പിക്കുക മാത്രമല്ല, ഭാഷാനൈപുണ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എൽ ഐ സി യും മലയാള മനോരമയും സംയുക്തമായി സംഘടിപ്പിച്ച വായനകളരിയിൽ പത്ത് ദിനപത്രങ്ങൾ സ്പോൺസർ ചെയ്തു. ചടങ്ങിൽ എൽ ഐ സി ഓഫീസർ ശ്രീമതി ശ്രീദേവി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിക്കുകയും ചെയ്തു.

== <b><font size="5" color=" #1425f3 ">വിദ്യാലയം പ്രതിഭകൾക്കൊപ്പം</font></b> ==
== <b><font size="5" color=" #1425f3 ">വിദ്യാലയം പ്രതിഭകൾക്കൊപ്പം</font></b> ==
വിദ്യാലയം പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയിൽ കവിയും കലാകാരനുമായ മുരളി പുറനാട്ടുകരയെ ആദരിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകൾക്കൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി നവംബർ 14ന് ശ്രീശാരദയിലെ വിദ്യാർത്ഥികളും അധ്യാപകരും പി ടി എ പ്രതിനിധികളും കവിയും കലാകാരനുമായ മുരളി പുറനാട്ടുകരയെ ആദരിച്ചു. ഗുരുവായൂർ ദേവസ്വം കലാനിലയം കൃഷ്ണനാട്ടം സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ആദ്ധ്യാത്മിക പ്രഭാഷണ രംഗത്തും കവിതാലാപനത്തിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ്. ശ്രുത്മധുരമായ ശബ്ദമാധുര്യം കൊണ്ട് ആദ്ധ്യാത്മിക രാമായണ പാരായണത്തിലൂടെ ഏവരുടെയും ഹൃദയം കവരാൻ കഴിഞ്ഞ വ്യക്തിയാണദ്ദേഹം. ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിടെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം തന്റെ ജീവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കിട്ടു. ഒരു പ്രതിഭ രൂപപ്പെടുന്നത് സ്വയമല്ലെന്നും അതിനു പിന്നിൽ ഒരു പാട് വ്യക്തികളുടെ സ്വാധീനമു​ണ്ടെന്നും പറഞ്ഞു.തന്റെ ജീവിതത്തിന്റെ ഉയർച്ചയിൽ തന്നേടൊപ്പമുണ്ടായിരുന്ന ഗുരുഭൂതന്മാരെ അദ്ദേഹം ഈ അവസരത്തിൽ സ്മരിക്കുകയുണ്ടായി. കുട്ടികളിൽ ഒരു പുതിയ ഊർജ്ജവും ഇച്ഛാശക്തിയും ഉണ്ടാക്കാൻ അദ്ദേഹത്തിന്റെ വാക്കുകൾക്ക് കഴിഞ്ഞു.

== <b><font size="5" color=" #1425f3 ">ജൂനിയർ റെഡ് ക്രോസ്</font></b> ==
== <b><font size="5" color=" #1425f3 ">ജൂനിയർ റെഡ് ക്രോസ്</font></b> ==
2,313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/700133" എന്ന താളിൽനിന്ന് ശേഖരിച്ചത്