Jump to content
സഹായം

"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 117: വരി 117:


==<font color=blue>[[കലാലയവർഷം 2018-19 ]]</font> ==
==<font color=blue>[[കലാലയവർഷം 2018-19 ]]</font> ==
<font color=blue><big>'''പ്രവേശനോത്സവം 2018'''</big> </font>
പ്രവേശനോത്സവം സ്കൂൾ ഹെഡ്മാസ്റ്റർ '''ശ്രീ.ജയകുമാർ സാർ '''നിർവ്വഹിക്കുന്നു.
[[പ്രമാണം:42014pravesanolsavam.JPG|ലഘുചിത്രം|വലത്|pravesanolsavam]]
<big><font color=blue>'''പരിസ്ഥിതി ദിനാചരണം''' </font></big>
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിവിധ സസ്യങ്ങളുടെ തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ദിനപാട്ടുകൾ, നാടകം ,ലേഖനം എന്നിവ അവതരിപ്പിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചനാമത്സരം നടത്തി.തുടർന്ന് '''മരമുത്തശ്ശി'''യെ ആദരിച്ചു.
[[പ്രമാണം:42014parisdhithi3.JPG|ലഘുചിത്രം|വലത്|parisdhithi]]
<gallery>
42014parisdhithi.JPG
42014 parisdhithi2.JPG
</gallery>
<big><font color=blue>'''വായനാദിനം''' </font></big>
വായനാദിനം ഉത്ഘാടനം ശ്രീമതി.ബിനു തങ്കച്ചി നിർവ്വഹിക്കുന്നു.
[[പ്രമാണം:42014vayana.JPG|ലഘുചിത്രം|വലത്|vayanadinam]]
<big><font color=blue>'''യോഗാദിനം''' </font></big>
യോഗാദിനം ശ്രീ.വിജയൻ സാർ ഉത്ഘാടനം  ചെയ്യുന്നു.
<gallery>
42014 yogaday.JPG
42014yogaday.JPG
</gallery>'
<font color=blue><big>'''ലിറ്റിൽ കൈറ്റ്സ് 2018-19'''</big> </font>
        ലിറ്റിൽ കൈറ്റ്സ് 2018-19 ലെ പരിശീലനപ്രവർത്തനങ്ങൾ 30-06-2018 ന് ആരംഭിച്ചു.ഇതിന്റെ ചുമതല വഹിക്കുന്നത് ശ്രീമതി.ശ്രീലേഖ, ശ്രീമതി.വീണ എന്നിവരാണ്.പരിശീലനപരിപാടിയിൽ സ്കൂളിൽ നിന്നും 27വിദ്യാർത്ഥികളെയാണ് ഉൾപ്പെടുത്തിയത്.പരിശീലനപരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ''' ശ്രീ.ജയകുമാർ സാർ '''നിർവ്വഹിച്ചു.എസ്.സി.വി.ബി.എച്ച്.എസിലെ മുൻ SITCയും അധ്യാപകനുമായ '''ശ്രീ.എസ് വിജയകുമാർ ''',എസ്.സി.വി.ബി.എച്ച്.എസിലെ ഹെഡ്മാസ്റ്റർ '''ശ്രീ.ഷാജി,എസ്.എസ്''',.എസ്.എസ് വി ജി എച്ച് എസിലെ സീനിയർ അസിസ്റ്റന്റ് '''ശ്രീമതി.സുമ വി '''എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് പരിശീലനക്ലാസ്സുകൾ എസ്.എസ് വി ജി എച്ച് എസിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സായ  ശ്രീമതി.ശ്രീലേഖയും എസ്.സി വി ബി എച്ച് എസിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സായ  ശ്രീമതി.ആശാചന്ദ്രനും ചേർന്ന് നയിച്ചു .എസ്.സി.വി.ബി.എച്ച്.എസിലെ 21 വിദ്യാർത്ഥികളും എസ്.എസ് വി ജി എച്ച് എസിലെ 27വിദ്യാർത്ഥികളും പരിശീലനത്തിൽ പങ്കെടുത്തു.
