"പാഠ്യേതര പ്രവർത്തനങ്ങൾ സെന്റ് മേരീസ് ജി എച് എസ് ചൊവന്നൂർ 2019-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പാഠ്യേതര പ്രവർത്തനങ്ങൾ സെന്റ് മേരീസ് ജി എച് എസ് ചൊവന്നൂർ 2019-2020 (മൂലരൂപം കാണുക)
16:05, 18 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 18 സെപ്റ്റംബർ 2019സ
(N) |
(സ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 37: | വരി 37: | ||
ആഗസ്റ്റ് 15ന് ആചരിച്ചു.ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിൻെ്റയും,1947ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിൻെ്റയും ഓർമ്മക്കായാണ് എല്ലാ വർഷവും ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം സ്കൂളിൽ ആചരിക്കുന്നത്.അന്നേ ദിവസം ഇന്ത്യയുടെ ദേശീയ പതാക ഉയർത്തി.ഹെട്മിസ്റ്റർ,പി.ടി.എ.പ്രസിഡൻ്റ എന്നിവർ സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് പ്രസംഗിച്ചു. | ആഗസ്റ്റ് 15ന് ആചരിച്ചു.ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിൻെ്റയും,1947ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിൻെ്റയും ഓർമ്മക്കായാണ് എല്ലാ വർഷവും ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം സ്കൂളിൽ ആചരിക്കുന്നത്.അന്നേ ദിവസം ഇന്ത്യയുടെ ദേശീയ പതാക ഉയർത്തി.ഹെട്മിസ്റ്റർ,പി.ടി.എ.പ്രസിഡൻ്റ എന്നിവർ സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് പ്രസംഗിച്ചു. | ||
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രസംഗത്തിലൂടെ മനസ്സിലാക്കി തന്നു. അങ്ങനെ ഈവർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം ഗംഭീരമായി.... | സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രസംഗത്തിലൂടെ മനസ്സിലാക്കി തന്നു. അങ്ങനെ ഈവർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം ഗംഭീരമായി.... | ||
{| style="color:WHITE" width: 150%; " | |||
|- | |||
| bgcolor=" DARK BLUE"|<big> '''''ONAM CELEBRATION'''''</big> | |||
''' | |||
|} | |||
സെപ്റ്റംബർ 2നാണ് ഞങ്ങളുടെ സ്കൂളിൽ ഓണം ആഘോഷിച്ചത്.ചിങ്ങപ്പുലരിയിലെ ഐശ്വര്യത്തിൻെ്റയും സമൃദ്ധിയുടെയും കാലം കൂടിയാണ് ഓണം.പല വർണവസ്ത്രങ്ങളണിഞ്ഞൊരുങ്ങിയാണ് എല്ലാവരും വന്നത്.ഓണത്തിന് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പൂക്കളം.അതുകൊണ്ടുതന്നെ ഞങ്ങളുടെ സ്കൂളിൽ എല്ലാ ഗ്രൂപ്പിലെ ലീഡേർസും മറ്റ് അംഗങ്ങളും കൂടി ഓണപ്പൂക്കളം | |||
ഇട്ടു.വിവിധതരം കറികളും പായസവും കൂടി ഓണസദ്യ ഉണ്ടു. അതിനുശേഷം ഉറിയടി,ഓണപ്പാട്ട്,കസേരകളി തുടങ്ങിയ ഓണക്കളികൾ നടത്തി.അങ്ങനെ ഈ ഓണവും മനോഹരമായി.... |