Jump to content
സഹായം

"വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഡിജിറ്റൽ പൂക്കളം)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:15040-wyd-dp-2019-1.png|ലഘുചിത്രം|left|ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
{{Lkframe/Header}}
[[പ്രമാണം:15040-wyd-dp-2019-2.png|ലഘുചിത്രം|left|ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
ലിറ്റിൽ കൈറ്റ്സ്
[[പ്രമാണം:15040-wyd-dp-2019-3.png|ലഘുചിത്രം|left|ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
 
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവരവിനിമയ സാങ്കേതികവിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർഥികളെ സജ്ജരാക്കുന്നതിനായിട്ടാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി ആരംഭിച്ചത് .
 
ലിറ്റിൽ കൈറ്റ്സ് ലെ സംസ്ഥാനതല ഉദ്ഘാടനം 2018 ജനുവരി 22ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു .
 
 
 
വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിനും വിദ്യാർത്ഥികളെ പങ്കാളികളാക്കുക , വിദ്യാലയത്തിലെ സാങ്കേതിക  പഠന പ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടാകുന്ന ചെറിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർഥികളുടെ സഹകരണം ഉറപ്പാക്കുക , സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുക,  ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ നേതൃത്വപരമായ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുക എന്നിവയാണ് പ്രധാന  ലക്ഷ്യങ്ങൾ
 
[[പ്രമാണം:15040-wyd-dp-2019-2.png|ലഘുചിത്രം|left|ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം|302x302px]]
[[പ്രമാണം:15040 lk 1.jpg|ലഘുചിത്രം|309x309px|മാതൃ ശാക്തീകരണ പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസ്സെടുക്കുന്നു]]
[[പ്രമാണം:15040-wyd-dp-2019-3.png|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം|പകരം=|243x243px]][[പ്രമാണം:15040-wyd-dp-2019-1.png|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം|പകരം=|നടുവിൽ|318x318px]]
{{Infobox littlekites  
{{Infobox littlekites  


വരി 14: വരി 25:
|ഡെപ്യൂട്ടി ലീഡർ= EMIYA
|ഡെപ്യൂട്ടി ലീഡർ= EMIYA
|കൈറ്റ് മാസ്റ്റർ = SREENIVASAN K V
|കൈറ്റ് മാസ്റ്റർ = SREENIVASAN K V
|കൈറ്റ് മിസ്ട്രസ് = BINDU G
|കൈറ്റ് മിസ്ട്രസ് = SIMI SEBASTIAN
|ചിത്രം=
|ചിത്രം=
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/656796...1931402" എന്ന താളിൽനിന്ന് ശേഖരിച്ചത്