Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:




               <big>2018 -2019 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാംതീയതി രാവിലെ പ്രാർത്ഥനയോടെ ആരംഭിച്ചു. പുത്തൻ ഉടുപ്പുകളും പുതിയ പ്രതീക്ഷകളുമായി 186 കുട്ടികൾ ഒന്നാം ക്‌ളാസ്സിലും മറ്റുക്ലാസ്സുകളിലായി ഏകദേശം 95 കുട്ടികളും ഈ വർഷം പ്രവേശനം നേടി. സ്കൂൾ അങ്കണം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. നവാഗതരെ പൂക്കൾ നൽകി സ്വീകരിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മദർ മാനേജർ സിസ്‌റ്റർ ലീല മാപ്പിളശേരി, വാർഡ് കൗൺസിലർ പ്രിയ ബിജു എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഗായക സംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു. എസ് പി സി യിലെ കുട്ടികൾ ഒന്നാം ക്‌ളാസ്സിലേക്കു വന്നവരെ ആനയിച്ചു ക്‌ളാസ്സുകളിലേക്കു കൊണ്ടുപോയി. നവാഗതർക്ക് മധുരം നൽകി.</big>
               <big>2019-2020 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ ആറിന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു. കൊടിതോരണങ്ങളും ബലൂണുകളും കൊണ്ട് വിദ്യാലയാങ്കണം വളരെ മനോഹരമായി അലങ്കരിച്ചിരുന്നു. നവാഗതരായ ഒന്നാം ക്‌ളാസ്സിലെ കുരുന്നുകളെ വിവിധ തരാം തൊപ്പികൾ നൽകി സ്വീകരിച്ചു. പൊതു സമ്മേളനത്തിൽ മദർ മാനേജർ സിസ്റ്റർ ആലീസ് , ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ , പി ടി എ പ്രസിഡന്റ് ശ്രീ ഗിരീഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. മറിയം ടീച്ചർ സ്വാഗതം ആശംസിച്ചു. വിദ്യാർഥികളുടെ സംഘ ഗാനം അഭിനയ ഗാനം എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി. നവാഗതർക്ക് മധുരം നൽകി. ഷൈനി ടീച്ചർ ഏവർക്കും നന്ദി അർപ്പിച്ചു. തുടർന്ന് ബാൻഡ് മേളത്തിന്റെയും കരഘോഷത്തിന്റെയും അകമ്പടിയോടെ ഒന്നാം ക്ലാസ്സുകാരെ ക്ലാസ്സ് ടീച്ചർമാർ ക്‌ളാസ്സിലേക്കു ആനയിച്ചു.</big>




4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/647180" എന്ന താളിൽനിന്ന് ശേഖരിച്ചത്