Jump to content
സഹായം

"ഗവ. എൽ പി എസ് ആലുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

54 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഓഗസ്റ്റ് 2019
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 47: വരി 47:
1959 കാലയളവിൽ 5- ാം ക്ലാസ് പ്രവർത്തിച്ചിരുന്നതായി രേഖകളിൽ കാണുന്നു.  തുടർന്ൻ സർക്കാർ ഈ വിദ്യാലയത്തെ ഏറ്റെടുക്കുകയും ചെയ്തു.

1965 കാലയളവിൽ വിദ്യാർഥികളുടെ എണ്ണക്കൂടുതൽ കാരണം ഷിഫ്റ്റ്‌ സമ്പ്രദായം നിലവിൽ വന്നു.ശ്രീ.എൻ.കുമാരൻ നായർ ആദ്യ പ്രഥമാധ്യാപകൻ,കെ.തങ്കമ്മ ആദ്യ വിദ്യാർഥിനിയുമായിരുന്നു.  1994 ഏപ്രിൽ വരെയും ഈ സ്കൂളിൻറെ നാമം എൽ.പി. ജി.എസ് പള്ളിപ്പുറം എന്നായിരുന്നു.  1994 മേയിൽ ജി.എൽ.പി.എസ് ആലുംമൂട് , കണിയാപുരം എന്ൻ പുനർനാമകരണം ചെയ്യപ്പെട്ടു.

==ഭൗതിക സാഹചര്യങ്ങൾ==
== മെച്ചപ്പെട്ട  ഭൗതിക സാഹചര്യമാണ് ആലുംമൂട് സ്കൂളിനുള്ളത് .14 ക്ലാസ് മുറികളും വിശാലമായ ഓഡിറ്റോറിയവും സ്കൂളിനുണ്ട് .കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി ഒരു ഭക്ഷണ ശാലയുമുണ്ട്.വിശാലമായ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചുണ്ട .എല്ലാ സ്ഥലങ്ങളിലേക്കും സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .അടുക്കളയോട് ചേർന്നു ബയോഗ്യാസ് പ്ലാന്റ് നിർമിച്ചിട്ടുണ്ട് . സ്കൂൾ മുറ്റത്തെ പൂന്തോട്ടം സ്കൂളിനെ മനോഹരമാക്കുന്നു .കുട്ടികൾക്ക് കളിക്കാനായി പാർക്ക് നിർമിച്ചിട്ടുണ്ട് . ==

259

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/648484" എന്ന താളിൽനിന്ന് ശേഖരിച്ചത്