"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:43, 11 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2020→എന്റെ ഗ്രാമം
വരി 3: | വരി 3: | ||
===== <font color ="blue"><b>'''എന്റെ ഗ്രാമം''' </b></font>===== | ===== <font color ="blue"><font size=20><b>'''എന്റെ ഗ്രാമം''' </b></font>===== | ||
===== <font color ="green"><b>'''''കിളിമാനൂർ'''''''</b></font>===== | ===== <font color ="green"><b>'''''കിളിമാനൂർ'''''''</b></font>===== | ||
'''<p style="text-align:justify">കിളികളുടെയും മാനിന്റെയും ഊരത്രെ കിളിമാനൂർ എന്ന് ശ്രീ ആറ്റൂർ കൃഷ്ണപിഷാരടി കേരളസാഹിത്യചരിത്രത്തിൽ പറയുന്നു. കിളിമാനൂർ എന്ന സ്ഥലനാമം കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് ചിത്രമെഴുത്തു തമ്പുരനായ രാജാരവിവർമ്മയെയാണ്. അദ്ദേഹം ജനിച്ചത് കിളിമാനൂർ കോവിലകത്താണ്. തിരുവിതാം കൂറിന്റെ കീഴിലാകും മുൻപ് പുരാതന കാലത് ഈ പ്രദേശം വേണാടിന്റെ ഭാഗമായിരുന്നു. ബ്രിട്ടീഷ് കാരുമായുള്ള യുദ്ധത്തെ തുടർന്ന് തലക്കുളത്തു നിന്നും മണ്ണടിയിലേക്കുള്ള യാത്ര മദ്ധ്യേ വേലുത്തമ്പിദളവ കിളിമാനൂർ കൊട്ടാരത്തിൽ ഒരുദിവസം താമസിക്കുകയും അദ്ദേഹത്തിന്റെ ഉടവാൾ കൊട്ടാരത്തിൽ ഏൽപ്പിക്കുകയും ചെയ്തു എന്ന് ചരിത്രം പറയുന്നു. സ്വാതന്ത്ര്യാനന്തരം ഈ ഉടവാൾ കൊട്ടാരം അധികൃതർ അന്നത്തെ രാഷ്ട്രപതിയായിരുന്ന dr രാജേന്ദ്രപ്രസാദിന് സമർപ്പിച്ചു. ഇന്നത് ഡൽഹിയിലെ ചരിത്ര മ്യൂസിയത്തിലുണ്ട്.1886കിളിമാനൂർ കൊട്ടാരത്തിലെ അംഗങ്ങൾക്ക് വേണ്ടി മാത്രമായി ഒരു സ്കൂൾ സ്ഥാപിച്ചു. ഈ കൊട്ടാരത്തിന്റെ കീഴിൽ ഇപ്പോഴും ഒരു ട്രസ്റ്റ് നിലവിലുണ്ട് അതിൽ ഉൾപ്പെട്ട ക്ഷേത്രമാണ് അയ്യപ്പൻകാവ് . | '''<p style="text-align:justify">കിളികളുടെയും മാനിന്റെയും ഊരത്രെ കിളിമാനൂർ എന്ന് ശ്രീ ആറ്റൂർ കൃഷ്ണപിഷാരടി കേരളസാഹിത്യചരിത്രത്തിൽ പറയുന്നു. കിളിമാനൂർ എന്ന സ്ഥലനാമം കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് ചിത്രമെഴുത്തു തമ്പുരനായ രാജാരവിവർമ്മയെയാണ്. അദ്ദേഹം ജനിച്ചത് കിളിമാനൂർ കോവിലകത്താണ്. തിരുവിതാം കൂറിന്റെ കീഴിലാകും മുൻപ് പുരാതന കാലത് ഈ പ്രദേശം വേണാടിന്റെ ഭാഗമായിരുന്നു. ബ്രിട്ടീഷ് കാരുമായുള്ള യുദ്ധത്തെ തുടർന്ന് തലക്കുളത്തു നിന്നും മണ്ണടിയിലേക്കുള്ള യാത്ര മദ്ധ്യേ വേലുത്തമ്പിദളവ കിളിമാനൂർ കൊട്ടാരത്തിൽ ഒരുദിവസം താമസിക്കുകയും അദ്ദേഹത്തിന്റെ ഉടവാൾ കൊട്ടാരത്തിൽ ഏൽപ്പിക്കുകയും ചെയ്തു എന്ന് ചരിത്രം പറയുന്നു. സ്വാതന്ത്ര്യാനന്തരം ഈ ഉടവാൾ കൊട്ടാരം അധികൃതർ അന്നത്തെ രാഷ്ട്രപതിയായിരുന്ന dr രാജേന്ദ്രപ്രസാദിന് സമർപ്പിച്ചു. ഇന്നത് ഡൽഹിയിലെ ചരിത്ര മ്യൂസിയത്തിലുണ്ട്.1886കിളിമാനൂർ കൊട്ടാരത്തിലെ അംഗങ്ങൾക്ക് വേണ്ടി മാത്രമായി ഒരു സ്കൂൾ സ്ഥാപിച്ചു. ഈ കൊട്ടാരത്തിന്റെ കീഴിൽ ഇപ്പോഴും ഒരു ട്രസ്റ്റ് നിലവിലുണ്ട് അതിൽ ഉൾപ്പെട്ട ക്ഷേത്രമാണ് അയ്യപ്പൻകാവ് . |