"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി (മൂലരൂപം കാണുക)
12:34, 17 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച് 2020→2018 - 19 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ
വരി 1,038: | വരി 1,038: | ||
'''സ്കൂൾ തല പ്രവർത്തി പരിജയമേള''' | '''സ്കൂൾ തല പ്രവർത്തി പരിജയമേള''' | ||
സ്കൂൾ തല പ്രവർത്തി പരിജയമേള 17/ 7/ 19 ന് നടന്നു.വിദ്യാർത്ഥികൾ എല്ലാവരും അവരുടെ കഴിവുകൾ പ്രകടിപ്പികുന്നതിനുള്ള വേദി ആക്കി ഇതിനെ മാറ്റി. | സ്കൂൾ തല പ്രവർത്തി പരിജയമേള 17/ 7/ 19 ന് നടന്നു.വിദ്യാർത്ഥികൾ എല്ലാവരും അവരുടെ കഴിവുകൾ പ്രകടിപ്പികുന്നതിനുള്ള വേദി ആക്കി ഇതിനെ മാറ്റി. കടലാസ്, കാർബോഡ്, തുണി തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ,കളിപ്പാട്ടങ്ങൾ, പഠന ഉപകരണങ്ങൾ എന്നിവയെല്ലാം നിർമ്മിക്കുകയും അതിന്റെ പ്രദർശനം നടത്തുകയും െചെയ്തു. അടിഞ്ഞ് കൂടുന്ന മാലിന്യങ്ങളുടെ അളവ് കുറയ്ക്കക്കുo ഈ പ്രവർത്തി പരിചയ മേള ഒരു അവസരമായി മാറി. ഹെഡ്മാസ്റ്റർ ബിജു മാത്യു, ജെയ്മോൾ എന്നിവർ നേതൃത്യം നൽകി. | ||
'''ഹിരോഷിമ നാഗസാക്കിദിനം''' | '''ഹിരോഷിമ നാഗസാക്കിദിനം''' | ||
ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കിദിനം | ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കിദിനം സ്കൂൾ തലത്തിൽ ആചരിച്ചു. ലോക സമാധാനം ഈ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. കുട്ടിക്ൾ പ്ലക്കാർഡുകൾ നിർമ്മിക്കുകയും ടൗണിലേക്ക് സമാധാന റാലി നടത്തുകയും ചെയ്തു. | ||