"ജി. എച്ച്. എസ്. എസ്. കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. കുടയത്തൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
18:32, 11 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 11 നവംബർ 2019fghjk
(rdtyguijkl) |
(fghjk) |
||
വരി 188: | വരി 188: | ||
= ശ്രദ്ധ മികവിലേയ്ക്ക് ഒരു ചുവട് പദ്ധതി = | = ശ്രദ്ധ മികവിലേയ്ക്ക് ഒരു ചുവട് പദ്ധതി = | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഠനത്തിനു പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് പ്രത്യക സഹായം നൽകി മുഖ്യധാരയിലേയ്ക്ക് എത്തിക്കുന്നതിനുള്ള പ്രത്യക പഠനപദ്ധതി ശ്രദ്ധ മികവിലേയ്ക്ക് ഒരു ചുവടിന്റെ ജില്ലാതല ഉദ്ഘാടനം കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി. സുനിത പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇടുക്കി ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.കെ മിനി മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കി ഡയറ്റ് പ്രിൻസിപ്പാൾ കെ എം സോമരാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷീബ ചന്ദ്രശേഖരപിള്ള അറക്കുളം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ വി രാജു,ബ്ളോക്ക് പ്രോഗ്രാം ഓഫീസർ മുരുകൻ വി അയത്തിൽ പ്രിൻസിപ്പൾ എസ് ഡി ഷീജ ഹെഡ്മാസ്റ്റർ സിറിയക് സെബാസ്റ്റ്യൻ കെ,പി ടി എ പ്രസിഡന്റ് വി സി ബൈജു എന്നിവർ പ്രസംഗിച്ചു. | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഠനത്തിനു പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് പ്രത്യക സഹായം നൽകി മുഖ്യധാരയിലേയ്ക്ക് എത്തിക്കുന്നതിനുള്ള പ്രത്യക പഠനപദ്ധതി ശ്രദ്ധ മികവിലേയ്ക്ക് ഒരു ചുവടിന്റെ ജില്ലാതല ഉദ്ഘാടനം കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി. സുനിത പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇടുക്കി ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.കെ മിനി മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കി ഡയറ്റ് പ്രിൻസിപ്പാൾ കെ എം സോമരാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷീബ ചന്ദ്രശേഖരപിള്ള അറക്കുളം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ വി രാജു,ബ്ളോക്ക് പ്രോഗ്രാം ഓഫീസർ മുരുകൻ വി അയത്തിൽ പ്രിൻസിപ്പൾ എസ് ഡി ഷീജ ഹെഡ്മാസ്റ്റർ സിറിയക് സെബാസ്റ്റ്യൻ കെ,പി ടി എ പ്രസിഡന്റ് വി സി ബൈജു എന്നിവർ പ്രസംഗിച്ചു. | ||
[[പ്രമാണം:29010-sradha.png]] | |||
=കേരളപ്പിറവി = | =കേരളപ്പിറവി = |