Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:
വീടുകളിലും മറ്റും നാം നിരന്തരം പലതരം അപകടങ്ങൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു. ഇത്തരം അപകടങ്ങളെ ധൈര്യപൂർവ്വം നേരിടാനും തരണം ചെയ്യാനും സഹായകമാകുന്ന രീതിയിലുള്ള ഒരു ബോധവത്ക്കരണ ക്ലാസ്സായിരുന്നു തൃശ്ശൂർ അഗ്നി ശമന രക്ഷാസേനയുടേത്. അബദ്ധവശാൽ പാചക വാതക സിലിണ്ടറിനോ മണ്ണെണ്ണയ്ക്കോ തീ പിടിച്ചാൽ സ്വീകരിക്കേണ്ട മാർഗങ്ങൾ വിശദമാക്കുകയും കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുകയുമുണ്ടായി. കിണറിലകപ്പെട്ടു പോയവരെ രക്ഷപ്പടുത്താനായി ഉപയോഗിക്കുന്ന കയറിൽ ചെയർനോട്ടിടുന്നതെങ്ങനെയെന്നും വിശദീകരിച്ചു. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടിയായിരുന്നു. കുട്ടികൾക്ക് വളരെയേറെ ഉപകാരപ്രദവുമായിരുന്നു.

== <b><font size="5" color=" #1425f3 ">നാടകം  - അക്ഷര ജ്വാല</font></b> ==
== <b><font size="5" color=" #1425f3 ">നാടകം  - അക്ഷര ജ്വാല</font></b> ==
പി എൻ പണിക്കർ ഫൗണ്ടേഷനും ജനമൈത്രി പോലീസും സംയുക്തമായി നിർമ്മിച്ച നാടകം '''അക്ഷര ജ്വാല''' ഞങ്ങളുടെ സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി. വായനയും ടെക്നോളജിയും പരിസ്ഥിതിയും കോർത്തിണക്കിയ ഒരു ബോധവത്ക്കരണ നാടകമാണ് അക്ഷര ജ്വാല. വായനയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുകയെന്നതിനൊപ്പം ആധുനിക സാങ്കേതിക വിദ്യയുടെ ഗുണദോഷവശങ്ങൾ , പരിസ്ഥിതി സൗഹാർദ്ദപരമായ ജീവിത രീതി എന്നിവയെകുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ഉതകുന്നതായിരുന്നു. ഗൗരവപൂർണമായ ഇതിവൃത്തം സരസമായ രീതിയിൽ അവതരിപ്പിച്ചു്
പി എൻ പണിക്കർ ഫൗണ്ടേഷനും ജനമൈത്രി പോലീസും സംയുക്തമായി നിർമ്മിച്ച നാടകം '''അക്ഷര ജ്വാല''' ഞങ്ങളുടെ സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി. വായനയും ടെക്നോളജിയും പരിസ്ഥിതിയും കോർത്തിണക്കിയ ഒരു ബോധവത്ക്കരണ നാടകമാണ് അക്ഷര ജ്വാല. വായനയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുകയെന്നതിനൊപ്പം ആധുനിക സാങ്കേതിക വിദ്യയുടെ ഗുണദോഷവശങ്ങൾ , പരിസ്ഥിതി സൗഹാർദ്ദപരമായ ജീവിത രീതി എന്നിവയെകുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ഉതകുന്നതായിരുന്നു. ഗഹനമായ ആശയങ്ങൾ ലളിതമായും സരസമായും കുട്ടികളിലെത്തിക്കാൻ ഈ അവതരണം കൊണ്ട് സാധിച്ചു. പി എൻ പണിക്കർ ഹൗണ്ടേഷന്റെ വൈസ് ചെയർമാൻ ബാലഗോപാലിന്റെ ആശയത്തിന് തിരക്കഥ രചിച്ചത് അടൂർ ഡി വൈ എസ് പി ജവഹർ ജനാർദ്ദനനാണ്. തിരക്കഥ അനിൽ കാരേറ്റ്.
2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/653913" എന്ന താളിൽനിന്ന് ശേഖരിച്ചത്