"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി (മൂലരൂപം കാണുക)
22:08, 24 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2020→ഇന്നത്തെ വാർത്ത
വരി 54: | വരി 54: | ||
== ഇന്നത്തെ വാർത്ത == | == ഇന്നത്തെ വാർത്ത == | ||
എട്ടാം തവണയും എസ്.എസ്.എൽ.സി പരീക്ഷയിൽ നെടുവേലി സർക്കാർ വിദ്യാലയത്തിന് നൂറു ശതമാനം വിജയം.128 കുട്ടികളാണ് പരീക്ഷ എഴുതിയത്.
പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ഉഷാകുമാരി നിർവഹിച്ചു.എല്ലാ കുട്ടികൾക്കും മധുരവും ബാലമാസികയും നൽകി
ജൂൺ -5 പരിസ്ഥിതി ദിനത്തിൽ കൃഷി ഭവനുമായി സഹകരിച്ച് കൃഷിത്തോട്ടത്തിൽ പച്ചക്കറി കൃഷിയൊരുക്കി.എല്ലാ കുട്ടികൾക്കും ഒരു ഫലവൃക്ഷം നൽകി.ദിനാചരണം ജില്ലാ മെമ്പർ ഉദ്ഘാടനം ചെയ്തു.
ജൂൺ 19 വായന ദിനത്തിൽ പക്ഷിക്കൂട്ടം മാസികയുടെ പത്ത് മുൻ എഡിറ്റർമാരായ പത്ത് പൂർവവിദ്യാർത്ഥികൾ വാർികപ്പതിപ്പ് പ്രകാശനം ചെയ്ത് ദിനാചരണത്തിന് പ്രകാശം പകർന്നു.സ്കൂൾ മാസികയായ പക്ഷിക്കൂട്ടത്തിന്റെ പത്താം വാർഷികപ്പതിപ്പ് പ്രകാശനം ചെയ്തു.സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ ആകർഷകമായി ഒരുക്കി പുസ്തക പ്രദർശനവും നടന്നു.സാഹിത്യക്വിസ്സ്,പുസ്തകാസ്വാദന മത്സരം എന്നിവയും വാരാചരണത്തിന്റെ ഭാഗമായി മാറി.
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ കുട്ടികളെയും രക്ഷാകർത്താക്കളെയും ബോധവൽക്കരിക്കുന്നതിന് ലഹരി വിരുദ്ധ റാലി നടത്തി.വട്ടപ്പാറ സി.ഐ ശ്രീ.ബിജുലാൽ ഉദ്ഘാടനം ചെയ്തു.
ജൂലൈ 4 മാഡം ക്യൂറി ദിനാചരണം.സയൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ഡോക്യുമെന്ററി പൊതുവേദിയിൽ പ്രദർശിപ്പിച്ചു
ജൂലൈ 5 ബഷീർ ദിനത്തിൽ എല്ലാ ഹൈടെക് ക്ലാസ്സ് മുറികളിൽ ഉച്ചഒഴിവു വേളയിൽ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ഡോക്യുമെന്ററിയും 'മുച്ചീട്ടു കളിക്കാരന്റെ മകൾ ' എന്ന എന്ന കഥയുടെ നാടക രൂപത്തിന്റെ വീഡിയോ പ്രദർശിപ്പിച്ചു.
ജൂലൈ 11 ന് ലോകജനസംഖ്യാദിനത്തിന്റെ ഭാഗമായി 'പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു.
ജൂലൈ 20 ഗ്രിഗർ മെൻഡൽ ദിനത്തിൽ 'റേഡിയോ നെടുവേലിയിലൂടെ' കുട്ടികൾ പ്രഭാഷണവും ചർച്ചയും നടത്തി.
ജൂലൈ 21 ചാന്ദ്രദിനത്തിൽ പോസ്റ്റർ പ്രദർശനം,സയൻസ് ക്വിസ്സ് കൂടാതെ ചന്ദ്രയാൻ 2 ന്റെ വിക്ഷേപണം എല്ലാ ക്ലാസ്സ് മുറിയിലും കുട്ടികൾ നേരിട്ടു കണ്ടു.ഈ വർഷത്തെ മികവുറ്റ ഹൈടെക് ആക്റ്റിവിറ്റിയായി അത് മാറി.
ആഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.മികച്ച മൂന്നു പോസ്റ്ററുകൾക്ക് സമ്മാനം നൽകി.
ആഗസ്റ്റ് 15  സ്വാതന്ത്ര്യദിനത്തിൽ എസ്.പി.സി പരേഡും ദേശഭക്തി ഗാനവും ഒപ്പം പ്രളയബാധിതർക്ക് ഒരു കൈ സഹായവും. ശാന്തി ഭവൻ വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് കുട്ടികൾ വസ്ത്രവും അരിയും മറ്റ് അവശ്യ വസ്തുക്കളും നൽകി.
