Jump to content
സഹായം

"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 115: വരി 115:
===== ട്രാഫിക് ക്ലബ്ബ് =====
===== ട്രാഫിക് ക്ലബ്ബ് =====
വൈകുന്നേരങ്ങളിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനും അപകടങ്ങളും മറ്റ് അച്ചടക്കപ്രശ്നങ്ങളും പരിഹരിക്കുന്നതിനുമായി 3.30 മുതൽ 4.30 വരെ പ്രത്യേക യൂണിഫോമോടു കൂടിയ ട്രാഫിക് ക്ലബ്ബിന്റെ സേവനം അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ഉണ്ടായിരിക്കും

===== വ്യക്തിത്വ വികസന ക്ലബ്ബ് =====
താമരശ്ശേരി എജ്യൂക്കേഷണൽ ഏജൻസിക്ക് കീഴിലുള്ള സ്കൂളുകളിൽ പ്രവർത്തിച്ചു വരുന്ന വ്യക്തിത്വ വികസനക്ലബ്ബിന്റെ ശക്തമായ പ്രവർത്തനം ഈ സ്കൂളിലുണ്ട്. മികച്ച യൂണിറ്റിനുള്ള പുരസ്കാരം തുടർച്ചയായി നേടിപ്പോരുന്നു. ലഹരിക്കെതിരായുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് മുഖ്യമായും ലക്ഷ്യം വയ്ക്കുന്നത്. ബോധവല്കരണക്ലാസുകൾ, റാലികൾ, വിവിധ രചനാമത്സരങ്ങൾ എന്നിവ എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. മേഖലാ, രൂപതാ തലങ്ങളിലെ വിവിധ മത്സരങ്ങളിൽ നമ്മുടെ സ്കൂൾ സമ്മാനങ്ങളും ചാമ്പ്യൻഷിപ്പും കരസ്ഥമാക്കുന്നു.

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
1,201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/643767" എന്ന താളിൽനിന്ന് ശേഖരിച്ചത്