Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 100: വരി 100:

സ്കൂൾ ഹരിതസേനയുടെ യും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ യും  സംയുക്താഭിമുഖ്യത്തിൽ കൂമ്പാറ മേഖലയെ പ്ലാസ്റ്റിക് വിമുക്ത പ്രദേശം ആക്കി മാറ്റാൻ ഒരു ക്യാംപെയിൻ  നടത്തി .ഇതിൻറെ ഭാഗമായി പ്രദേശത്തെ മുഴുവൻ വീടുകളിലും വിദ്യാർഥികൾ കയറുകയും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. പ്ലാസ്റ്റിക്  നിർമ്മാർജ്ജനത്തൻറെ പ്രാരംഭ ഘട്ടം എന്ന നിലയിൽ ഓരോ വീടുകളിലും ഓരോ പേപ്പർ ബാഗ് വീതം വിതരണം ചെയ്തു കൂടാതെ വീടുകളിൽ നിന്നും പ്ലാസ്റ്റിക് കവറുകൾ കളക്ട് ചെയ്തു മാസത്തിലൊരിക്കൽ പഞ്ചായത്ത് സംസ്കരണ സമിതിക്ക് കൈമാറാനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു . ചടങ്ങിൽ ഇൽ ഹെഡ്മാസ്റ്റർ നിയാസ് ചോല സർ നേതൃത്വം നൽകി.

ബഷീർ അനുസ്മരണം

ബഷീർ അനുസ്മരണം

മലയാളികളുടെ പ്രിയപ്പെട്ട കഥാകൃത്ത് ബേപ്പൂർ സുൽത്താൻറെ അനുസ്മരണത്തോടനുബന്ധിച്ച്  എഫ് എം  എംഎച്ച്എസ്എസ് കൂമ്പാറ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു .ബഷീർ അനുസ്മരണ പ്രഭാഷണ ത്തോടെ കുട്ടികളുടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് ബഷീറിൻറെ പ്രശസ്തരായ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾ ഒരു സ്കിറ്റ് അവതരണം  നടത്തി. യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ക്ലാസ് തല ക്വിസ് മത്സരം നടത്തുകയും അതിൽ നിന്ന് വിജയികളെ കണ്ടെത്തുകയും സ്കൂൾ തല ക്വിസ് മത്സരം നടത്തുകയും ചെയ്തു .അതിൽനിന്നും  ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനക്കാരെ തിരഞ്ഞെടുത്തു. യുപി വിഭാഗം വിദ്യാർത്ഥികൾ ബഷീർ പതിപ്പ് തയ്യാറാക്കുകയും സ്കൂൾതലത്തിൽ പ്രദർശനം നടത്തുകയും ചെയ്തു . യുപി വിഭാഗത്തിൽ നിന്നും  ഷിഫ ,ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അവന്തിക  എന്നീവിദ്യാർഥികൾ കവിത ആലപിച്ചു.

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/642043" എന്ന താളിൽനിന്ന് ശേഖരിച്ചത്