Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2019-20 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ff
(ert)
 
(ff)
വരി 365: വരി 365:
===ജില്ലാ ക്യാംപ്===
===ജില്ലാ ക്യാംപ്===
<p align=justify><font size=4 color=navy blue>2020 ഫെബ്രുവരി 15, 16 തീയതികളിലായി  കുമാരമംഗലം എം കെ എൻ എം ഹയർ സെക്കൻഡറി  സ്കൂളിൽ വച്ച് നടന്ന ജില്ലാ ക്യാംപിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ കുമാരി എലിസബത്ത് എൽദോസും പ്രോഗ്രാമിംഗ് വിഭാഗത്തിൽ കുമാരി ആദില ഇല്ലിയാസും പങ്കെടുത്തു.  കൈറ്റ്സ് സി ഇ ഒ ശ്രീ. അൻവർ സാദത്തു് കുട്ടികളോട്  വിഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. തുടർന്ന് കുട്ടികൾ അതത് വിഭാഗത്തിലെ ക്ലാസ്സുകളിലേയ്ക്ക് കടക്കുകയും ജനറൽ സെഷനും ചെയ്യാൻ പോകുന്ന പ്രവർത്തനത്തിന്റെ ചുരുക്കവും റിസോഴ്സ് പേഴ്സൺസ് നൽകി. ആനിമേഷൻ വിഭാഗത്തിലെ കുട്ടികൾക്ക് സ്വതന്ത്ര ത്രിഡി ഗ്രാഫിക്സ് സോഫ്റ്റ്‍വയറായ ബ്ലെൻഡർ ഉപയോഗിച്ച് ത്രിഡി ക്യാരക്ടർ മോഡലിംഗ്, ത്രിഡി  അനിമേഷൻ എന്നിവയിലാണ് പരിശീലനം ലഭിച്ചത്. കുട്ടികൾ തന്നെ ക്യാരക്ടർ ഡിസൈൻ ചെയ്ത് അനിമേഷൻ തയ്യാറാക്കുകയാണ് ചെയ്യുന്നത്. പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾക്ക്  IOT  പരിചയപ്പെടുത്തി. ഇലക്ട്രോണിക്സ്, സോഫ്റ്റ‍വെയർ, സെൻസറുകൾ, ആക്ച്ചുവേറ്ററുകൾ, കണക്ടിവിറ്റി എന്നിവ അടങ്ങിയിട്ടുള്ള വിവിധ ഭൗതീക ഉപകരണങ്ങൾ, വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ചുകണ്ട് അവയ്ക്കിടയിൽ വിവര കൈമാറ്റം സാധ്യമാക്കിയിട്ടുള്ള ശൃംഖലയാണ് IOT അഥവാ ഇന്റർനെറ്റ് ഓഫ് തിങ്സ്. റാസ്പ്‍ബെറി പൈ കംപ്യൂട്ടർ, വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് റോബോട്ടിക്സ്, ഹോം ഓട്ടോമേഷൻ സംവിധാനങ്ങൾ തയ്യാറാക്കുന്നതിനുള്ള പരിശീലനം എന്നിവ ലഭിച്ചു. റാസ്പ്‍ബെറി പൈ, ഇലക്ട്രോ ബ്രിക് എന്നിവ ഉപയോഗിച്ച് ഇലട്രോണിക് വോട്ടിംഗ് മെഷീൻ നിർമ്മാണം, നെറ്റ്‍വർക്കിലുള്ള ഫാൻ, ലൈറ്റ് എന്നിവ ശബ്ദ സിഗ്നലുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കൽ,  അതിനൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്സ്, ഹോം ഓട്ടോമേഷൻ, ടെക്സ്റ്റ് സന്ദേശങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹോം ഓട്ടോമേഷൻ സംവിധാനം, ഇതിലേയ്ക്കാവശ്യമായ കണക്ടിവിറ്റി പ്രോഗ്രാമുകൾ തയ്യാറാക്കാനുള്ള ലഘു ആപ്ലിക്കേഷനുകളുടെ നിർമ്മാണം എന്നിവയും നടന്നു.  കുട്ടികളുടെ പ്രവർത്തനങ്ങൾ വളരെ മികവേറിയതായിരുന്നു. ഈവനിംഗ് ക്ലാസ്സ് കുട്ടികൾക്ക് തങ്ങളുടെ മികവുകൾ പ്രദർശിപ്പിക്കുവാനുള്ള അവസരമായിരുന്നു. സമാപനചടങ്ങിൽ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അനിമേഷൻ വിഭാഗത്തിലെ കുട്ടികൾക്ക് രണ്ട് അസൈൻമെന്റ് പ്രവർത്തനങ്ങളും നൽകി. കുട്ടികളുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ 6 കുട്ടികളെ കൈറ്റ് ഇടുക്കി സ്റ്റേറ്റ് ക്യാംപിനായി തെരഞ്ഞെടുക്കുമെന്നും അറിയിച്ചു .സാങ്കേതിക തികവ് ലക്ഷ്യമിട്ട് സംഘടിപ്പിച്ചിട്ടുള്ള ഈ ക്യാംപിൽ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ കുട്ടികൾ‍ക്ക് പിന്തുണയും പ്രോത്സാഹനവുമായി എത്തി. </font size></p>

== സർട്ടിഫിക്കറ്റ് വിതരണം==
=== സർട്ടിഫിക്കറ്റ് വിതരണം===
<p align=justify><font size=4 color=navy>ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2018 - 2020 ബാച്ചിലെ ലിറ്റിൽ കൈറ്റ് സ് അംഗങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണം 02/03/20202 തിങ്കളാഴ്ച്ച ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലാലി മാണി സി എം സി നിർവ്വഹിച്ചു.കൈറ്റ് മിസ്ട്രസ്സുമാരായ സി. ഷിജിമോൾ സെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 34 കുട്ടികളും തങ്ങളുടെ പ്രവർത്തന മികവുകൊണ്ട് എ ഗ്രേഡ് നേടി ഗ്രേസ് മാർക്കിന് അർഹത നേടി</font></p>

emailconfirmed
1,498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/695678" എന്ന താളിൽനിന്ന് ശേഖരിച്ചത്