"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
17:43, 10 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 293: | വരി 293: | ||
വൈറ്റമിൻ സി കൊണ്ടും പൊട്ടാഷ്യം കൊണ്ടും സമ്പന്നമാണ്. വൈറ്റമിൻ സി ജലദോഷത്തിനോടും പനിയോടും പൊരുതി നില്ക്കുകയും പൊട്ടാഷ്യം തലച്ചോറിനെയും ഞരമ്പുകളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. | വൈറ്റമിൻ സി കൊണ്ടും പൊട്ടാഷ്യം കൊണ്ടും സമ്പന്നമാണ്. വൈറ്റമിൻ സി ജലദോഷത്തിനോടും പനിയോടും പൊരുതി നില്ക്കുകയും പൊട്ടാഷ്യം തലച്ചോറിനെയും ഞരമ്പുകളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. | ||
കരളിനെ വിഷ മുക്തമാക്കുന്നതിൽ നാരങ്ങ വെള്ളത്തിനു വലിയ പങ്കുണ്ട് എന്നത് വളരെ അത്ഭുതമുണ്ടാക്കുന്നതാണ്. പിത്ത രസത്തെ ഉത്പാദിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു എന്നത് മറ്റൊരു കാര്യം. കണ്ണിന്റെ ആരോഗ്യത്തെ നില നിറുത്തുന്നതിൽ നാരങ്ങ വെള്ളം വലിയ ഒരു പങ്കു വഹിക്കുന്നു.<br/></font> | കരളിനെ വിഷ മുക്തമാക്കുന്നതിൽ നാരങ്ങ വെള്ളത്തിനു വലിയ പങ്കുണ്ട് എന്നത് വളരെ അത്ഭുതമുണ്ടാക്കുന്നതാണ്. പിത്ത രസത്തെ ഉത്പാദിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു എന്നത് മറ്റൊരു കാര്യം. കണ്ണിന്റെ ആരോഗ്യത്തെ നില നിറുത്തുന്നതിൽ നാരങ്ങ വെള്ളം വലിയ ഒരു പങ്കു വഹിക്കുന്നു.<br/></font> | ||
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image;background: linear-gradient(to top right, #556B2F, #00FFFF);padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">മാതള നാരകം</div>== | |||
[[പ്രമാണം:47045-mathalam.jpeg|ലഘുചിത്രം|വലത്ത്]] | |||
<p align="justify"><font color="black">ആരോഗ്യത്തിനു അത്യുത്തമം | |||
ആയുർവേദത്തിൽ മാതളം വേര് മുതൽ ഫലം വരെ ഔഷധമായി ഉപയോഗിക്കുന്നു .രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിന് മാതള പഴം അത്യുത്തമം ആണ് വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ജലദോഷം ,പനി തുടങ്ങിയ അസുഖങ്ങളെ പ്രധിരോധിക്കും, രെക്തതിലെ കോശങ്ങളുടെ എണ്ണം ക്രമമായി നില നിർത്താനും മാതള നാരകത്തിന് കഴിയുന്നു .അനീമിയക്കും ഫല പ്രദം ഹീമോഗ്ലോബിൻ അളവ് കൂട്ടാനും ഇതിനു കഴിവുണ്ട് | |||
കാൻസർ- പ്രധിരോധിക്കുന്നു, വിവിധ തരം കാൻസർ ചെറുക്കുന്നു.ഹീമോഗ്ലോബിൻ - അളവ് കൂട്ടുന്നു | |||
പനി ,ജലദോഷം - പ്രതിരോധിക്കുന്നു.ഓർമശക്തി - വർധനവിന് | |||
സന്ധി വാദത്തിനു നല്ലത്.കൊലെസ്ട്ട്രോൾ കുറക്കുന്നു | |||
നല്ല കൊലെസ്ട്രോൾ ആയ എച് ഡി എൽ ന്റെ അളവ് കൂട്ടുന്നു | |||
ചർമത്തിന് തിളക്കം നല്കുന്നു | |||
വായുടെ ദുർഗന്ധം അകറ്റുന്നു | |||
ഹൃദയരോഗ്യതിനു നല്ലത് ,ഹൃദയഘതതിനുള്ള സാധ്യത കുറക്കുന്നു.മസ്തിഷ്കാ ഘാതം അതടയുന്നതിനും ഫലപ്രദം | |||
മാതളത്തോടോ പൂമൊട്ടോ ശർക്കര ചേർത്ത് കഴിക്കുന്നതും അതിസാരരോഗങ്ങൾക്കെതിരെ ഫലവത്താണ്.മാതളത്തിന്റെ തണ്ടിന്റെയും വേരിന്റെയും തൊലി വിരനാശക ഔഷധമായി ഉപയോഗിക്കുന്നു. ' വേരിന്റെ തൊലിയിലാണ് പ്യൂണിസിൻ അധികം അടങ്ങിയിട്ടുള്ളതെന്നതിനാൽ ഇതാണ് കൂടുതൽ ഫലപ്രദം. ഇത് കഷായം വെച്ച് സേവിച്ച ശേഷം വയറിളക്കു വഴി നാടവിരകളെയും മറ്റും നശിപ്പിച്ച് പുറന്തള്ളാം. | |||
മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് ഉരുളൻ വിരകളെ നശിപ്പിക്കാൻ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ് ജ്വരവും മറ്റുമുണ്ടാകുമ്പോൾ ദാഹം മാറാൻ സേവിച്ച് പോരുന്നു. ഇതുപയോഗിച്ച് ഉണ്ടാക്കുന്ന സർബത്ത് മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാൻ കുടിക്കുന്നുണ്ട്..<br/></font> | |||
==നീലക്കടുവ (Blue Tiger)== | ==നീലക്കടുവ (Blue Tiger)== |