Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 160 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}

'''[[{{PAGENAME}}/പ്രവർത്തനങ്ങൾ 2018-19|പ്രവർത്തനങ്ങൾ 2018-19]]'''
സ്കൂളിലെ പ്രധാന പരിപാടികളും ദിനാചരണങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

മുൻവർഷത്തെ പ്രവർത്തനങ്ങൾ

'''[[{{PAGENAME}}/2018-2019 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ |2018-2019 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ  ]]'''

'''[[{{PAGENAME}}/2019-2020 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ |2019-2020 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ]]'''

'''[[{{PAGENAME}}/പ്രവർത്തനങ്ങൾ 2019-20|പ്രവർത്തനങ്ങൾ 2019-20]]'''

സ്കൂളിലെ പ്രധാന പരിപാടികളും ദിനാചരണങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
=='''പ്രവേശനോത്സവം'''==
[[പ്രമാണം:Praveshanotsavam.png|thumb||left|പ്രവേശനോത്സവം]]
[[പ്രമാണം:Praveshanotsavam1.png|thumb||right|പ്രവേശനോത്സവം]]

2018 -2019 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാംതീയതി രാവിലെ പ്രാർത്ഥനയോടെ ആരംഭിച്ചു. പുത്തൻ ഉടുപ്പുകളും പുതിയ പ്രതീക്ഷകളുമായി 186 കുട്ടികൾ ഒന്നാം ക്‌ളാസ്സിലും മറ്റുക്ലാസ്സുകളിലായി ഏകദേശം 95 കുട്ടികളും ഈ വർഷം പ്രവേശനം നേടി. സ്കൂൾ അങ്കണം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. നവാഗതരെ പൂക്കൾ നൽകി സ്വീകരിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്  സിസ്റ്റർ ജിജി അലക്സാണ്ടറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മദർ മാനേജർ സിസ്‌റ്റർ ലീല മാപ്പിളശേരി, വാർഡ് കൗൺസിലർ പ്രിയ ബിജു എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഗായക സംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു. എസ് പി സി യിലെ കുട്ടികൾ ഒന്നാം ക്‌ളാസ്സിലേക്കു വന്നവരെ ആനയിച്ചു ക്‌ളാസ്സുകളിലേക്കു കൊണ്ടുപോയി. നവാഗതർക്ക് മധുരം നൽകി.

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/647218...959915" എന്ന താളിൽനിന്ന് ശേഖരിച്ചത്