Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ് 2022-23/2019 - 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 379: വരി 379:
<gallery>
<gallery>
41059-cbfc.jpg
41059-cbfc.jpg
41059-cbfc1.jpg
</gallery>
</gallery>

വരി 384: വരി 385:
ലിറ്റിൽ കൈറ്റ്സ് സിലബസ്സിന്റെ ഭാഗമായി ഓഡിയോ എഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ്, ഡബ്ബിങ് പോലുള്ള സാങ്കേതികമായ കാര്യങ്ങൾ പഠിക്കാനുണ്ട്. കൂടാതെ ഒൻപതാം  ക്ലാസ് മുതലുള്ള State syllabus Language Textbooks ൽ സിനിമാസംബന്ധമായ പാഠഭാഗങ്ങൾ പഠിക്കാനുമുണ്ട്. ഈ കാര്യങ്ങൾ എല്ലാം പരിഗണിച്ചാണ് സിനിമാനിർമ്മാണത്തിന്റെ സാങ്കേതികവശങ്ങളെപ്പറ്റി കുട്ടികൾക്ക് അവബോധമുണ്ടാക്കാൻ പ്രാപ്തമായ ഒരു സ്ഥലമെന്ന രീതിയിൽ ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് ഈ വർഷത്തെ, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ field visit നടത്താൻ തീരുമാനിച്ചത്. റീൽ യുഗത്തിൽ നിന്ന് ഡിജിറ്റൽ  യുഗത്തിലേക്കുള്ള സിനിമയുടെ ശബ്ദ-ദൃശ്യ മേഖലകളുടെ മാറ്റം പറയുന്ന ഡോക്യുമെന്ററി കുട്ടികൾക്ക് അറിവനുഭവമായി. ,പഴയ കാല സിനിമകളെ വാർത്തെടുത്ത ക്യാമറ, മിക്സർ, പ്രോസസ്സർ പോലുള്ള ഉപകരണങ്ങളുടെ മ്യൂസിയം കൗതുകക്കാഴ്ചയൊരുക്കി.  പ്രമുഖ ചാനലുകളായ ഏഷ്യാനെറ്റ്‌, സൂര്യ യിലെ സീരിയൽ (നീലക്കുയിൽ, ഭദ്ര ) ഷൂട്ടിംഗ് കാണാൻ കഴിഞ്ഞതും,താരങ്ങളോടൊപ്പം ഫോട്ടോയെടുക്കാൻ സാധിച്ചതും കുട്ടികൾക്ക് സന്തോഷം പകർന്നു. ദൃശ്യ മിക്സിങ് സ്റ്റുഡിയോയിൽ വച്ചു അവിചാരിതമായി ശ്രീ കുഞ്ഞുമോൻ താഹയെ കണ്ടത് ഭാഗ്യമായി. അദ്ദേഹത്തിന്റെ അഷ്ടമുടി കപ്പിൾസ് മിക്സിങ് നടത്തുന്നത് കാണാൻ സാധിച്ചു. ഒപ്പം കുട്ടികൾക്ക് തന്റെ സിനിമ അനുഭവവും അദ്ദേഹം പങ്കുവച്ചു.  ഒരു പക്കാ നാടൻ പ്രേമം എന്ന റീലിസ് ആകാനുള്ള സിനിമയിൽ മോഹൻ സിതാര ഈണമിട്ട് വിനീത് ശ്രീനിവാസൻ പാടിയ പാട്ടുകളുടെ എഡിറ്റിംഗ് നടത്തുന്നത് കുട്ടികൾക്ക് നേരിട്ട് കാണാൻ സാധിച്ചു. അതിന്റെ സംവിധായകൻ ശ്രീ.വിനോദുമായി  വിദ്യാർത്ഥികൾ സംവദിച്ചു.പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ്‌ പ്രൊഡക്ഷൻ എന്നിവയെക്കുറിച്ചു, സീനിയർ  എഡിറ്റർ  ആയ ശ്രീ ജയചന്ദ്രൻകൃഷ്ണൻ വിശദമായി  ക്ലാസ്സെടുത്തു. ഡബ്ബിങ്, മിക്സിങ് എന്നിവയെകുറിച്ചെല്ലാം ബന്ധപ്പെട്ടവർ ഞങ്ങൾക്ക് പറഞ്ഞു തന്നു.  

തോന്നയ്ക്കൽ ആശാൻ സ്മാരകം, ചിത്രഞ്ജലി ലാൻഡ്‌സ്‌കേപ്പ്, കോവളം ബീച്ച് എല്ലാം കുട്ടികൾ നന്നായി ആസ്വദിച്ചു. ശ്രീ വിഷ്ണു പ്രസാദ്, രാജേഷ് പുനലൂർ, ഷിബു കുര്യാക്കോസ്, കായൽവാരത്ത് ട്രാവൽസ് എന്നിവരോടൊക്കെ നന്ദി അറിയിക്കുന്നു.  വളരെ അവിസ്മരണീയമായ കുറേ ഓർമ്മകൾ സമ്മാനിക്കാൻ ഈ യാത്രയ്ക്ക് കഴിഞ്ഞു.

41059-fieldtrip1.jpg
41059-fieldtrip2.jpg
41059-fieldtrip3.jpg
41059-fieldtrip4.jpg
41059-fieldtrip5.jpg
41059-fieldtrip6.jpg
41059-fieldtrip7.jpg
</gallery>
==<font color=black> 3-2-2020
കൊറോണ ഭയമല്ല ജാഗ്രതയാണ് വേണ്ടത്==
കൊറോണ വൈറസ്നെ കുറിച്ച് വിക്‌ടേഴ്‌സ് ചാനൽ സംപ്രേഷണം ചെയ്ത പ്രത്യേക പരിപാടി കുട്ടികൾക്ക് വേണ്ടി പ്രദർശിപ്പിച്ചു.
<gallery>
41059-corona.jpg
41059-corona2.jpg
</gallery>
774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/692239" എന്ന താളിൽനിന്ന് ശേഖരിച്ചത്