|
|
വരി 1: |
വരി 1: |
| {{PHSSchoolFrame/Pages}}
| |
| {{prettyurl|G.H.S.S.Meenangadi}}
| |
| [[പ്രമാണം:Untitledfi.png|300px|center]]
| |
| <font size=6><font color="red"><center> കവിതകൾ.</center></font> </font size>
| |
|
| |
|
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
|
| |
| |-
| |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:100%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''കവിത'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| == <font size=10><center>'''പ്രാർഥന മാത്രം....'''</center></font size>==
| |
| [[പ്രമാണം:15048pry.jpg|right]]
| |
| <center><gallery>
| |
| 15048rm.jpeg|'''രാജേന്ദ്രൻ മാടമന''' '''(എച് എസ് ടി സംസ്കൃതം )'''
| |
| </gallery></center>
| |
| <font size=4>
| |
| അന്നു ഞാൻ കാലത്തെഴുന്നേറ്റു ടീവിയിൽ വാർത്തകൾ കേൾക്കുന്ന നേരത്തഹോ
| |
| കാണുന്നൂ പ്രകൃതിതൻ ഘോരതാണ്ഡവം പിന്നെ രാക്ഷസീയം തഥാ ദാരുണവും
| |
| പ്രകൃതിതൻ പ്രതികാരനടപടിയോ അതോ പ്രകൃതി തൻ ഓർമപ്പെടുത്തലാണോ?
| |
| മനുജനെന്നുള്ളൊരു ജൻമമെല്ലായ്പ്പൊഴും തൃണമാണെന്നുള്ളൊരു
| |
| താക്കീതാണോ..?
| |
| അറിയുന്നില്ലൊട്ടുമേ അറിയുന്നു ഞാനിന്നു സാധുജനങ്ങൾ തൻ ദീനവിലാപത്തിൻ
| |
| തേങ്ങലുകൾ
| |
| മുണ്ടുമുറുക്കിയും അരപ്പട്ടിണിയും പിന്നെ മെയ്യനക്കിയും നേടിയ
| |
| ജീവിതസമ്പാദ്യങ്ങൾ
| |
| ഇതാ സംഹാരതാണ്ഡവമാടിയ പ്രളയാഗ്നിതൻ ചൂളയിൽ വെന്തെരിയുന്നു ഹാ
| |
| കഷ്ടം..
| |
| എന്തു ഞാൻ ചെയ്യേണ്ടു ഹന്ത ! ദൈവമേ ! മനുജന്റെ ജീവിതപ്പേക്കൂത്തുതൻ
| |
| പ്രതിഫലനമോ അതോ
| |
| സൻമാർഗഗാമികൾക്കുള്ളൊരുടയോന്റെ ക്രൂരത വിങ്ങിയ പരീക്ഷയാണോ ?
| |
| ഒട്ടല്ല നഷ്ടങ്ങൾ എന്നിരുന്നാലുമീ ദുഷ്ടതക്കിന്നൊരു ശാന്തിയുണ്ടാകുമോ
| |
| കഷ്ടത മാറ്റുവാൻ കമ്പമില്ലാത്തൊരു കാര്യങ്ങൾ ചെയ്യുന്ന കാമിനിമാർ
| |
| പിന്നെ എല്ലുനുറുക്കിയും മണ്ണിനോടെന്നെന്നും മല്ലടിക്കുന്നോരു മർത്യനും പെട്ടഥ
| |
| അറിവിന്റെ ആദ്യാക്ഷരംപോലുമില്ലാതെ അഖിലവും വേണ്ടെന്നു വച്ചോരു ജീവിതം
| |
| സുഖഭോഗതൃഷ്ണയോ ഉണ്ടെങ്കിലും പക്ഷെ ദുഃഖിക്കുവാനാണ് യോഗമീ ഊഴിയിൽ
| |
| ആരാണു കേൾക്കുക ആരാണു കാണുക യാന്ത്രികജീവിതത്തേങ്ങലുകൾ
| |
| സർവ്വേശ്വരാ ! ജീവിതനായകാ ! നീയിന്നീപ്രാർത്ഥന കേൾക്കുമോ ലോകനാഥാ !
| |
| ദുഷ്ടത കാട്ടുന്ന താന്തോന്നികൾ ഇഹ നേടിത്തരുന്നതോ കഷ്ടത താൻ
| |
| ഇനിയെങ്കിലുമൊന്ന് വീണ്ടുവിചാരത്തിൻ സദ്ബുദ്ധിനേടിക്കൊടുത്തിടട്ടെ
| |
| നേരറിഞ്ഞും പിന്നെ ഉള്ളറിഞ്ഞും ചെയ്യും പ്രാർത്ഥനമാത്രമേ ചെയ്വാനുള്ളൂ....
| |
|
| |
| </font size>
| |
| |----
| |
| |}
| |
| <br>
| |
| |-
| |