"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/മറ്റ്ക്ലബ്ബുകൾ-17 (മൂലരൂപം കാണുക)
14:47, 26 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 77: | വരി 77: | ||
ദേവഭാഷ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സംസ്കൃതത്തിന്റെ ലിപി രൂപം ദേവനാഗരിയാണ്. സംസ്കൃത ഭാഷയെ അനായാസം കൈകാര്യം ചെയ്യുന്ന ഭാഷാ നൈപുണികൾ സ്വന്തമാക്കി, ഭാഷാ സാഹിത്യത്തെ അടുത്തറിയുന്നതിനും, അവസരമൊരുക്കിക്കൊണ്ട് സംസ്കൃതം ക്ലബ്ബ് ഈ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നു. പദ്യപാരായണം, പ്രശ്നോത്തരി, ഗാനാലാപനം, ചമ്പുപ്രഭാഷണം, അക്ഷരശ്ലോകം, പാഠകം തുടങ്ങി നിരവധി വ്യവഹാരം രുപണത്തിലൂടെ സംസ്കൃതഭാഷയുടെ അനന്ത സാധ്യതകളെ വിദ്യാർത്ഥികളിൽ എത്തിക്കിൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. വിവിധയിനങ്ങളിൽ മത്സസരിച്ച് ജില്ലാ, സംസ്ഥാനതലങ്ങളിൽ നിരവധി വിദ്യാർത്ഥിനികൾ തങ്ങളുടെ ഭാഷാചാതുര്യം തെളിയിച്ചുകൊണ്ട് സമ്മാനത്തിനർഹരായത് തികച്ചും അഭിമാനകരമാണ്. | ദേവഭാഷ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സംസ്കൃതത്തിന്റെ ലിപി രൂപം ദേവനാഗരിയാണ്. സംസ്കൃത ഭാഷയെ അനായാസം കൈകാര്യം ചെയ്യുന്ന ഭാഷാ നൈപുണികൾ സ്വന്തമാക്കി, ഭാഷാ സാഹിത്യത്തെ അടുത്തറിയുന്നതിനും, അവസരമൊരുക്കിക്കൊണ്ട് സംസ്കൃതം ക്ലബ്ബ് ഈ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നു. പദ്യപാരായണം, പ്രശ്നോത്തരി, ഗാനാലാപനം, ചമ്പുപ്രഭാഷണം, അക്ഷരശ്ലോകം, പാഠകം തുടങ്ങി നിരവധി വ്യവഹാരം രുപണത്തിലൂടെ സംസ്കൃതഭാഷയുടെ അനന്ത സാധ്യതകളെ വിദ്യാർത്ഥികളിൽ എത്തിക്കിൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. വിവിധയിനങ്ങളിൽ മത്സസരിച്ച് ജില്ലാ, സംസ്ഥാനതലങ്ങളിൽ നിരവധി വിദ്യാർത്ഥിനികൾ തങ്ങളുടെ ഭാഷാചാതുര്യം തെളിയിച്ചുകൊണ്ട് സമ്മാനത്തിനർഹരായത് തികച്ചും അഭിമാനകരമാണ്. | ||
[[പ്രമാണം:Sanskrit group dance2.jpg|230px|left|പാലക്കാട് വച്ച് നടന്ന സംസ്ഥാനതല സംസ്കൃതോത്സവത്തിൽ സ്വാഗത നൃത്തം അവതരിപ്പിച്ച ചെറുപുഷ്പം ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളിലെ സംസ്കൃത വിദ്യാർത്ഥിനികൾ]] [[പ്രമാണം:Sanskrit group dance1.jpg|200px|പാലക്കാട് വച്ച് നടന്ന സംസ്ഥാനതല സംസ്കൃതോത്സവത്തിൽ സ്വാഗത നൃത്തം അവതരിപ്പിച്ച ചെറുപുഷ്പം ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളിലെ സംസ്കൃത വിദ്യാർത്ഥിനികൾ.]] [[പ്രമാണം:21001 sanskrit group dance.resized.png|270px|പാലക്കാട് വച്ച് നടന്ന സംസ്ഥാനതല സംസ്കൃതോത്സവത്തിൽ സ്വാഗത നൃത്തം അവതരിപ്പിച്ച ചെറുപുഷ്പം ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളിലെ സംസ്കൃത വിദ്യാർത്ഥിനികൾ.]] [[പ്രമാണം:21001 speech.resized.png|270px|ജില്ലാതല മത്സരത്തിലെ ചമ്പു പ്രഭാഷണത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനി.]] | [[പ്രമാണം:Sanskrit group dance2.jpg|230px|left|പാലക്കാട് വച്ച് നടന്ന സംസ്ഥാനതല സംസ്കൃതോത്സവത്തിൽ സ്വാഗത നൃത്തം അവതരിപ്പിച്ച ചെറുപുഷ്പം ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളിലെ സംസ്കൃത വിദ്യാർത്ഥിനികൾ]] [[പ്രമാണം:Sanskrit group dance1.jpg|200px|പാലക്കാട് വച്ച് നടന്ന സംസ്ഥാനതല സംസ്കൃതോത്സവത്തിൽ സ്വാഗത നൃത്തം അവതരിപ്പിച്ച ചെറുപുഷ്പം ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളിലെ സംസ്കൃത വിദ്യാർത്ഥിനികൾ.]] [[പ്രമാണം:21001 sanskrit group dance.resized.png|270px|പാലക്കാട് വച്ച് നടന്ന സംസ്ഥാനതല സംസ്കൃതോത്സവത്തിൽ സ്വാഗത നൃത്തം അവതരിപ്പിച്ച ചെറുപുഷ്പം ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളിലെ സംസ്കൃത വിദ്യാർത്ഥിനികൾ.]] [[പ്രമാണം:21001 speech.resized.png|270px|ജില്ലാതല മത്സരത്തിലെ ചമ്പു പ്രഭാഷണത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനി.]] | ||
==<font color="red" size=5>ഹിന്ദി ക്ലബ്ബ് </font>== | ==<font color="red" size=5>ഹിന്ദി ക്ലബ്ബ് </font>== |