Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:
}}
}}
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2019 ==
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2019 ==
<nowiki>ലാപ്പ് ടോപ്പുകൾ വോട്ടിങ്ങ് യന്ത്രങ്ങളാക്കി വോട്ടുകൾ  രേഖപ്പെടുത്തിയപ്പോൾ വോട്ടർമാരായ കുരുന്നുകൾക്ക്  സ്കൂൾ  പർലമെന്റ്  തിരഞ്ഞെടുപ്പ്  വേറിട്ടൊരു അനുഭവമായിരുന്നു.ലിറ്റിൽ കൈറ്റ്സ്  കുരുന്നുകളുടെ  സഹായത്തോടെ </nowiki>
<nowiki>ലാപ്പ് ടോപ്പുകൾ വോട്ടിങ് യന്ത്രങ്ങളാക്കി വോട്ടുകൾ  രേഖപ്പെടുത്തിയപ്പോൾ വോട്ടർമാരായ കുരുന്നുകൾക്ക്  സ്കൂൾ  പർലമെന്റ്  തിരഞ്ഞെടുപ്പ്  വേറിട്ടൊരു അനുഭവമായിരുന്നു.ലിറ്റിൽ കൈറ്റ്സ്  കുരുന്നുകളുടെ  സഹായത്തോടെ ലാപ് ടോപ്പുകൾ വോട്ടിങ്  യന്ത്രങ്ങളാക്കി  സമ്മതി സോഫ്റ്റ് വേർ ഉപയോഗിച്ചാണ് ഡിജിറ്റൽ വോട്ടിങ്ങ് സജ്ജമാക്കിയത്.ഓരോ ക്ലാസുകളിലും തിരഞ്ഞെടുത്ത ലിറ്റിൽ കൈറ്റ്സ് വോളന്റിയർമാർ അധ്യാപകർക്കൊപ്പം ഈ സംരംഭത്തിൽ പങ്കാളികളായി അതൊരു വേറിട്ട അനുഭവമായിരുന്നു. മികച്ച പത്രങ്ങളിലെല്ലാം അതൊരു വാർത്തയായതോടെ മൈലച്ചൽ സ്കൂളിന്റെ ഇലക്ട്രിക്ക് വോട്ടിങ് വൻ വിജയമായി മാറുകയും ചെയ്തു.</nowiki>
 
== ‍സ്കുൾ പാ‍ർലമെൻറ് ഇലക്ഷൻ ക്ലാസ് 2019 ==
== ‍സ്കുൾ പാ‍ർലമെൻറ് ഇലക്ഷൻ ക്ലാസ് 2019 ==
<nowiki>സെപ്റ്റംബർ 25 -ാം തിയതി നടക്കുന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ്  അധ്യാപികയും ,ലിറ്റിൽ കൈറ്റ്സ്  കുട്ടികളും ചേർന്ന്  സ്കൂൾ അധ്യാപകർക്ക് ഒരു ബോധവൽക്കരണ ക്ലാസ്  നൽകി.
<nowiki>സെപ്റ്റംബർ 25 -ാം തിയതി നടക്കുന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ്  അധ്യാപികയും ,ലിറ്റിൽ കൈറ്റ്സ്  കുട്ടികളും ചേർന്ന്  സ്കൂൾ അധ്യാപകർക്ക് ഒരു ബോധവൽക്കരണ ക്ലാസ്  നൽകി.
306

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/671210" എന്ന താളിൽനിന്ന് ശേഖരിച്ചത്