Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"Sjhsskarimannoor/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
ബി .സി മൂന്നാം നൂറ്റാണ്ടില്‍ കരിമണ്ണൂരില്‍ പത്തുകിലോമീറ്റര്‍ പടി
ബി .സി മൂന്നാം നൂറ്റാണ്ടില്‍ കരിമണ്ണൂരില്‍ പത്തുകിലോമീറ്റര്‍ പടി
ഞ്ഞാറ് ജൈന-ബുദ്ധമതക്കാര്‍ കുടിയേറിയിരുന്നു .പഴമയും പൗരാണികതയും കരിമണ്ണൂരിന്റെ  ചരിത്രം തുടങ്ങുന്നതിനു മുന്പുള്ള
ഞ്ഞാറ് ജൈന-ബുദ്ധമതക്കാര്‍ കുടിയേറിയിരുന്നു .പഴമയും പൗരാണികതയും കരിമണ്ണൂരിന്റെ  ചരിത്രം തുടങ്ങുന്നതിനു മുന്പുള്ള
ഗ്രാമമാണ്  പന്നൂര്‍ .പന്നൂര്‍ അമ്പലവും കാവുകളും 13-നൂറ്റാണ്ടില് സ്ഥാപിക്കപ്പെട്ടവയാണ് .  നൂറ്റാണ്ടുകള്‍ക്കുമുമ്പ്  കരിമണ്ണൂരില്‍  ഹൈന്ദവരായ  ധാരാളം ആളുകള്‍  അധിവസിച്ചിരുന്നു .പന്നയ്ക്കല്‍  മന  കരിമണ്ണൂരിന്റെ  ചരിത്രത്തിന്റെ ഭാഗമാണ് .===പ്രധാന സമുദായങ്ങള്‍===<br>കരിമണ്ണൂരില്‍  പ്രധാനമായും 11 സമുദായക്കാരായിരുന്നു  ആദ്യ ക്കാലത്തുണ്ടായിരുന്നുത് .നമ്പൂതിരി ,നായര്‍ ,ക്രിസ്ത്യാനി ,മുസ്ലീം ,ഈഴവര്‍ ,പുലയര്‍ ,പറയര്‍ ,ആശാരി ,മൂശാരി ,കൊല്ലന്‍ ,തട്ടാന് എന്നിവര്‍ കൂടാതെ  ഉള്ളാടര്‍ ,മലയരയര്‍ തുടങ്ങിയവര്‍ ഈ  പ്രദേശത്ത് താമസിച്ചിരുന്നു .
ഗ്രാമമാണ്  പന്നൂര്‍ .പന്നൂര്‍ അമ്പലവും കാവുകളും 13-നൂറ്റാണ്ടില് സ്ഥാപിക്കപ്പെട്ടവയാണ് .  നൂറ്റാണ്ടുകള്‍ക്കുമുമ്പ്  കരിമണ്ണൂരില്‍  ഹൈന്ദവരായ  ധാരാളം ആളുകള്‍  അധിവസിച്ചിരുന്നു .പന്നയ്ക്കല്‍  മന  കരിമണ്ണൂരിന്റെ  ചരിത്രത്തിന്റെ ഭാഗമാണ് .<br>===പ്രധാന സമുദായങ്ങള്‍===<br>കരിമണ്ണൂരില്‍  പ്രധാനമായും 11 സമുദായക്കാരായിരുന്നു  ആദ്യ ക്കാലത്തുണ്ടായിരുന്നുത് .നമ്പൂതിരി ,നായര്‍ ,ക്രിസ്ത്യാനി ,മുസ്ലീം ,ഈഴവര്‍ ,പുലയര്‍ ,പറയര്‍ ,ആശാരി ,മൂശാരി ,കൊല്ലന്‍ ,തട്ടാന് എന്നിവര്‍ കൂടാതെ  ഉള്ളാടര്‍ ,മലയരയര്‍ തുടങ്ങിയവര്‍ ഈ  പ്രദേശത്ത് താമസിച്ചിരുന്നു .
തൊഴിലുകള്‍ ഓരോ തൊഴിലിന്നും അതാതില്‍ പ്രാവീണ്യമുള്ളവര്‍  കരിമണ്ണൂരില് ഉണ്ടായിരുന്നു .
തൊഴിലുകള്‍ ഓരോ തൊഴിലിന്നും അതാതില്‍ പ്രാവീണ്യമുള്ളവര്‍  കരിമണ്ണൂരില് ഉണ്ടായിരുന്നു .
491

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/67981" എന്ന താളിൽനിന്ന് ശേഖരിച്ചത്