Jump to content
സഹായം

"ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം)/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('*മറ്റ്ക്ലബ്ബുകൾ' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*മറ്റ്ക്ലബ്ബുകൾ
*മറ്റ്ക്ലബ്ബുകൾ
'''AGRICULTURE CLUB'''
കൃഷി  ക്ളബ്ബ് 
പട്ടുവം കൃഷിഭവൻ ന്റെ സഹായത്തോടെ  2017 ജൂൺ  മാസം മുതൽ ഈ  വിദ്യാലയത്തിൽ  പച്ചക്കറി കൃഷി നടത്തി വരുന്നു .കുട്ടികളിൽ കൃഷി പണി യോ ടുള്ള താല്പര്യം വർധിപ്പിക്കാനും അതിലുപരി വിഷാംശ മില്ലാത്ത പച്ചക്കറി കൾ സ്കൂളിൽ പാചകം ചെയ്യുകയും ചെയ്യുക എന്ന ലക്ഷ്യ ത്തോടെ യാണ് ക്ലബ്  പ്രവർത്തിക്കുന്നത്.2017 ലെ നബാർഡ് റേഡിയോ മികച്ച സ്കൂളിന്റെ പുരസ്കാരവും ക്യാഷ് അവാർഡും വിദ്യാലയത്തിന് ലഭിച്ചു.2018ൽ കണ്ണൂർ ജില്ലയിലെ കൃഷി നടത്തിയ ഗവൺമെന്റ് സ്ഥാപനങ്ങളിൽ വച്ച് രണ്ടാം സ്ഥാനവും കേഷ് അവാർഡും സർട്ടിഫിക്കറ്റും ബഹു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സമ്മാനിച്ചു.
[[ചിത്രം:13109a1.jpg|thumb| 180px| center| ]]
[[ചിത്രം:13109a2.jpg|thumb| 180px| center| ]]
[[ചിത്രം:13109a3.jpg|thumb| 180px| center| ]]
ലഹരി വിരുദ്ധക്ലബ്
[[ചിത്രം:13109lahari.jpg|thumb| 180px| center| ]]
[[ചിത്രം:13109yoga1.jpg|thumb| 180px| center| ]]
[[ചിത്രം:13109yoga2.jpg|thumb| 180px| center| ]]
[[ചിത്രം:13109yoga4.jpg|thumb| 180px| center| ]]
175

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/670599" എന്ന താളിൽനിന്ന് ശേഖരിച്ചത്