Jump to content
സഹായം

"ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

dital pookkalam
No edit summary
(dital pookkalam)
 
വരി 5: വരി 5:
''സോഷ്യൽ സയൻസ് ക്ലബ്ബ്''
''സോഷ്യൽ സയൻസ് ക്ലബ്ബ്''
           ഈ    വർഷവും  സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ് വളരെ നന്നായിതന്നെ  പ്രവർത്തനമാരംഭിച്ചു .ഏകദേശം 30 കുട്ടികൾ  ക്ലബ്ബിൽ  അംഗങ്ങളായി ചേർന്നു .പ്രദാന അധ്യാപികയായ കെ എൻ  സതികുമാരി ടീച്ചർ ക്ലബ്    ഉദ്‌ഘാടനം ചെയ്തു .ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി  ജൂൺ 5  പരിസ്ഥിതി ദിനം  കാര്യക്ഷമമായി  ആഘോഷിച്ചു .വൃക്ഷത്തൈകൾ നട്ടു .പരിസ്ഥിതി ദിന ക്വിസ്  നടത്തി .പോസ്റ്റർ രചന മത്സരം നടത്തി  

ജൂലൈ 11  ലോക ജനസംഖ്യാ ദിനമായി  ആചരിച്ചു .ജനസംഖ്യാ ദിന ക്വിസ് നടത്തി . ഓഗസ്റ് പതിനഞ്ച് സ്വാതന്ത്ര ദിനം ആഘോഷിച്ചൂ .പതാക ഉയർത്തി .മഴ ആയതിനാൽ റാലി ഉപേക്ഷിച്ചു .മധുരം നൽകി .ദേശഭക്തിഗാനം ആലപിച്ചു .സ്വതന്ത്ര്യ ദിന സന്ദേശം നൽകി  
ജൂലൈ 11  ലോക ജനസംഖ്യാ ദിനമായി  ആചരിച്ചു .ജനസംഖ്യാ ദിന ക്വിസ് നടത്തി . ഓഗസ്റ് പതിനഞ്ച് സ്വാതന്ത്ര ദിനം ആഘോഷിച്ചൂ .പതാക ഉയർത്തി .മഴ ആയതിനാൽ റാലി ഉപേക്ഷിച്ചു .മധുരം നൽകി .ദേശഭക്തിഗാനം ആലപിച്ചു .സ്വതന്ത്ര്യ ദിന സന്ദേശം നൽകി :45014 1.jpeg

<!--visbot  verified-chils->
<!--visbot  verified-chils->
232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/657888" എന്ന താളിൽനിന്ന് ശേഖരിച്ചത്