Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"പാലക്കാട് ജില്ലാ പ്രോജക്ട് ഓഫീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 133 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<googlemap version="0.9" lat="10.809701" lon="76.640797" zoom="06">
{{prettyurl|D.R.C PALAKKAD}}
10.76815, 76.647812, Palakkad, Kerala
{{PkdFrame}}
Palakkad, Kerala
{{OfficeFrame/Header}}
Palakkad, Kerala
6#B2758BC5
10.784576, 76.650925
District Resource centre


10.797392, 76.637363
{{Infobox districtdetails|
10.79267, 76.644573
<!-- ജില്ലയുടെ പേര് നൽകുക. -->
10.790647, 76.64526
പേര്=പാലക്കാട്|
10.786094, 76.653156
എൽ.പി.സ്കൂൾ=835 |
</googlemap>
യു.പി.സ്കൂൾ=354|
ഹൈസ്കൂൾ=191|
ഹയർസെക്കണ്ടറി=116|
വൊക്കേഷണൽ ഹയർസെക്കണ്ടറി=26|
ആകെ സ്കൂളുകൾ=1522|
ടി.ടി.ഐകൾ=07 |
സ്പെഷ്യൽ സ്കൂളുകൾ= 2 |
കേന്ദ്രീയ വിദ്യാലയങ്ങൾ= 2 |
ജവഹർ നവോദയ വിദ്യാലയങ്ങൾ= 1|
സി.ബി.എസ്.സി വിദ്യാലയങ്ങൾ=40|
ഐ.സി.എസ്.സി വിദ്യാലയങ്ങൾ=2|
}}
 
കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്തായാണ് പാലക്കാട് സ്ഥിതി ചെയ്യുന്നത്. തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല എന്നിവയാണ് സമീപ ജില്ലകൾ. ഭാരതപ്പുഴയാണ്‌ പ്രധാന നദി. പശ്ചിമ ഘട്ടത്തിലെഏക കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്.
[[പ്രമാണം:KITE_DT_OFFICE_PKD.png|ഇടത്ത്‌|ലഘുചിത്രം|620x620ബിന്ദു|KITE ജില്ലാ ഓഫീസ് കെട്ടിടം (കടപ്പാട്:ഇഖ്‍ബാൽ. എം.കെ)]]
 
പാലക്കാടിന്റെ ഹൃദയഭാഗത്ത്, ഹരിക്കാര സ്ട്രീറ്റിൽ ഡോക്ടർ മാധവി അമ്മ നഴ്സിംഗ് ഹോമിന്റെ എതിർ വശത്തുള്ള ഗവൺമെന്റ് എൽ പി സ്കൂൾ സുൽത്താൻ പേട്ടയിലാണ് ഐ.ടി@സ്കൂൾ ജില്ലാ റിസോഴ്സ് സെന്റർ സ്ഥിതി ചെയ്യുന്നത്.
 
<!-- ജില്ലയിലെ വിദ്യാലയങ്ങളുടെ വിവരങ്ങൾ നൽകുക. -->
 
 
 
 
== വിലാസം ==
 
 
'''കൈറ്റ് പാലക്കാട് ജില്ലാ റിസോഴ്സ് സെന്റർ,
 
ജി എൽ പി എസ് സുൽത്താൻപേട്ട,
 
ഡോ.മാധവി അമ്മ നഴ്സിംഗ് ഹോമിന് എതിർവശം,
 
ഹരിക്കാര സ്ട്രീറ്റ്,
 
പാലക്കാട് - 1
 
 
==പാലക്കാട് കൈറ്റ് അംഗങ്ങൾ==
 
=== ജില്ലാ കോർഡിനേറ്റർ===
*''[[ഉപയോക്താവ്:1094|അജിത വിശ്വനാഥ് ]]''
 
=== മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർസ്===
#[[ഉപയോക്താവ്:RAJEEV|രാജീവ്.ആർ.വാരിയർ ]]
 
