Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എൽ.പി.എസ്.അരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,480 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  24 സെപ്റ്റംബർ 2019
വരി 116: വരി 116:

വാർഡ് മെമ്പർ ശശിധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് മെമ്പർ രാധ, സ്ക്കൂളിന്റെ മുൻ‌പ്രധാന അദ്ധ്യാപകൻ റഷീദ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്ക്കൂൾ പ്രധാനാദ്ധ്യാപിക ഗീതടീച്ചർ സ്വാഗതവും പി.ടി.എ. പ്രസിഡന്റ് സൈദലവി നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും ഉണ്ടായി.

==പ്രവേശനോത്സവം - 2017 ==
2017-18 അധ്യയന വർഷത്തെ പട്ടിത്തറ പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 1 ന് അരിക്കാട് ജി.എൽ.പി.സ്കൂളിൽ ഗംഭീരമായി നടന്നു. ബഹു. എം.എൽ.എ. ശ്രീ.വി.ടി.ബൽറാം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. സുജാത അധ്യക്ഷയായി. പനിനീർ പൂക്കളും ബലൂണുകളും നൽകിയാണ് പുതിയ പൂമ്പാറ്റകളെ ഈ അക്ഷര പൂന്തോട്ടത്തിലേക്ക് ആനയിച്ചത്. കുമരനല്ലൂർ സഹകരണ ബാങ്ക് നോട്ടുബുക്കും ഡി.വൈ.എഫ്.ഐ. വിത്തുകളും പി.ടി.എ. പഠനകിറ്റും വിതരണം ചെയ്തു. തുടർന്ന് മധുര വിതരണവും ഉണ്ടായി. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ അന്നേ ദിവസം ഉത്സവാന്തരീക്ഷം തന്നെയായിരുന്നു.

==ക്ലബ്ബ് പ്രവർത്തനങ്ങൾ.==
==ക്ലബ്ബ് പ്രവർത്തനങ്ങൾ.==
187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/670866" എന്ന താളിൽനിന്ന് ശേഖരിച്ചത്