18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
അതിിപുരാതന കാലം തൊട്ട് ജനവാസം ഉണ്ടായിരുന്ന പ്രദേശമാണ് പാറത്തോട്. | അതിിപുരാതന കാലം തൊട്ട് ജനവാസം ഉണ്ടായിരുന്ന പ്രദേശമാണ് പാറത്തോട്.ഗോത്രവർഗക്കാരായ അരയർ,മറവർ,മന്നൻ, കുറവർ തുടങ്ങിയവരായിരുന്നു ഈ നാട്ടിലെ ആദിവാസികൾ.ഇവർക്കു പുറമെ ബുദ്ധമതവിശ്വാസികളും ഉണ്ടായിരുന്നു പഞ്ചായത്തിലെ ചിറ്റടി,ചോറ്റി,പാലപ്ര തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവർതാമസിച്ചിരുന്നത്. പാറത്തോട് . | ||
സ്ഥലനാമചരിത്രം | |||
== സ്ഥലനാമചരിത്രം == | |||
ചോറ്റിയിൽ നിന്ന് വരുന്ന കമ്പിത്തോടും പഴുവത്തടം ഭാഗത്തു നിന്നും വരുന്ന പഴുവത്തടം തോടും മലനാട് ജംഗ്ഷനിൽ | |||
വെച്ച് ഒന്നായി ചേർന്നാണ് പാറത്തോട് ആകുന്നത്.പാറയിടുക്കിലൂടെ മാത്രം. ഒഴുകുന്നതു കൊണ്ടാണ് പാറത്തോടായി | |||
മാറിയത്.ഈ തോടിന്റെ പേരിൽ നിന്നാണ് പഞ്പായത്തിന് ഇന്നത്തെ പേര് കൈവന്നത്. | |||
== കൃഷി == | |||
കുന്നുകളും സമതലങ്ങളും മലകളും ഇടകലർന്നു കിടക്കുന്ന പ്രദേശമാണ് പാറത്തോട്. ഏകദേശം 2 നൂറ്റാണ്ടിനു മുൻപ് പാറത്തോട് പഞ്ചായത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളും നിത്യഹരിതവനങ്ങളായിരുന്നു1905 മുതൽ ഈ പഞ്ചായത്തിലേക്ക് കർഷകരുടെ കുടിയേറ്റമായിരുന്നു. | |||
.പ്രാദേശിക കുടിയേറ്റങ്ങളെ തുടർന്ന് വനങ്ങളൊക്കെ വെട്ടിുത്തെളിച്ച് കൃഷിയിറക്കി.ഭക്ഷ്യവിളകളിടെ കൃഷിയായിരുന്നു ആദ്യകാലങ്ങളിലെങ്കിൽ പിന്നീട് നാണ്യവിളകൃഷിയായി മാറി.പിന്നീട് 95 ശതമാനം റബർ കൃഷിയായി. | |||
70 ശതമാനം പേരും കർഷകരാണ്.പഞ്ചായത്തിലെ പ്രധാന കൃഷി റബറാണ്. | |||
ഇതിനു പുറമെ തെങ്ങ്,കുരുമുളക്, കൊക്കോ, കാപ്പി,ജാതി,ഗ്രാമ്പൂ തുടങ്ങിയ ദീർഘകാലവിളകളും | |||
മരച്ചീനി,ഇഞ്ചി,മഞ്ഞൾ,കിഴങ്ങുവർഗങ്ങള്,പച്ചക്കറികൾ മുതലായ കാർഷികവിളകളും കൃഷി ചെയ്യുന്നു. | |||
നല്ല വളക്കൂറുള്ള മണ്ണാണ് ഇവിടെയുള്ളത്. | |||
== ജലസ്രോതസ്സുുുകൾ == | |||
മഴയെ ആശ്രയിച്ചാണ് ഇവിടുത്തെ കൃഷികൾ നിലനില്ക്കുന്നത്. | |||
