"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/Details (മൂലരൂപം കാണുക)
09:46, 22 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2019ഗഹ
(ുപുപര) |
(ഗഹ) |
||
വരി 12: | വരി 12: | ||
=== ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബുകൾ === | === ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബുകൾ === | ||
<p align=justify><font size=4 color=red>ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. എൽ പി വിഭാഗം കമ്പ്യൂട്ടർ ലാബിൽ 8 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. യു പി വിഭാഗം കമ്പ്യൂട്ടർ ലാബിൽ 15 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. യുപി വിഭാഗം വിദ്യാർത്ഥികൾക്കായി ആഴ്ചയിൽ രണ്ട് പ്രാക്ടിക്കൽ | <p align=justify><font size=4 color=red>ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. എൽ പി വിഭാഗം കമ്പ്യൂട്ടർ ലാബിൽ 8 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. യു പി വിഭാഗം കമ്പ്യൂട്ടർ ലാബിൽ 15 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. യുപി വിഭാഗം വിദ്യാർത്ഥികൾക്കായി ആഴ്ചയിൽ രണ്ട് പ്രാക്ടിക്കൽ പീരിയഡുകളാണ് ഉള്ളത്. എച്ച് എസ് വിഭാഗം കമ്പ്യൂട്ടർ ലാബിൽ 15 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ആഴ്ചയിൽ മൂന്ന് പ്രാക്ടിക്കൽ പീരിയഡും ക്രമീകരിച്ചിരിക്കുന്നു. എൽ പി, യു പി എച്ച് എസ് വിഭാഗങ്ങളിൽ ഐ റ്റി ടെക്സ്റ്റ് ഉപയോഗിച്ചുള്ള പ്രാക്ടിക്കൽ പരിശീലനം നൽകുന്നതിൽ അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു. സാങ്കേതികവിദ്യ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുള്ള അറിവും കഴിവും നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. യു പി ലാബിലും എച്ച് എസ് ലാബിലും എച്ച് എസ് എസ് ലാബിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.</font size></p> | ||
=== ക്ലാസ് ലൈബ്രറി === | === ക്ലാസ് ലൈബ്രറി === | ||
<p align=justify><font size=4 color=red>ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു.</font size></p> | <p align=justify><font size=4 color=red>ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു.</font size></p> |