"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities (മൂലരൂപം കാണുക)
15:27, 19 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
===അന്താരാഷ്ട്ര അറബിക് ഭാഷാദിനം=== | ===അന്താരാഷ്ട്ര അറബിക് ഭാഷാദിനം=== | ||
അന്താരാഷ്ട്ര അറബിക് ഭാഷാദിനാചരണത്തോടനുബന്ധിച്ച് പള്ളിപ്പുറം പരുതൂർ ഹൈസ്കൂളിൽ അറബിക് കാലിഗ്രാഫി ശില്പശാല സംഘടിപ്പിച്ചു. | അന്താരാഷ്ട്ര അറബിക് ഭാഷാദിനാചരണത്തോടനുബന്ധിച്ച് പള്ളിപ്പുറം പരുതൂർ ഹൈസ്കൂളിൽ അറബിക് കാലിഗ്രാഫി ശില്പശാല സംഘടിപ്പിച്ചു.വിദ്യാലയത്തിലെ അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പ്രധാനാദ്ധ്യാപിക പി ഡി അരുണ ടീച്ചറുടെ അധ്യക്ഷതയിൽ പ്രശസ്ത കാലിഗ്രാഫർ ഷിയാസ് അഹ്‌മദ് ഹുദവി ഉദ്‌ഘാടനം ചെയ്തു.അറബി ഭാഷയിലെ വിവിധ ശൈലിയുള്ള ലിപികളെ കുട്ടികൾക്ക് ആഴത്തിൽ മനസ്സിലാക്കാൻ ഏകദിന ശില്പശാലസഹായകമായി.തിരഞ്ഞെടുക്കപ്പെട്ട മുപ്പത് കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്.തുർക്കി,യമൻ,ഇറാൻ,അമേരിക്ക,ഇംഗ്ലണ്ട്,യു എ ഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിലമതിക്കുന്ന പ്രകൃതിദത്തമായ പേനകൾ ഉപയോഗിച്ചു കൊണ്ടുള്ള പരിശീലനം കുട്ടികൾക്ക് നവ്യാനുഭവമായി.ശില്പശാലയുടെ സമാപനത്തിൽ കുട്ടികൾ നിർമ്മിച്ച കാലിഗ്രാഫി ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മാഗസിൻ തയ്യാറാക്കി.വിദ്യാലയത്തിലെ അറബിക് ക്ലിബിന് ഷിയാസ് അഹ്‌മദ് പ്രത്യേക തരം മുളപ്പേന സമ്മാനിച്ചു.എം ഷറഫലി സ്വാഗതം പറഞ്ഞ പരിപാടിയിൽ അധ്യാപകരായ ഗിരീഷ് കുമാർ, വി എ കൃഷ്ണൻ, ടി.മെഹബൂബ്, എസ് ടി നിസാർ, അഷ്റഫ് സംസാരിച്ചു.തന്റെ ജീവിതത്തിൽ ആദ്യമായി അറബി എഴുതുന്ന എട്ടാം ക്ലാസ്സുകാരി അർച്ചനയും, മുബാരിസും ശില്പശാലയെ അവലോകനം ചെയ്തു സംസാരിച്ചു.ക്ലബ്ബ് കൺവീനർ ഷംന ഷെറി എം കെ നന്ദിയും പറഞ്ഞു. | ||
വിദ്യാലയത്തിലെ അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പ്രധാനാദ്ധ്യാപിക പി ഡി അരുണ ടീച്ചറുടെ അധ്യക്ഷതയിൽ പ്രശസ്ത കാലിഗ്രാഫർ ഷിയാസ് അഹ്‌മദ് ഹുദവി ഉദ്‌ഘാടനം ചെയ്തു. | |||
അറബി ഭാഷയിലെ വിവിധ ശൈലിയുള്ള ലിപികളെ കുട്ടികൾക്ക് ആഴത്തിൽ മനസ്സിലാക്കാൻ ഏകദിന | |||
എം ഷറഫലി സ്വാഗതം പറഞ്ഞ പരിപാടിയിൽ അധ്യാപകരായ ഗിരീഷ് കുമാർ, വി എ കൃഷ്ണൻ, ടി.മെഹബൂബ്, എസ് ടി നിസാർ, അഷ്റഫ് സംസാരിച്ചു.തന്റെ ജീവിതത്തിൽ ആദ്യമായി അറബി എഴുതുന്ന എട്ടാം ക്ലാസ്സുകാരി അർച്ചനയും, മുബാരിസും ശില്പശാലയെ അവലോകനം ചെയ്തു സംസാരിച്ചു.ക്ലബ്ബ് | |||