Jump to content
സഹായം

"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അധ്യാപകരുടെ എണ്ണം
No edit summary
(അധ്യാപകരുടെ എണ്ണം)
വരി 54: വരി 54:
കലാരംഗത്ത് - സിനിമാ രംഗത്ത് പ്രസിദ്ധരായിത്തീർന്ന ലളിതാ, പത്മിനി, രാഗിണിമാർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനികളാണ്. ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയായിരുന്ന ഏഞ്ചൽ അഡോൾഫസ് കേരള വനിതാ ഫുട് ബോൾ ടീം ക്യാപ്റ്റനായിരുന്നു. കൂടാതെ ഈ വിദ്യാർത്ഥിനി ഇൻഡ്യൻ ടീമിലെ ക്യാന്പിലെ പങ്കെടുത്തിരുന്നു. കൂടാതെ ഔദ്യോഗിക രംഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ധാരാളം വിദ്യാർത്ഥിനികൾ ഇവിടെ നിന്ന് പഠിച്ച് പോയിട്ടുണ്ട്.

അഞ്ച് മുതൽ പത്ത് വരെ ക്ലാസ്സുകൾ ഉൾക്കൊള്ളുന്ന ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. തീര പ്രദേശത്തെ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയ ശതമാനം സ്ഥിരമായി നേടുന്ന വിദ്യാലയമാണ് സെന്റ് റോക് സ് ഹൈസ്കൂൾ 90% ലേറെ വിജയം നേടിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഈ നാടിൻറെ മുതൽക്കൂട്ടാണ്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ വിജയധാരയിലെത്തിക്കാൻ അധ്യാപകർ അക്ഷീണം പ്രയത്നിക്കുന്നു. സായാഹ്നങ്ങളിലും ശനിയാഴ്ചകളിലും യോജ്യമായ മറ്റ് അവധി ദിവസങ്ങളിലും അധ്യാപകർ ക്ലാസെടുക്കുന്നു.

ഇപ്പോൾ (2009-2010) ഈ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ 18 ഉം യു.പി. വിഭാഗത്തിൽ 10 ഉം ആയി 28 അധ്യാപകരും 5 അനധ്യാപകരും പ്രവർത്തിക്കുന്നു. അവരുടെ പേര് യോഗ്യത എന്നിവ താഴെ കൊടുക്കുന്നു
ഇപ്പോൾ (2019-2020) ഈ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ 21 ഉം യു.പി. വിഭാഗത്തിൽ 15 ഉം ആയി 36 അധ്യാപകരും 5 അനധ്യാപകരും പ്രവർത്തിക്കുന്നു. അവരുടെ പേര് യോഗ്യത എന്നിവ താഴെ കൊടുക്കുന്നു
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളും ​ഒരുക്കിയിട്ടു‍‌ണ്ട്അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

594

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/646847" എന്ന താളിൽനിന്ന് ശേഖരിച്ചത്