Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 285: വരി 285:

കസ്തൂരി മഞ്ഞളും തൈരും യോജിപ്പിച്ച് ശരീരത്ത് തേയ്ക്കുന്നത് സുര്യപ്രകാശം ഏറ്റുണ്ടാകുന്ന കരുവാളിപ്പിന് നല്ലതാണ്. ചിക്കൻപോക്‌സ് വന്ന രാടുകൾ മാറുന്നതിന് കസ്തൂരി മഞ്ഞളും രക്തചന്ദനവും അരച്ച് തേയ്ക്കുന്നത് നല്ലതാണ്...

കസ്തൂരി മഞ്ഞളും തൈരും യോജിപ്പിച്ച് ശരീരത്ത് തേയ്ക്കുന്നത് സുര്യപ്രകാശം ഏറ്റുണ്ടാകുന്ന കരുവാളിപ്പിന് നല്ലതാണ്. ചിക്കൻപോക്‌സ് വന്ന രാടുകൾ മാറുന്നതിന് കസ്തൂരി മഞ്ഞളും രക്തചന്ദനവും അരച്ച് തേയ്ക്കുന്നത് നല്ലതാണ്...

നാരങ്ങ

[[പ്രമാണം:47045-naranga.jpeg|ലഘുചിത്രം|ഇടത്ത്‌]]

നമ്മുടെ പ്രതിരോധ ശേഷിയെ ഉണർത്താൻ സഹായിക്കുന്ന ചെറുനാരങ്ങ.നാരങ്ങയിലുള്ള ഫ്ലവനോയിഡുകൾ ശരീരത്തിൽ നീരുകെട്ടൽ , പ്രമേഹത്തോടനുബന്ധിച്ച്‌ ചെറു രക്‌തഞ്ഞരമ്പുകൾ പൊട്ടിയുണ്ടാകുന്ന രക്‌തസ്രാവം , അണുപ്രസരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ , പിത്തം എന്നിവയെ ശമിപ്പിക്കാൻ സഹായിക്കുന്നു
ചെറുനാരങ്ങയിലടങ്ങിയിട്ടുള്ള സിട്രിക്‌ അമ്ലം രക്‌തഞ്ഞരമ്പുകളിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കുന്നു.നല്ല അണുനാശിനിയാണ്‌ സിട്രിക്‌ ആസിഡ്‌. . വിട്ടു മാറാത്ത ഇക്കിളും വയറിലെ കോച്ചിപ്പിടുത്തവുമകറ്റാൻ നാരങ്ങാനീര്‌ നൽകുന്നത്‌ ഫലവത്താണ്‌.കേടുവന്ന മുടിയിഴകൾ നന്നായി വളരുന്നതിനും മുടിയുടെ വരൾച്ച മാറാനും താരൻ മാറാനും നാരങ്ങ നീര് ഉപയോഗിക്കുന്നു
ടോൺസിലൈറ്റിസിനു ശമനമുണ്ടാക്കാൻ നാരങ്ങാ നീര്‌ പുരട്ടുന്നത്‌ നല്ലതാണ്‌.ശബ്ദം അടയുന്ന അവസ്ഥയും പനിയും നാരങ്ങാനീരിന്റെ ഉപയോഗത്തിലൂടെ കുറയ്ക്കാമെന്നാണ്‌. ഇലക്കറികൾ അധികം കഴിച്ചുണ്ടാകുന്ന ദഹനക്കേടും വിശപ്പില്ലായ്മയും മാറാനും നാരങ്ങനീര്‌ സഹായിക്കും.
നാരങ്ങ തുളച്ചതിൽ വിരൽ കടത്തിവെച്ച്‌ നഖച്ചുറ്റ്‌ മാറ്റുന്നതും നാരങ്ങാനീര്‌ തലയിൽ പുരട്ടി താരൻ ശമിപ്പിക്കുന്നതും നാരങ്ങാവെള്ളത്തിൽ തേൻ കലർത്തിക്കുടിച്ച്‌ ജലദോഷം അകറ്റുന്നതുമൊക്കെ ഫലപ്രദമായ ചില നാട്ടുവൈദ്യ പ്രയോഗങ്ങളാണ്‌
വൈറ്റമിൻ സി കൊണ്ടും പൊട്ടാഷ്യം കൊണ്ടും സമ്പന്നമാണ്. വൈറ്റമിൻ സി ജലദോഷത്തിനോടും പനിയോടും പൊരുതി നില്ക്കുകയും പൊട്ടാഷ്യം തലച്ചോറിനെയും ഞരമ്പുകളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
കരളിനെ വിഷ മുക്തമാക്കുന്നതിൽ നാരങ്ങ വെള്ളത്തിനു വലിയ പങ്കുണ്ട് എന്നത് വളരെ അത്ഭുതമുണ്ടാക്കുന്നതാണ്. പിത്ത രസത്തെ ഉത്പാദിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു എന്നത് മറ്റൊരു കാര്യം. കണ്ണിന്റെ ആരോഗ്യത്തെ നില നിറുത്തുന്നതിൽ നാരങ്ങ വെള്ളം വലിയ ഒരു പങ്കു വഹിക്കുന്നു.

==നീലക്കടുവ (Blue Tiger)==
==നീലക്കടുവ (Blue Tiger)==
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/644452" എന്ന താളിൽനിന്ന് ശേഖരിച്ചത്