Jump to content
സഹായം

"എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 49: വരി 49:


== ചരിത്രം ==
== ചരിത്രം ==
  '''' കോതമംഗലം കോർപ്പറേറ്റ് എഡ്യുകേഷണൽ ഏജൻസിയുടെ കീഴിൽ 1979 ജൂൺ 6-ന് 151 കുട്ടികളോടെ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ചു. കട്ടപ്പന പഞ്ചായത്ത് മൂന്നാം വാർഡിൽ വെള്ളയാംകുടി കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ആദ്യകാല ഭൗതിക സൗകര്യങ്ങൾ ഒരുക്കിയത് സ്കൂൾ മാനേജർ ബഹു. റവ. ഫാ. ജോസഫ് കീത്തപ്പള്ളിയുടെ നേതൃത്വത്തിലായിരുന്നു. 1982-ൽ ​​​എസ്.എസ് എൽ സി ആദ്യബാച്ച് പുറത്തിറങ്ങി. ഇപ്പോൾ ഇടുക്കി കോർപ്പറേറ്റ് എഡ്യുകേഷണലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ 31-7-2000 ആണ്ടോടെ ഹയർ സെക്കണ്ടറി സ്കൂളായി വളർന്നു. നിലവിലുള്ള മനോഹരമായ കെട്ടിടം ബഹു. റവ. ഫാ. ജോസ് ചെമ്മരപ്പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച് ബഹു. റവ. ഫാ. മാത്യു തൊട്ടിയിലിന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കപ്പെട്ടു. പ്രിൻസിപ്പാൾ ശ്രീ. വി. ലൂക്കോസ് ദേശീയ അധ്യാപക അവാർഡിന് അർഹനായി. ആദ്യബാച്ചിലെ വിദ്യാർത്ഥിയും തുടർന്ന് ഈ സ്കൂൾ കായികാധ്യാപകനുമായ ശ്രീ മാർട്ടിൻ പെരുമനയുടെ നേതൃത്വത്തിൽ നിരവധി കുട്ടികൾ ദേശീയ സംസ്ഥാന അവാർഡുകൾ നേടി പ്രശസ്തരായി. ഈ സ്കൂളിൽ നിന്നും ധാരാളം കുട്ടികൾ ഉന്നതനിലയിലെത്തിയിട്ടുണ്ട്.''''
കോതമംഗലം കോർപ്പറേറ്റ് എഡ്യുകേഷണൽ ഏജൻസിയുടെ കീഴിൽ 1979 ജൂൺ 6-ന് 151 കുട്ടികളോടെ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ചു. കട്ടപ്പന പഞ്ചായത്ത് മൂന്നാം വാർഡിൽ വെള്ളയാംകുടി കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ആദ്യകാല ഭൗതിക സൗകര്യങ്ങൾ ഒരുക്കിയത് സ്കൂൾ മാനേജർ ബഹു. റവ. ഫാ. ജോസഫ് കീത്തപ്പള്ളിയുടെ നേതൃത്വത്തിലായിരുന്നു. 1982-ൽ ​​​എസ്.എസ് എൽ സി ആദ്യബാച്ച് പുറത്തിറങ്ങി. ഇപ്പോൾ ഇടുക്കി കോർപ്പറേറ്റ് എഡ്യുകേഷണലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ 31-7-2000 ആണ്ടോടെ ഹയർ സെക്കണ്ടറി സ്കൂളായി വളർന്നു. നിലവിലുള്ള മനോഹരമായ കെട്ടിടം ബഹു. റവ. ഫാ. ജോസ് ചെമ്മരപ്പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച് ബഹു. റവ. ഫാ. മാത്യു തൊട്ടിയിലിന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കപ്പെട്ടു. പ്രിൻസിപ്പാൾ ശ്രീ. വി. ലൂക്കോസ് ദേശീയ അധ്യാപക അവാർഡിന് അർഹനായി. ആദ്യബാച്ചിലെ വിദ്യാർത്ഥിയും തുടർന്ന് ഈ സ്കൂൾ കായികാധ്യാപകനുമായ ശ്രീ മാർട്ടിൻ പെരുമനയുടെ നേതൃത്വത്തിൽ നിരവധി കുട്ടികൾ ദേശീയ സംസ്ഥാന അവാർഡുകൾ നേടി പ്രശസ്തരായി. ഈ സ്കൂളിൽ നിന്നും ധാരാളം കുട്ടികൾ ഉന്നതനിലയിലെത്തിയിട്ടുണ്ട്.


== <big>ഭൗതികസൗകര്യങ്ങൾ</big> ==
== <big>ഭൗതികസൗകര്യങ്ങൾ</big> ==
329

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/683186" എന്ന താളിൽനിന്ന് ശേഖരിച്ചത്