=== മാസ്റ്റർ ട്രെയിനേർസ് ===
 
#[[ഉപയോക്താവ്:Latheefkp|അബ്ദുൾ ലത്തീഫ്]].
#[[ഉപയോക്താവ്:prasad.ramalingam|പ്രസാദ് ആർ.]]
#[[ഉപയോക്താവ്:Msushern|സ‌ുഷേൺ]]
#[[ഉപയോക്താവ്:limayezhuvath|സിന്ധ‌ു. വൈ]]
#[[ഉപയോക്താവ്:Simrajks|സിംരാജ്‍‍‍‍‍]]
#[[ഉപയോക്താവ്:Livenpaul|ലിവെൻ പോൾ‍‍]]
#[[ഉപയോക്താവ്: mkikku|ഇഖ്‍ബാൽ. എം. കെ]]
#[[ഉപയോക്താവ്:Prasadpg|പ്രസാദ്. പി.ജി]]
#[[ഉപയോക്താവ്:Majeed1969|മജീദ്]]
#അനൂപ്.
#സ്വാനി
#ആശ
 
===ടെക്നിക്കൽ ടീം===
#വിവേക്
#സുഹൈൽ
 
== പാലക്കാട് കോട്ട==
[[ചിത്രം:palakkadkotta.jpg|center]]
കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് * [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F പാലക്കാട് കോട്ട]. മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ പുനരുദ്ധരിച്ചു. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് * [https://ml.wikipedia.org/wiki/%E0%B4%86%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%B3%E0%B4%9C%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%87_%E0%B4%93%E0%B4%AB%E0%B5%8D_%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF ഭാരത പുരാവസ്തു വകുപ്പ് (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ)] ആണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളിൽ ഒന്നാണ് ഈ കോട്ട. കോട്ടയ്ക്ക് ഉള്ളിൽ
പാലക്കാട് സ്പെഷൽ സബ് ജെയിൽ പ്രവർത്തിക്കുന്നു. ഒരു ചെറിയ ഹനുമാൻ ക്ഷേത്രം കോട്ടക്ക് ഉള്ളിലായി ഉണ്ട്. കോട്ടക്കും പാലക്കാട് ടൗൺ ഹാളിനും ഇടയ്ക്കായി ഒരു വലിയ മൈതാനം ഉണ്ട്. ഇത് കോട്ട മൈതാനം എന്ന് അറിയപ്പെടുന്നു. ഒരുകാലത്ത് * [https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81_%E0%B4%B8%E0%B5%81%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB ടിപ്പുസുൽത്താന്റെ] ആനകൾക്കും കുതിരകൾക്കും ലായം ആയിരുന്ന ഈ മൈതാനം ഇന്ന് ക്രിക്കറ്റ് മത്സരങ്ങൾ, പ്രദർശനങ്ങൾ, പൊതു സമ്മേളനങ്ങൾ തുടങ്ങിയവ നടത്താൻ ഉപയോഗിക്കുന്നു. കേന്ദ്ര പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന രാപ്പാടി എന്ന ഒരു തുറസ്സായ ഓഡിറ്റോറിയം കോട്ടയ്ക്ക് പുറത്ത് ഉണ്ട്. കോട്ടയുടെ ഒരു അരികിലായി കുട്ടികൾക്കായി ഉള്ള പാർക്ക് ഉണ്ട്.
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" | {{Slippymap|lat=10.771263|lon= 76.657228|zoom=18|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " | '''ഡി.ആർ.സി യിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|--
*പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ടൗൺ ബസ്സിൽ കയറി പോസ്റ്റ്ഓഫീസ് സ്റ്റോപ്പിൽ ഇറങ്ങുക
*പാലക്കാടിന്റെ ഹൃദയഭാഗത്ത്, ഹരിക്കാര സ്ട്രീറ്റിൽ ഡോക്ടർ മാധവി അമ്മ നഴ്സിംഗ് ഹോമിന്റെ എതിർ വശത്തുള്ള ഗവൺമെന്റ് എൽ പി സ്കൂൾ സുൽത്താൻ പേട്ടയിലാണ് ഐ.ടി@സ്കൂൾ ജില്ലാ റിസോഴ്സ് സെന്റർ സ്ഥിതി ചെയ്യുന്നത്
|}
|}
<!--visbot  verified-chils->
|-
|}-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/69016...2532778" എന്ന താളിൽനിന്ന് ശേഖരിച്ചത്