Jump to content
സഹായം

"സമകാലീന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,508 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 സെപ്റ്റംബർ 2019
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
=== മത്സരപ്പരീക്ഷകൾ, സ്ക്കോളർഷിപ്പുകൾ ===
=== മത്സരപ്പരീക്ഷകൾ, സ്ക്കോളർഷിപ്പുകൾ ===
എല്ലാവർഷവും മത്സരപ്പരീക്ഷകളിൽ കുട്ടികൾ പങ്കെടുക്കുന്നു. ഇതിനായി കുട്ടികൾക്ക്  സ്ക്കൂൾ തലത്തിൽ പ്രത്യേകപരിശീലനം നല്കുന്നുു.
എല്ലാവർഷവും മത്സരപ്പരീക്ഷകളിൽ കുട്ടികൾ പങ്കെടുക്കുന്നു. ഇതിനായി കുട്ടികൾക്ക്  സ്ക്കൂൾ തലത്തിൽ പ്രത്യേകപരിശീലനം നല്കുന്നുു.
 
=== ഭിന്നശേഷി സൗഹൃദപഠനപ്രവർത്തനങ്ങൾ ===
ഭിന്നശേഷി യുള്ള കുട്ടികൾ പ്രത്യേക പരിശീലനം  നൽകുന്നതിന് രണ്ടു അദ്ധ്യാപരുണ്ട്.
[[പ്രമാണം:33070differently abled.jpg|thumb|ഭിന്നശേഷി സൗഹൃദപഠനം-ബുക്കാനൻ]]

=== വിദ്യാർത്ഥികളുടെ ഭവന സന്ദർശനം ===  
=== വിദ്യാർത്ഥികളുടെ ഭവന സന്ദർശനം ===  
എല്ലാ വർഷവും വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളും വീട്ടിലെ പഠനപ്രവർത്തനങ്ങളും നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അദ്ധ്യാപകരും ജൂൺ മാസത്തിൽ വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്താറുണ്ട്.അതിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ സ്റ്റാഫ് കൗൺസിൽ ചേർന്ന് ക്രോഡീകരിച്ച് റിപ്പോർട്ട് ഹെഡ്‌മാസ്റ്റർക്കും പി.ടി.എ കമ്മിറ്റിക്കും കൈമാറുന്നു. തുടർന്ന് ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്കൂളിനാകുന്ന വിധത്തിലുള്ള സഹായം കുട്ടികൾക്ക് ചെയ്ത് കൊടുക്കുന്നു.

=== പ്രളയദുരിതാശ്വാസ പ്രവർത്തനം ===
പി ടി എയും വിദ്യാർത്ഥിനികളും പ്രളയദുരിതാശ്വാസക്യാമ്പ് സന്ദർശിച്ചു ഭക്ഷണ പദാർത്ഥങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു.
[[പ്രമാണം:33070swanthanam.jpg|thumb|left|പ്രളയദുരിതാശ്വാസവുമായി ബുക്കാനൻ സ്ക്കൂൾ 2019]]
[[പ്രമാണം:33070swanthanam2019.jpg|thumb|left|പ്രളയദുരിതാശ്വാസവുമായി ബുക്കാനൻ സ്ക്കൂൾ 2019]]

=== ഫിറ്റ് ഇൻഡ്യ മൂവ്മെന്റ് ===
ഓഗസ്റ്റ് 29 ന് ഫിറ്റ് ഇൻഡ്യ മൂവ്മെന്റ്  ഉദ്ഘാടനം തൽസമയ സംപ്രേഷണം ടിവി വഴി കുട്ടികളെ കാണിച്ചു.
=== ദിനാചരണങ്ങൾ 2019-20 ===  
=== ദിനാചരണങ്ങൾ 2019-20 ===  
==== ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019 ====
ഇൻഡ്യയുടെ 73ാം  സ്വതന്ത്ര്യ ദിനം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂളിൽ ആഘോഷിച്ചു ചിങ്ങവനം സി.ഐ. രതീഷ് കുമാർ പതാകയുയർത്തി , മുഖ്യ സന്ദേശം നൽകി. ജനമൈത്രി പോലീസ് സിആർ ഒ എം ജി ഗോപകുമാർ , റവ. സബി മാത്യു, റ്റി. റ്റി ഐ പ്രിൻസിപ്പൽ ജെസ്സി വർഗ്ഗീസ്  ഹെഡ്മിസ്ട്രസ് മീനു മറിയം ചാണ്ടി എന്നിവർ ആശംസകൾ നേർന്നു. പോലീസ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ, അദ്ധ്യപകർ, വിദ്ധ്യാർത്ഥിനികൾ സന്നിഹിതരായിരുന്നു
[[പ്രമാണം:33070inde19-3.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]]
[[പ്രമാണം:33070independence19-2.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]]
[[പ്രമാണം:33070independence19-1.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]]
[[പ്രമാണം:33070inde19-4.jpg|thumb|ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019]]
=== പരിസ്ഥിതി ദിനം ===
=== പരിസ്ഥിതി ദിനം ===
ജൂൺ 6 പരിസ്ഥിതി ദിനമായി ആചരിച്ചു. കുട്ടികൾക്ക്  വൃക്ഷത്തൈ വിതരണം നടത്തി., ഹരിതപ്രവേശനോത്സവം  ആചരിച്ചു
ജൂൺ 6 പരിസ്ഥിതി ദിനമായി ആചരിച്ചു. കുട്ടികൾക്ക്  വൃക്ഷത്തൈ വിതരണം നടത്തി., ഹരിതപ്രവേശനോത്സവം  ആചരിച്ചു
വരി 60: വരി 74:

=== നല്ലപാഠം ===
=== നല്ലപാഠം ===
<gallery>
ചിത്രം:33070harithapravesanam11.jpg|thumb|ഹരിതപ്രവേശനോത്സവത്തിൽ നിന്നും..
ചിത്രം:33070harithapravesanam5.jpg|thumb|ഹരിതപ്രവേശനോത്സവം19-20
ചിത്രം:33070harithapravesanam10.jpg|thumb|ഹരിതപ്രവേശനോത്സവം19-20-33070
ചിത്രം:33070harithapravesanam6.jpg|thumb|ഹരിതപ്രവേശനോത്സവം19-20bighs1
ചിത്രം:33070harithapravesanam9.jpg|thumb|ഹരിതപ്രവേശനോത്സവം19-20bighs2
ചിത്രം:33070harithapravesannam4.jpg|thumb|ഹരിതപ്രവേശനോത്സവം19-20bighs3
</gallery>

== ഗാലറി 2019-20 ==
== ഗാലറി 2019-20 ==
3,156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/653524...662535" എന്ന താളിൽനിന്ന് ശേഖരിച്ചത്