ആഗസ്റ്റ് 16 സാഹിത്യസമാജം - ചിങ്ങപ്പിറവി -ഓണപ്പാട്ടുകൾ
സെപ്തംബർ 2  ഓണാഘോഷം
സെപ്തംബർ 5  സംസ്ഥാന അദ്ധ്യാപക അവാർഡ് നെടുവേലി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപകൻ ശ്രീ.ജോസ് ഡി സുജീവ് വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി
സെപ്തംബർ 7,8,9  സ്റ്റുഡന്റ് പോലീസ് ഓണക്കാല അവധി ക്യാമ്പ്
സെപ്തംബർ 20 സാഹിത്യസമാജത്തിൽ ആശാൻ കവിതകളുടെ ആലാപനവും ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികാഘോഷവും
സെപ്തംബർ 20 ക്ലാസ്സ് പി.റ്റി.എ പത്താം ക്ലാസ്സ് വൈകുന്നേരം 3 മണി മുതൽ
സെപ്തംബർ 26,27,28,29 പഠന -വിനോദയാത്ര -വയനാട്
സെപ്തംബർ 27 ലിറ്റിൽ കൈറ്റ്സ് -വീഡിയോ കോൺഫറൻസ് (സൂം സോഫ്റ്റ്‌വെയർ)
ഒക്ടോബർ 2 ഗാന്ധിജയന്തി -ശുചീകരണവും നാട്ടുഭക്ഷണമൊരുക്കലും ഗാന്ധി സ്മൃതിയും
ഒക്ടോബർ 4 ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാമ്പ്
സാഹിത്യസമാജം - അച്യൂത് ജ്യോതിയുടെ ഫോട്ടോ പ്രദർശനം
ഒക്ടോബർ 11 സ്കൂൾ കലോത്സവം
ഒക്ടോബർ 13 ഉപജില്ല അക്ഷരമുറ്റം ക്വിസ്സ് പ്രോഗ്രാമിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി എസ്.ഡി ധ്രുവൻ ഒന്നാം സ്ഥാനവും പത്താം ക്ലാസ്സ് വിദ്യാർത്ഥി അഭിജിത്ത് മൂന്നാം സ്ഥാനവും നേടി.
ഒക്ടോബർ 15 ലഘു ചലച്ചിത്രത്തിന്റെ ഷൂട്ടിംങ് തുടങ്ങി
ഒക്ടോബർ 19 ഉപജില്ലാ ശാസ്ത്രമേളയിൽ ഐ.റ്റി,പ്രവൃത്തിപരിചയം,സയൻസ് എന്നിവയ്ക്ക് ഓവറോൾ ഒന്നാം സ്ഥാനം നേടി മേളയുടെ കീരീടം കരസ്ഥമാക്കി
ഒക്ടോബർ 21 പോലീസ് സോനാ ദിനാചരണത്തോടനുബന്ധിച്ച് വീരമൃത്യുവരിച്ച ജവാൻ അനിൽകുമാർ അനുസ്മരണം,ഐ.റ്റി.ബി.പി,എൻ.എസ്.ജി എന്നിവരുടെ നേതൃത്ത്വത്തിൽ
ഒക്ടോബർ 25 പി.റ്റി.എ പൊതുയോഗവും പുതിയഭാരവാഹികളുടെ തിരഞ്ഞെടുപ്പും
നവംബർ 1 മലയാള ഭാഷാവാരാചരണം
നവംബർ 5 സമഗ്രവായന -സമ്പൂർണ്ണ വായന മുഖ്യ മന്ത്രിക്ക് നെടുവേലി സ്കൂളിലെ കുട്ടികൾ പുസ്തകങ്ങൾ കൈമാറി
നവംബർ 21 ലഹരിക്കെതിരെ യെല്ലോലൈൻ പ്രോഗ്രാം
നവംബർ 28 രക്ഷാകർത്തൃ വിദ്യാഭ്യാസം -സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു.
നവംബർ 29 സാഹിത്യസമാജം കലോത്സവ വിരുന്ന് -സബ്‌ജില്ല,ജില്ല മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കലാപരിപാടികളുടെ അവതരണം
ഡിസംബർ 3  ജൂനിയർ റെഡ്ക്രോസ്സ് പുതിയ ബാച്ചിന്റെ സത്യപ്രതിജ്ഞ
ഡിസംബർ 5  പരീക്ഷാപരിശീലനം -കൗൺസിലിംഗ് ക്ലാസ്സ്
ഡിസംബർ 21--23  സ്റ്റുഡന്റ് പോലീസ് അവധിക്കാല ക്യാമ്പ്
ഡിസംബർ 26  ലിറ്റിൽ കൈറ്റ്സ് ഡിസംബർ അവധിക്കാല ക്യാമ്പ്
ജനുവരി 3  സാഹിത്യസമാജം-നാദവിസ്മയം
ജനുവരി 10  സാഹിത്യസമാജം-യാത്രാമൊഴി
ജനുവരി 20 ശിചിത്വ മിഷൻ സംഘടിപ്പിച്ച പ്ലാസ്റ്റിക് രഹിത സമൂഹം -പ്രദർശനം ഫീൽഡ് ട്രിപ്പ്
| എട്ടാം തവണയും എസ്.എസ്.എൽ.സി പരീക്ഷയിൽ നെടുവേലി സർക്കാർ വിദ്യാലയത്തിന് നൂറു ശതമാനം വിജയം.128 കുട്ടികളാണ് പരീക്ഷ എഴുതിയത്.

ജനുവരി 24 ബാലിക ദിനം -പ്രത്യേക അസംബ്ലി-പതിപ്പ് പ്രകാശനം,പ്രഭാഷണം,പോസ്റ്റർ രചന മത്സരം

== നേട്ടങ്ങൾ /മികവുകൾ == | == നേട്ടങ്ങൾ /മികവുകൾ == |