"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Activities (മൂലരൂപം കാണുക)
10:30, 23 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 279: | വരി 279: | ||
</gallery></center> | </gallery></center> | ||
==കൗമാരരോഗ്യ വിദ്യാഭ്യാസം== | ==കൗമാരരോഗ്യ വിദ്യാഭ്യാസം== | ||
ജീവിത നൈപുണി വിദ്യാഭ്യാസത്തിന്റെ പ്രസക്തി വർധിച്ചു വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. വളർച്ചയുടെ സവിശേഷ ഘട്ടമാണ് കൗമാരം. ശാരീരിക വളർച്ചയുടെ ഭാഗമായി പല മാറ്റങ്ങളും സംഭവിക്കുന്നു. ഇത് ചിലരിലെങ്കിലും മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നു ശരിയയായ ഭക്ഷണ ക്രമം, വ്യായാമം,വിനോദം, മാനസിക പിന്തുണ എന്നിവയിലൂടെ ഈ സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിയും. ഇതിനായി ജീവിത നൈപുണികൾ ആർജ്ജിക്കേണ്ടത് അനിവാര്യമാണ്. കൗമാരക്കാരിലെ വ്യക്തിത്വ വികാസനത്തിന് ജീവിത നൈപുണികൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്. അക്കാദമിക നേട്ടങ്ങളോടൊപ്പം ജീവിത നൈപുണികൾ ആർജ്ജിക്കുന്നത് കരുത്തുറ്റ ഒരു തലമുറയെ വാർത്തെടുക്കാൻ സാധിക്കും. ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ജീവിത നൈപുണികൾ ആർജ്ജിക്കുന്നതിനായി എസ്.സി.ഇ.ആർ.ടി.യുടെ സഹകരണത്തോടെ പ്രവർത്തന പാക്കേജ് തയ്യാറാക്കിയിരിക്കുകയാണ്. പ്രവത്തന പാക്കേജിനെ അടിസ്ഥാനമാക്കി നമ്മുടെ സ്കൂളിൽ കൗമാരരോഗ്യ വിദ്യാഭ്യാസ ക്ലാസ്സ് നൽകി. സ്കൂളിലെ അധ്യാപകരായ റാഷിദ്, ജാബിർ, അപർണ്ണ, ലബീബ് | ജീവിത നൈപുണി വിദ്യാഭ്യാസത്തിന്റെ പ്രസക്തി വർധിച്ചു വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. വളർച്ചയുടെ സവിശേഷ ഘട്ടമാണ് കൗമാരം. ശാരീരിക വളർച്ചയുടെ ഭാഗമായി പല മാറ്റങ്ങളും സംഭവിക്കുന്നു. ഇത് ചിലരിലെങ്കിലും മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നു ശരിയയായ ഭക്ഷണ ക്രമം, വ്യായാമം,വിനോദം, മാനസിക പിന്തുണ എന്നിവയിലൂടെ ഈ സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിയും. ഇതിനായി ജീവിത നൈപുണികൾ ആർജ്ജിക്കേണ്ടത് അനിവാര്യമാണ്. കൗമാരക്കാരിലെ വ്യക്തിത്വ വികാസനത്തിന് ജീവിത നൈപുണികൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്. അക്കാദമിക നേട്ടങ്ങളോടൊപ്പം ജീവിത നൈപുണികൾ ആർജ്ജിക്കുന്നത് കരുത്തുറ്റ ഒരു തലമുറയെ വാർത്തെടുക്കാൻ സാധിക്കും. ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ജീവിത നൈപുണികൾ ആർജ്ജിക്കുന്നതിനായി എസ്.സി.ഇ.ആർ.ടി.യുടെ സഹകരണത്തോടെ പ്രവർത്തന പാക്കേജ് തയ്യാറാക്കിയിരിക്കുകയാണ്. പ്രവത്തന പാക്കേജിനെ അടിസ്ഥാനമാക്കി നമ്മുടെ സ്കൂളിൽ കൗമാരരോഗ്യ വിദ്യാഭ്യാസ ക്ലാസ്സ് നൽകി. സ്കൂളിലെ അധ്യാപകരായ റാഷിദ്, ജാബിർ, അപർണ്ണ, ലബീബ് എന്നിവരാണ് ക്ലാസ്സ് അവതരിപ്പിച്ചത്.. കൺവീനർമാരായ കെ.പ്രേമലത, പി.കെ. ദീപ എന്നിവരാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. | ||
<center><gallery> | <center><gallery> | ||
പ്രമാണം:nn770.jpeg|300px| | പ്രമാണം:nn770.jpeg|300px| | ||
വരി 285: | വരി 285: | ||
പ്രമാണം:nn772.jpeg|300px| | പ്രമാണം:nn772.jpeg|300px| | ||
പ്രമാണം:nn773.jpeg|300px| | പ്രമാണം:nn773.jpeg|300px| | ||
പ്രമാണം:nn775.jpeg|300px| | |||
പ്രമാണം:nn776.jpeg|300px| | |||
പ്രമാണം:nn777.jpeg|300px| | |||
പ്രമാണം:nn778.jpeg|300px| | |||
</gallery></center> | </gallery></center> |