Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 569: വരി 569:

{| class="wikitable"
{| class="wikitable"

''''വിദ്യാലയം പ്രതിഭകളോടൊപ്പം''''

''''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വാർഷികാഘോഷം''''

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പ് നാടിന്റെ നന്മകളായ പ്രതിഭകളെ വിദ്യാലയങ്ങളുമായി ചേർത്തുനിർത്തുന്നതിന് ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് 'വിദ്യാലയം പ്രതിഭകളോടൊപ്പം'. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ പദ്ധതിയുടെ നടത്തിപ്പിനായി ഒരു പ്രത്യേക എസ്.ആർ.ജി. യോഗം ചേർന്ന് സന്ദർശിക്കാനുദ്ദേശിക്കുന്ന പ്രതിഭകളെ കണ്ടെത്തി. പ്രശസ്ത ഗായികയും സംഗീതാദ്ധ്യാപികയുമായ സുശീലാദേവി ഗോപിനാഥ്, പ്രശസ്ത നർത്തകിയും അഭിനേത്രിയുമായ കലാമണ്ഡലം അനു ബാലചന്ദ്രൻ, നിരവധി വർഷങ്ങളിൽ കലാപ്രതിഭയായിരുന്ന മേഘ്ന എസ്. എന്നിവരുടെ പേര് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് ബഹു. വിദ്യാഭ്യാസമന്ത്രിയുടെ കത്ത് അദ്ധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും ചേർന്ന് പ്രതിഭകളുടെ ഭവനങ്ങളിലെത്തി കൈമാറി. നവംബർ 14 ന് പതിന‍ഞ്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സംഘം പ്രതിഭകളെ അവരുടെ ഭവനങ്ങളിലെത്തി പൂച്ചെണ്ടുകൾ നൽകി ആദരിക്കുകയും അവരോട് സംവദിക്കുകയും ചെയ്തു. സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ സന്ദർശനത്തിന്റെ ഫോട്ടോ എടുക്കുകയും വീഡിയോ റെക്കോഡിംഗ് നടത്തുകയും ചെയ്തു. പ്രതിഭകളെ സന്ദർശിച്ച മൂന്നു ഗ്രൂപ്പുകളും വളരെ വിശദമായ റിപ്പോർട്ട് എഴുതി തയ്യാറാക്കിയിട്ടുണ്ട്. ''(28/11/2019)''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വാർഷികാഘോഷം, അദ്ധ്യാപകരക്ഷാകർത്തൃസമ്മേളനം, എസ്.എസ്.എൽ.സി. അവാർഡ് വിതരണം, എൻഡോവ്മെന്റ് വിതരണം എന്നിവ 2020 ജനുവരി 17 വെള്ളിയാഴ്ച നടന്നു. പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക സമ്മേളനം മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം ഉദ്ഘാടനം ചെയ്തു. 2019 മാർച്ചിലെ എസ്. എസ്. എൽ. സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കം എ പ്ലസ് നേടുന്ന വിദ്യാർത്ഥികൾക്ക് നൽകിവരുന്ന എസ്.എസ്.എൽ.സി. ക്യാഷ് അവാർഡ് വിതരണം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ നിർവ്വഹിച്ചു. പഠനത്തിൽ മികവുപുലർത്തുന്ന വിദ്യാർത്ഥികൾക്ക് നൽകിവരുന്ന എന്റോവ്‌മെന്റുകൾ മുനിസിപ്പൽ കൗൺസിലർ പ്രിൻസ് പോൾ ജോൺ വിതരണം ചെയ്തു. സ്കൗട്ട് & ഗൈഡ് പുരസ്കാരവിതരണം മുനിസിപ്പൽ കൗൺസിലർ നളിനി ബാലകഷ്ണൻ നിർവ്വഹിച്ചു. വിവിധ മേഖലകളിൽ മികവുതെളിയിച്ച ഇരുനൂറുലധികംവിദ്യാർത്ഥിപ്രതിഭകൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു. മാനേജ്‌മെന്റ് പ്രതിനിധി ശ്രീകുമാരൻ നമ്പൂതിരി, പി.റ്റി.. വൈസ് പ്രസിഡന്റ് സിൽവി കെ. ജോബി എന്നിവർ ആശംസകൾ അർപ്പിച്ചു. വാർഷികസമ്മേളനത്തിൽ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു. കുട്ടികൾ അവതരിപ്പിച്ച വിവിധകലാപരിപാടികളും സ്ക്കൂൾ വാർഷികത്തോടനുബന്ധിച്ച് നടന്നു. ''(17/01/2020)''

