Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
തെക്കൻ പറവൂരിൻെറ ഹൃദയഭാഗത്ത്  അറിവിൻെറ ഉറവിടമായി തലയുയർത്തി നിൽക്കുന്ന ഹോളി ഫാമിലി  എൽ ജി സ്കൂൾ.പൂന്തോട്ടവും അടുക്കള പച്ചക്കറിത്തോട്ടവും കുട്ടികളുടെ ഗെയിം സ്റ്റേഷനും എല്ലാം ഏവരുടെയും മനം കവരും
തെക്കൻ പറവൂരിൻെറ ഹൃദയഭാഗത്ത്  അറിവിൻെറ ഉറവിടമായി തലയുയർത്തി നിൽക്കുന്ന ഹോളി ഫാമിലി  എൽ ജി സ്കൂൾ.പൂന്തോട്ടവും അടുക്കള പച്ചക്കറിത്തോട്ടവും കുട്ടികളുടെ ഗെയിം സ്റ്റേഷനും എല്ലാം ഏവരുടെയും മനം കവരും.ജോൺ ദി ബാപ്പിസ്റ്റ് കത്തോലിക്കാ പള്ളിയുടെ കീഴിൽ എ ഡി എണ്ണൂറ്റി രണ്ടിൽ  ൽ പണിത ഒരു പള്ളികെട്ടിടത്തിലാണ് ആദ്യം ഈ വിദ്യാലയം പ്രവർത്തനം  ആരംഭിച്ചത് . ജൈവ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ഒരു കെട്ടിടം ആയിരുന്നു അത്. പഴയ പള്ളി കെട്ടിടം സ്കൂൾ  ആയി മാറിയതിനാൽ ആദ്യ കാലങ്ങളിൽ പള്ളിസ്കൂൾ എന്നാണ് വിളിച്ചിരുന്നത്. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ആറിൽ പുതിയ സ്കൂൾ കെട്ടിടം പണിതുടങ്ങുകയും ആ സ്കൂളിനെ ഹോളി  ഫാമിലി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു .. അതുവരെ പനയോലകളിൽ എഴുതിയിരുന്ന ശീലം പുതിയ സ്കൂൾ  വന്നതോടെ കടലാസിലായി. ജാതി മത ഭേദ മെന്യേ ഏവർക്കും  പ്രേവേശനം നൽകിയിരുന്ന ഈ സ്കൂൾ  ആണ്  അറിവിന്റെ ഉറവിടവും കഴിവിന്റെ ഈറ്റില്ലവും ആയി വളർന്നു ഇന്ന് നാം കാണുന്ന രീതിയിൽ പടർന്നു പന്തലിച്ചു നിൽക്കുന്നത് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/678741" എന്ന താളിൽനിന്ന് ശേഖരിച്ചത്