Jump to content
സഹായം
"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ുപുപ
(പരപുക)
(ുപുപ)
വരി 27: വരി 27:
കുട്ടികളുടെ മാനസീകോല്ലാസം വർദ്ധിപ്പിക്കാനായി, കുട്ടികളുടെ നേതൃത്വത്തിൽ വളരെ മനോഹരമായ പൂന്തോട്ടം ഒരുക്കിയിരിക്കുന്നു. പ്രകൃതിയുമായി ഇണങ്ങിച്ചേരാനും പ്രകൃതിയെ നിരീക്ഷിക്കുവാനും കുട്ടികൾ സദാ ഉത്സുകരാണ്. സ്കൂൾ ബ്ലോക്കുകൾക്ക് ചുറ്റുമുള്ള പൂന്തോട്ടങ്ങൾ കുട്ടികളെ മാത്രമല്ല അദ്ധ്യാപകരെയും ആകർഷിക്കുന്നു. പൂന്തോട്ടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി പിറന്നാൾ പൂച്ചെടി (പിറന്നാൾ ദിനങ്ങളിൽ മധുരം ഒഴിവാക്കി കുട്ടികൾ ഓരോ പൂച്ചെടി സ്കൂളിൽ നട്ടുപിടിപ്പിക്കുന്നു) എന്ന പദ്ധതി സ്കൂളിൽ നടപ്പിലാക്കിയിരിക്കുന്നു.</font size>
=== ഹരിതാഭം ===
=== ഹരിതാഭം ===
സ്കൂൾ ക്യാംപസിൽ നിറയെ മരങ്ങൾ വച്ചു പിടിപ്പിച്ചിരിക്കുന്നു. പച്ചപ്പ് നിറഞ്ഞ ഈ ക്യാംപസ് ആരെയും ആകർഷിക്കുന്നു.സ്കൂളിലേയ്ക്കുള്ള വഴിയിലും ധാരാളം പൂമരങ്ങൾ കാണാം.</font size>
സ്കൂൾ ക്യാംപസിൽ നിറയെ മരങ്ങൾ വച്ചു പിടിപ്പിച്ചിരിക്കുന്നു. പച്ചപ്പ് നിറഞ്ഞ ഈ ക്യാംപസ് ആരെയും ആകർഷിക്കും. സ്കൂളിലേയ്ക്കുള്ള വഴിയിലും ധാരാളം പൂമരങ്ങൾ കാണാം.</font size>
  === യാത്രാസൗകര്യങ്ങൾ ===
  === യാത്രാസൗകര്യങ്ങൾ ===
സ്കൂൾ ബസുകൾ, വാനുകൾ, ജീപ്പുകൾ, ഓട്ടോറിക്ഷകൾ എന്നിവ ട്രിപ്പ് സർവ്വീസുകൾ നടത്തുന്നു.</font size>
emailconfirmed
1,498
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/649708" എന്ന താളിൽനിന്ന് ശേഖരിച്ചത്