{| class="wikitable"
{| class="wikitable"

'വിദ്യാലയം പ്രതിഭകളോടൊപ്പം' പരിപാടിയിൽ നിന്ന്

സ്ക്കൂൾ വാർഷികാഘോഷ പരിപാടിയിൽ നിന്ന്

||[[പ്രമാണം:28012 SP 1920 154.jpeg|thumb|225px|ജി. സുശീലാദേവി ടീച്ചറിന്റെ ഭവനത്തിലെത്തി ബഹു. വിദ്യാഭ്യാസമന്ത്രിയുടെ കത്ത് കൈമാറുന്നു.]]
||[[പ്രമാണം:28012 SP 1920 196.jpeg|thumb|225px|]]
||[[പ്രമാണം:28012 SP 1920 155.jpeg|thumb|225px|ഹെഡ്‌മിസ്ട്രസും കുട്ടികളും ജി. സുശീലാദേവി ടീച്ചറുമായി സംവദിക്കുന്നു.]]
||[[പ്രമാണം:28012 SP 1920 197.jpeg|thumb|225px|]]
||[[പ്രമാണം:28012 SP 1920 156.jpeg|thumb|225px|കുട്ടികളുടെ സംഘത്തോട് മേഘ്ന എസ്. തന്റെ കലാജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്നു.]]
||[[പ്രമാണം:28012 SP 1920 198.jpeg|thumb|225px|]]
||[[പ്രമാണം:28012 SP 1920 157.jpeg|thumb|225px|കലാമണ്ഡലം അനു ബാലചന്ദ്രൻ വിദ്യാർത്ഥി സംഘത്തിന് നവരസങ്ങളും ഹസ്തമുദ്രകളും പരിചയപ്പെടുത്തിക്കൊടുക്കുന്നു.]]
||[[പ്രമാണം:28012 SP 1920 199.jpeg|thumb|225px|]]

{| class="wikitable"

'''ക്രിസ്തുമസ് പുതുവത്സരാഘോ‍ഷം'''
[[പ്രമാണം:28012 SP 1920 186.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ 2020 ജനുവരി 1 ന് ക്രിസ്തുമസ് പുതുവത്സരാഘോ‍ഷം നടന്നു. ക്ലാസ്സ് മുറികൾ അലങ്കരിച്ചും നവവത്സര ഗാനങ്ങൾ പാടിയും കുട്ടികൾ നവവത്സരത്തെ വരവേറ്റു. ക്സാസ്സ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്ന ആഘോഷങ്ങൾക്ക് കേക്കുകളും മിഠായികളും മധുരം പകർന്നു. ''(01/01/2020)''
]][[പ്രമാണം:28012 SP 1920 190.jpeg|thumb|225px|center|]]

'''എച്ച്.എസ്.എസ്. ക്രിസ്തുമസ് പുതുവത്സരാഘോ‍ഷം'''

[[പ്രമാണം:28012 SP 1920 189.jpeg|thumb|225px|center|]]

'''സാമൂഹ്യശാസ്ത്ര പ്രതിഭാ പോഷണ പരിപാടി (സ്റ്റെപ്സ്)'''
[[പ്രമാണം:28012 SP 1920 188.jpeg|thumb|225px|center|