<gallery>
little kites1.jpg
little kites2.jpg
Little kites3.jpg
</gallery>
ലിറ്റിൽ കൈറ്റ്സ് വിദഗ്ദ്ധരുടെ ക്ലാസ്സുമായി ബന്ധപ്പെട്ട് എസ്.സി.വി.ബി.എച്ച്.എസിലെ മുൻ അധ്യാപകനും SITC യുംആയിരുന്ന <br>
'''ശ്രീ വിജയകുമാർ സാർ '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്ലാസ്സ് എടുക്കുന്നു.
[[പ്രമാണം:42014little kite.jpg|ലഘുചിത്രം|വലത്|little kite]]
<
big><font color=blue>'''ശ്രീ APJ അബ്ദുൽകലാം അനുസ്മരണം''' </font></big>
    ശ്രീ APJ അബ്ദുൽകലാമിന്റെ മൂന്നാം അനുസ്മരണദിനം സ്കൂൾ അങ്കണത്തിൽ ആചരിച്ചു.പ്രസ്തുതചടങ്ങിൽ സിനിമ-സീരിയൽ സംവിധായകനും നടനുമായ '''ശ്രീ രാജസേനൻ '''വിശിഷ്ടവ്യക്തിയായിരുന്നു.ശ്രീ.കലാമിനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും കുട്ടികളിൽ ഒരു ഓർമ്മ പുതുക്കൽ നടത്തി.
[[പ്രമാണം:42014-APJ.jpg|ലഘുചിത്രം|വലത്|apj]]
<big><font color=blue>'''നേച്ചർ ക്യാമ്പ്</font></big>== <font color=blue>'''പാഠ്യേതര പ്രവർത്തനങ്ങൾ ''' </font> ==
        29/07/2018- ാംതീയതി തത്തേൻഗലത്തുള്ള സൈലന്റ് വാലി നാഷണൽ പാർക്കിലെ ഇക്കോ റിഫോറസ്ടേഷൻ സ്റ്റഡി സെന്ററിലേക്ക് ക്യാമ്പിനായി യാത്ര തിരിച്ചു. മനോജ് സാർ കാടിനെക്കുറിച്ചും, കാട്ടിലെ മൃഗങ്ങളെക്കുറിച്ചും ജൈവവൈവിധ്യത്തെക്കുറിച്ചും ക്ലാസ്സ് എടുത്തു.അതോടൊപ്പമുള്ള ട്രക്കിംഗ് എല്ലാവരും ശരിക്ക് ആസ്വദിച്ചു.
<gallery>
Ssv2.jpg
Ssv3.jpg
Ssv7.jpg
</gallery>
<big><font color=blue>'''ഹിരോഷിമ നാഗസാക്കി ദിനം''' </font></big>ആചരിച്ചു
  <gallery>
42014-hiroshima1.jpg
42014-hiroshima2.jpg
42014-hiroshima3.jpg
42014-hiroshima4.jpg
</gallery>
<big><font color=blue>'''സ്കൂൾയുവജനോത്സവം'''</font></big>
സ്കൂൾതലയുവജനോത്സവം 14/8/2018,30/8/2018 എന്നീ ദിവസങ്ങളിൽ സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു.
[[പ്രമാണം:Youthf6.jpg|42014|ലഘുചിത്രം|വലത്|youth festival]]
<font color=blue><big>'''സ്വാതന്ത്ര്യദിനാഘോഷം'''</big> </font>
[[പ്രമാണം:42014independence day.jpg|42014|ലഘുചിത്രം|വലത്|Independence day]]
<font color=blue><big>'''ദുരിതാശ്വാസം'''</big> </font>
പ്രളയബാധയിൽ സകലതും നഷ്ടപ്പെട്ട്  ദുരിതാശ്വാസ ക്യാമ്പിൽ ക‍ഴിയുന്നവർക്ക് അവശ്യസാധനങ്ങൾ എത്തിച്ചു.
[[പ്രമാണം:42014flood.jpg|ലഘുചിത്രം|വലത്|flood]]


== <font color=blue>'''മികവുകൾ ''' </font>==
== <font color=blue>'''മികവുകൾ ''' </font>==
937

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/657445" എന്ന താളിൽനിന്ന് ശേഖരിച്ചത്