"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities (മൂലരൂപം കാണുക)
22:26, 6 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഡിസംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
===അന്താരാഷ്ട്ര അറബിക് ഭാഷാദിനം=== | ===അന്താരാഷ്ട്ര അറബിക് ഭാഷാദിനം=== | ||
അന്താരാഷ്ട്ര അറബിക് ഭാഷാദിനാചരണത്തോടനുബന്ധിച്ച് പള്ളിപ്പുറം പരുതൂർ ഹൈസ്കൂളിൽ അറബിക് കാലിഗ്രാഫി ശില്പശാല സംഘടിപ്പിച്ചു. | അന്താരാഷ്ട്ര അറബിക് ഭാഷാദിനാചരണത്തോടനുബന്ധിച്ച് പള്ളിപ്പുറം പരുതൂർ ഹൈസ്കൂളിൽ അറബിക് കാലിഗ്രാഫി ശില്പശാല സംഘടിപ്പിച്ചു. | ||
വിദ്യാലയത്തിലെ അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പ്രധാനാദ്ധ്യാപിക പി ഡി അരുണ ടീച്ചറുടെ അധ്യക്ഷതയിൽ പ്രശസ്ത കാലിഗ്രാഫർ ഷിയാസ് അഹ്മദ് ഹുദവി ഉദ്ഘാടനം ചെയ്തു. | വിദ്യാലയത്തിലെ അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പ്രധാനാദ്ധ്യാപിക പി ഡി അരുണ ടീച്ചറുടെ അധ്യക്ഷതയിൽ പ്രശസ്ത കാലിഗ്രാഫർ ഷിയാസ് അഹ്മദ് ഹുദവി ഉദ്ഘാടനം ചെയ്തു. | ||
അറബി ഭാഷയിലെ വിവിധ ശൈലിയുള്ള ലിപികളെ കുട്ടികൾക്ക് ആഴത്തിൽ മനസ്സിലാക്കാൻ ഏകദിന ശില്പശാല സഹായകമായി.തിരഞ്ഞെടുക്കപ്പെട്ട മുപ്പത് കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്.തുർക്കി,യമൻ,ഇറാൻ,അമേരിക്ക,ഇംഗ്ലണ്ട്,യു എ ഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിലമതിക്കുന്ന പ്രകൃതിദത്തമായ പേനകൾ ഉപയോഗിച്ചു കൊണ്ടുള്ള പരിശീലനം കുട്ടികൾക്ക് നവ്യാനുഭവമായി.ശില്പശാലയുടെ സമാപനത്തിൽ കുട്ടികൾ നിർമ്മിച്ച കാലിഗ്രാഫി ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മാഗസിൻ തയ്യാറാക്കി.വിദ്യാലയത്തിലെ അറബിക് ക്ലിബിന് ഷിയാസ് അഹ്മദ് പ്രത്യേക തരം മുളപ്പേന സമ്മാനിച്ചു. | അറബി ഭാഷയിലെ വിവിധ ശൈലിയുള്ള ലിപികളെ കുട്ടികൾക്ക് ആഴത്തിൽ മനസ്സിലാക്കാൻ ഏകദിന ശില്പശാല സഹായകമായി.തിരഞ്ഞെടുക്കപ്പെട്ട മുപ്പത് കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്.തുർക്കി,യമൻ,ഇറാൻ,അമേരിക്ക,ഇംഗ്ലണ്ട്,യു എ ഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിലമതിക്കുന്ന പ്രകൃതിദത്തമായ പേനകൾ ഉപയോഗിച്ചു കൊണ്ടുള്ള പരിശീലനം കുട്ടികൾക്ക് നവ്യാനുഭവമായി.ശില്പശാലയുടെ സമാപനത്തിൽ കുട്ടികൾ നിർമ്മിച്ച കാലിഗ്രാഫി ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മാഗസിൻ തയ്യാറാക്കി.വിദ്യാലയത്തിലെ അറബിക് ക്ലിബിന് ഷിയാസ് അഹ്മദ് പ്രത്യേക തരം മുളപ്പേന സമ്മാനിച്ചു. |