എസ്. സി. ആർ. ടി.യുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സാമൂഹ്യശാസ്ത്ര പ്രതിഭാ പോഷണ പരിപാടിയുടെ കൂത്താട്ടുകുളം ഉപജില്ലാതല സ്ക്രീനിംങ് ടെസ്റ്റ് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. ഉപജില്ലാ സാമൂഹ്യശാസ്ത്രക്ലബ്ബ് സെക്രട്ടറി പി. ആർ. സുധാകരൻ, റിസോഴ്സ് പേഴ്സൺമാരായ പ്രകാശ് ജോർജ് കുര്യൻ, സ്വപ്ന മേരി റോസ്, അംബികാദേവി എന്നിവർ  സ്ക്രീനിംങ് ടെസ്റ്റിന് നേതൃത്വം നൽകി. ഉപജില്ലയിലെ വിവിധ യു.പി. സ്ക്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 44 വിദ്യാർത്ഥികൾ പങ്കെടുത്തു. ബിൻസ്‌മോൻ ബിജു (ഗവ. എച്ച്.എസ്. ആറൂർ), ദേവിക അനീഷ് (ഗവ. യു.പി. സ്ക്കൂൾ സൗത്ത് മാറാടി), ഗൗരി ജ്യോതി ബിനോയി  (എസ്.ജെ.എച്ച്.എസ്.എസ്. വടകര), ആദിത്യൻ പ്രസാദ് (വിദ്യാമന്ദിരം യു.പി. സ്ക്കൂൾ, ആലപുരം) എന്നിവർ വിവിധ വിഭാഗങ്ങളിലായി റവന്യൂജില്ലാ തലത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് എ.ഇ‍.ഓ.ജോർജ് തോമസ് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ''(04/01/2020)''

'''ലേണിംങ് എൻഹാൻസ്‌മെന്റ് പ്രോഗ്രാം'''
[[പ്രമാണം:28012 SP 1920 192.jpeg|thumb|225px|center|

ഹയർ സെക്കന്ററി അദ്ധ്യാപകർക്കായി എസ്.സി.ഇ.ആർ.ടി. സംഘടിപ്പിച്ച ലേണിംങ് എൻഹാൻസ്‌മെന്റ് പ്രോഗ്രാം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. ഇംഗ്ലീഷ് അദ്ധ്യാപകർക്കായി നടത്തിയ ആദ്യഘട്ടപരിശീലനം ബി.പി.ഓ. പി. എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു. പാലക്കുഴ ഗവ. മോഡൽ എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ ജെയിംസ് മണക്കാട്ട്, കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് എം. ഗീതാദേവി എന്നിവർ ആശംസകൾ അറിയിച്ചു. കൂത്താട്ടുകുളം ഉപജില്ലയിലെ എട്ട് ഹയർ സെക്കന്ററി സ്ക്കൂളുകളിൽ നിന്നായി 14 അദ്ധ്യാപകർ പങ്കെടുത്ത പരിശീന പരിപാടിക്ക് ആർ.പി.മാരായ ആമിന എം. കെ., ജെബീല സിദ്ദിഖ് എന്നിവർ നേതൃത്വം നൽകി. ''(09/01/2020)''
[[പ്രമാണം:28012 SP 1920 193.jpeg|thumb|225px|center|]]]]

'''റെഡ്ക്രോസ് എ, ബി ലെവൽ പരീക്ഷ'''
[[പ്രമാണം:28012 SP 1920 194.jpeg|thumb|225px|center|

ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾക്കായി എ, ബി ലെവൽ പരീക്ഷകൾ വീട്ടൂർ എബനേസർ ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ 38 കേഡറ്റുകൾ പരീക്ഷകളിൽ പങ്കെടുത്തു. ''(11/01/2020)''

'''യോഗാ പരിശീലനം'''
[[പ്രമാണം:28012 SP 1920 195.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ യോഗാ പരിശീലനം ആരംഭിച്ചു. ദേശീയ അദ്ധ്യാപക പുരസ്കാര ജേതാവും സ്ക്കൂൾ പൂർവ്വവിദ്യാർത്ഥിയുമായ കൂത്താട്ടുകുളം രാമൻമാസ്റ്റർ ആണ് തിങ്കൾ വ്യാഴം ദിവസങ്ങളിൽ നടക്കുന്ന യോഗാ പരിശീലനത്തിന് നേതൃത്വം നൽകുന്നത്.. ''(09/01/2020)''

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/686259" എന്ന താളിൽനിന്ന് ശേഖരിച്ചത്