"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി (മൂലരൂപം കാണുക)
12:49, 17 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച് 2020→2018 - 19 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ
വരി 1,231: | വരി 1,231: | ||
[[പ്രമാണം:Gothrafest15366.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Gothrafest15366.jpg|ലഘുചിത്രം|നടുവിൽ]] | ||
ലിറ്റിൽ മാർക്കറ്റ് | |||
സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി വിപണന േമേള മാസത്തിലൊരിക്കൽ നടത്തിവരുന്നു. കുട്ടികൾ സ്കൂളിലെ പച്ചക്കറി േതാട്ടത്തിൽ വിളയിെച്ചെടുത്ത പച്ചക്കറികളും വീട്ടിലെ പച്ചക്കറിേ േതാട്ടത്തിൽ നിർമ്മിച്ച പച്ചക്കറികളും സ്കൂളിലെ പച്ചക്കറി ചന്തയിൽ വിൽപ്പനയ്ക്കക്ക് ഒരുക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് െമെമ്പർ വർഗ്ഗീസ് മുരിയൻ കാവിൽ നിർവ്വഹിച്ചു. ജൈവ കൃഷി രീതിയെ പ്രോത്സാഹിപ്പിക്കുക , ആരോഗ്യകരമായ വിഷരഹിത പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുക, രാസവളങ്ങളും, രാസകീടനാശിനികളും ഉപേക്ഷിക്കുക, സമ്പാദ്യശീലം വളർത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. | |||
[[പ്രമാണം:Padanolsavam15366.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:Padanolsavam15366.jpg|ലഘുചിത്രം|ഇടത്ത്]] |