നരിവേലി അരുവി,പാറത്തോട് തോട്,വെളിച്ചിയാനി തോട്,26 -തോട്,പാലമ്പ്ര മക്കാലി തോട്തുടങ്ങിയവ പ്രധാന ജലസ്രോതസുകളാണ്. | |||
== ആഘോഷങ്ങൾ == | |||
ആനക്കല്ല് പൊടിമറ്റം,വെളിച്ചിയാനി എന്നിവിടങ്ങളിലെ പള്ളികളിൽ ആണ്ടുതോറും പെരുന്നാളുകളുണ്ട്.ഹിന്ദുക്കളും മുസൽമാനും ഇതിൽ പങ്കെടുക്കുന്നു. | |||
അതുപോലെ ഇടക്കുന്നത്തെ ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിൽ നടന്നവരുന്ന കുഭപൂരവുംഇടക്കന്നമ പള്ളിമുക്കിലെ കര്യപ്പാറ പള്ളിയിൽ നടത്തി വരുന്ന ചന്ദനക്കടം മഹോത്സവവും എല്ലാവരും കൊണ്ടാടുന്നു. | |||
== പ്രധാന സ്ഥാപനങ്ങൾ == | |||
വില്ലേജ് ഓഫിസുകൾ 2 | |||
ഇടക്കുന്നം,കൂവപ്പള്ളി | |||
പോസ്റ്റോഫീസ് 7 | |||
പാറത്തോട്,ചിറ്റടി,വേങ്ങത്താനം,ഇടക്കുന്നം,കൂവപ്പള്ളി,പാലമ്പ്ര,ആനക്കല്ല് | |||
കോളേജ് 2 | |||
സ്ക്കൂളുുകൾ 9 | |||
ആശുപത്രികൾ 5 | |||
കോ ഓപ്പറേറ്റീവ് ബാങ്ക് 3 | |||
ഹെൽത്ത് സെന്റർ 1 | |||
മൃഗാശുപത്രി 1 | |||
ഗതാഗതം | |||
അന്നം തേടി അലഞ്ഞിരുന്ന പുരാതന മനുഷ്യർ കല്ലും മുള്ളും ചവിട്ടു മെത്തയാക്കി മാറ്റിയിരുന്നെങ്കിൽ ആധുനിക മനുഷ്യന്റെ സാമുഹ്യ സാസ്ക്കാരിക സാമ്പത്തിക വളർച്ചക്ക് ഗതാഗതം ഒരു പ്രധാന ഘടകമാണ്. ഈ പഞ്ചായത്തിലെ ആദ്യത്തെ ഗതാഗത സൗകര്യം ഉള്ള ഏക റോഡ് കെ കെ റോഡ് ആയിരുന്നു. ഈ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ല ജനങ്ങൾ അവരുടെ ഉല്പന്നങ്ങൾ ശിരസിലേറ്റി കമ്പോളം തേടി കാതോളം യാത്ര ചെയ്തിരുന്നു. കാലാനുസൃതമായ വളർച്ചയിൽ റോഡുകളുടെ കാര്യത്തിൽ ഈ പ്രദേശത്തെ ജനങ്ങൾ നേട്ടങ്ങൾ കൈവരിച്ചു. നിലവിൽ 64 കി മീ ടാർ റോഡുകളും 110കി മീ മൺ റോഡുകളുമാണുള്ളത്. | |||
പ്രശസ്തരായ വ്യക്തികൾ | |||
പാറത്തോടിന്റെ അഭിമാനം എന്നറിയപ്പെടുന്ന അക്കാമ്മ ചെറിയാൻ ജനിച്ചു വളർന്ന സ്ഥലമാണിത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ധീരവനിത.ഡി സി ബുക്ക്സിന്റെ ശാഖ ആദ്യമായി പ്രചാരത്തിലിറക്കിയ ശ്രീ ഡി സി കിഴക്കെമുറി പാറത്തോടിൽ ഉണ്ടായിരുന്നു. | |||
<!--visbot verified-chils-> |