Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 292: വരി 292:
നാരങ്ങ തുളച്ചതിൽ വിരൽ കടത്തിവെച്ച്‌ നഖച്ചുറ്റ്‌ മാറ്റുന്നതും നാരങ്ങാനീര്‌ തലയിൽ പുരട്ടി താരൻ ശമിപ്പിക്കുന്നതും നാരങ്ങാവെള്ളത്തിൽ തേൻ കലർത്തിക്കുടിച്ച്‌ ജലദോഷം അകറ്റുന്നതുമൊക്കെ ഫലപ്രദമായ ചില നാട്ടുവൈദ്യ പ്രയോഗങ്ങളാണ്‌

വൈറ്റമിൻ സി കൊണ്ടും പൊട്ടാഷ്യം കൊണ്ടും സമ്പന്നമാണ്. വൈറ്റമിൻ സി ജലദോഷത്തിനോടും പനിയോടും പൊരുതി നില്ക്കുകയും പൊട്ടാഷ്യം തലച്ചോറിനെയും ഞരമ്പുകളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

കരളിനെ വിഷ മുക്തമാക്കുന്നതിൽ നാരങ്ങ വെള്ളത്തിനു വലിയ പങ്കുണ്ട് എന്നത് വളരെ അത്ഭുതമുണ്ടാക്കുന്നതാണ്. പിത്ത രസത്തെ ഉത്പാദിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു എന്നത് മറ്റൊരു കാര്യം. കണ്ണിന്റെ ആരോഗ്യത്തെ നില നിറുത്തുന്നതിൽ നാരങ്ങ വെള്ളം വലിയ ഒരു പങ്കു വഹിക്കുന്നു.<br/></font></p>
കരളിനെ വിഷ മുക്തമാക്കുന്നതിൽ നാരങ്ങ വെള്ളത്തിനു വലിയ പങ്കുണ്ട് എന്നത് വളരെ അത്ഭുതമുണ്ടാക്കുന്നതാണ്. പിത്ത രസത്തെ ഉത്പാദിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു എന്നത് മറ്റൊരു കാര്യം. കണ്ണിന്റെ ആരോഗ്യത്തെ നില നിറുത്തുന്നതിൽ നാരങ്ങ വെള്ളം വലിയ ഒരു പങ്കു വഹിക്കുന്നു.<br/></font>

==നീലക്കടുവ (Blue Tiger)==
==നീലക്കടുവ (Blue Tiger)==
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/644453" എന്ന താളിൽനിന്ന് ശേഖരിച്ചത്