Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 277: വരി 277:

സംസ്ഥാനങ്ങളിൽ ചൂടുള്ള കാലത്ത് രാമച്ചനിർമിതമായ തട്ടികളിൽ ജലം തളിച്ച് അതിലൂടെ വായുവിനെ മുറിക്കുള്ളിലേയ്ക്ക് കടത്തിവിടുന്നു. ഇത് മുറിക്കുള്ളിൽ സുഖകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. രാമച്ചത്തിന്റെ നീണ്ട പുല്ലുകൾ കുട്ട, വട്ടി എന്നിവ നെയ്യാൻ ഉപയോഗിക്കുന്നുണ്ട്. ചെറുവീടുകളുടെ മേൽക്കൂര മേയാനും രാമച്ചപ്പുല്ല് ഉപയോഗപ്പെടുത്തുന്നു..

കസ്തൂരി മഞ്ഞൾ

[[പ്രമാണം:47045-turmeric.jpeg|ലഘുചിത്രം|വലത്ത്‌]]

ത്വക്കിന് നിറം നല്കാൻ സഹായിക്കുന്നു . കർപ്പൂരത്തിന്റെ  മണമാണ് ഇതിന്റെ കിഴങ്ങിനു .ചർമ്മസംരക്ഷണത്തിനും ചർമ്മത്തെ ബാധിക്കുന്ന പ്രശ്‌നങ്ങൾക്കും കസ്തൂരി മഞ്ഞൾ വളരെ ഉത്തമമാണ്
ശുദ്ധമായ കസ്തൂരി മഞ്ഞൾ പൊടി  ശുദ്ധമായ പനിനീരിൽ ചേർത്തിളക്കി മുഖം നല്ല വണ്ണം കഴുകിയതിനു ശേഷം പുരട്ടുക . അര മണിക്കൂറിനു ശേഷം കഴുകിക്കളയുക . മുഖക്കുരു പോകുന്നതിനും മുഖ കാന്തി വർധിക്കാനും  ഇത് സഹായകമാണ് .
തേൾ,വണ്ട് തുടങ്ങിയ വിഷജന്തുക്കൾ കടിച്ചാൽ ആ ഭാഗങ്ങളിൽ കസ്തൂരി മഞ്ഞൾ അരച്ചിടുന്നത് വിഷാംശത്തെ ശമിപ്പിക്കുന്നതിന് ഉത്തമമാണ്
കസ്തൂരി മഞ്ഞളും തൈരും യോജിപ്പിച്ച് ശരീരത്ത് തേയ്ക്കുന്നത് സുര്യപ്രകാശം ഏറ്റുണ്ടാകുന്ന കരുവാളിപ്പിന് നല്ലതാണ്. ചിക്കൻപോക്‌സ് വന്ന രാടുകൾ മാറുന്നതിന് കസ്തൂരി മഞ്ഞളും രക്തചന്ദനവും അരച്ച് തേയ്ക്കുന്നത് നല്ലതാണ്...

==നീലക്കടുവ (Blue Tiger)==
==നീലക്കടുവ (Blue Tiger)==
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/644449" എന്ന താളിൽനിന്ന് ശേഖരിച്ചത്