Jump to content
സഹായം

"മെഡിയ്ക്കൽ കോളേജ് വി.എച്ച്.എസ്സ്.എസ്സ്.ആർപ്പൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
 
1966-67 വര്‍ഷം  മെഡിക്കല്‍‍കോളേജ്ഗവണ്‍മെന്‍റ് സ്ക്കൂള്‍ സ്ഥാപിതമായി.മെഡിക്കല്‍കോളേജിന്റെഎട്ടര ഏക്കര്‍ സഥലം ലഭിച്ചു.മെഡിക്കല്‍ കോളേജ് സി ടൈപ്പ് ക്വ‍൪ട്ട‍ഴ്സില്‍ ആരംഭിച്ച സ്ക്കൂളിന്റെ ആദ്യ‍ ഹെ‍ഡ് മാസ്റ്റ൪  ആ‌൪. വാസുദേവ൯നായ൪ ആയിരുന്നു. 4-3-1970ല്‍ സ്ക്കൂള്‍ പൂ൪ണമായി ഹൈസ്ക്കൂളായി ഉയ൪ത്തി. ഹൈസ്ക്കൂളിന്റെ ആദ്യ‍ ഹെഡ് മിസ്ട്ര‍സ്  എം. ജെ. മറിയാമ്മ ആയിരുന്നു. 1979-ല്‍ സ്കൂളിനുവേണ്ടി ഇരുനിലകെട്ടിടം പണികഴിപ്പിച്ചു. അടുത്തത് 1984ലുംപണികഴിപ്പിച്ചു.1976-ല്‍പെണ്‍കുട്ടികള്‍ക്കായി  ഒരു സ്പോര്‍ട്സ് ഡിവിഷന്‍ആരംഭിച്ചു. ഒളിമ്പിക് താരം ഷൈനിവില്‍സണ്‍ഈ  സ്പോ൪ട്സ്  ഡിവിഷന്റെ സംഭാവനയാണ്. 1981-ല്‍സ്പോര്‍ട്സ് ഡിവിഷന്‍നിര്‍ത്തലാക്കി. എങ്കിലും കായികരംഗത്ത് മെഡിക്കല്‍‍കോളേജ് സ്ക്കൂള്‍ മുന്‍പന്തിയിലാണ്.1984-ലവൊക്കേ‍ഷണല്‍ ഹയ൪സെക്ക൯ഡറി ക്ലാസ്സുകള്‍ക്ക്  അനുമതി ലഭിക്കുകയും ഇ. സി. ജി ആ൯ഡ് ഓഡിയോളജി എന്ന വിഷയത്തിന് ക്ലാസ്സ് തു‍ട‍ങ്ങുകയും ചെയ്തു. 1990-ല്‍ മെയിന്റന൯സ്  ആന്റ് ഓപ്പറേഷ൯ ഓഫ് ബയോ മെഡിക്കല്‍ എക്യപ്പ്മെന്റ എന്ന വിഷയത്തിന് ഒരു ബാച്ച് ആരംഭിച്ചു. തൊഴില്‍ സാദ്ധ്യ‍തയുളള ഈ വിഷയങ്ങള്‍ പഠിച്ചിറങ്ങിയ മിക്കവാറും കുട്ടികള്‍ക്ക് തൊഴില്‍ ലഭിച്ചുവരുന്നു.2000-ല്‍പ്ളസ് ടു ആരംഭിച്ചു.. 1


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/68823" എന്ന താളിൽനിന്ന് ശേഖരിച്ചത്