Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 147: വരി 147:
ഇക്കഴിഞ്ഞ എസ്.എസ്,എൽ.സി  പരീക്ഷയിൽ 1085 കുട്ടികൾ  പരീക്ഷയെഴുതിയതിൽ 1083കുട്ടികൾ വിജയിച്ചു.179 കുട്ടികൾക്ക് ഫുൾ എ പ്ലസ്സ്,.വിജയം 99.81 ശതമാനം. ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ്സ് നേടിയത് ഞങ്ങളുടെ സ്കൂൾ തന്നെ .സംസ്ഥാനതലത്തിൽ ഫുൾ എ പ്ലസ്സ്  മൂന്നാം സ്ഥാനം[[ എസ്.എസ്,എൽ.സി  പരീക്ഷ ]]യിൽ സ്കൂൾ തുടങ്ങിയത് മുതൽ ഇന്നേവരെ ഉന്നത വിജയമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ.നിലനിർത്തിപോരുന്നത്.അർപ്പണബോധവും ആത്മാർത്ഥതയും കൈമുതലായുള്ള ഒരു പറ്റം <font color=blue size=3>[[ അധ്യാപികാധ്യപകൻമാരുടെ ]] </font>കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഞങ്ങളുടെ ഈ ഉന്നത വിജയംഅധ്യാപികാധ്യപകൻമാരുടെയും,മാനേജ് മെന്റിന്റയും,രക്ഷിതാക്കളുടെയും കൂട്ടായയത്നത്തിന്റെ കൈകോർക്കലാണിത്.

*<font size=4>'''ഉന്നതവിജയികൾക്ക് അനുമോദനം'''</font>

എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യർത്ഥികളെ സ്കൂൾ ഹാളിൽ വെച്ച് അഭിനന്ദിക്കുകയും ബഹുമതികൾ സമർപ്പിക്കുകയും ചെയ്തു .A+മേടിയ 179 വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. പാനൂർ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ എൻ അനൂപ്  പരിപാടി ഉദ്ഘാടനം ചെയ്തു.പാനൂർ സി.ഐ.  ടി.പി.ശ്രീജിത്ത് മുഖ്യ അതിഥിയായി
എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യർത്ഥികളെ സ്കൂൾ ഹാളിൽ വെച്ച് അഭിനന്ദിക്കുകയും ബഹുമതികൾ സമർപ്പിക്കുകയും ചെയ്തു .എസ്.എസ്.എൽ.സി പരീക്ഷയിൽ A+നേടിയ 179 വിദ്യാർത്ഥികളെയും, പ്ലസ് ടു പരീക്ഷയിൽ A+നേടിയ 24 വിദ്യാർത്ഥികളെയുമാണ് അനുമോദിച്ചത്. പാനൂർ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ എൻ അനൂപ്  പരിപാടി ഉദ്ഘാടനം ചെയ്തു.പാനൂർ സി.ഐ.  ടി.പി.ശ്രീജിത്ത് മുഖ്യ അതിഥിയായി
*<font size=4>'''നിഴൽക്കൂത്തും പാട്ടും -വിദ്യാരംഗം ജില്ലാക്യാമ്പ്'''</font>. .

വിദ്യാരംഗം കലാസാഹിത്യവേദി -നാടൻകലാ ശില്പശാല        സപ്തംബർ 21,22 -2019

2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/698219" എന്ന താളിൽനിന്ന് ശേഖരിച്ചത്