Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] '''
</div>
==കലാകത്സവം 2018 ==
==കലാകത്സവം 2018 ==
കലാകായികരംഗങ്ങളിൽ പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും അതെല്ലാം കഴിയുന്ന രീതിയിൽ മറികടന്നുകൊണ്ട് മികവാർന്ന രീതിയിൽ നടത്താൻ കഴിഞ്ഞ അധ്യായന വർഷത്തിലും നമുക്കു സാധിച്ചു. പുൽപ്പള്ളി വിജയ ഹൈസ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് 23 ഇനങ്ങളിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുത്തു. പെൻസിൽ ഡ്രോയിംങ്, വാട്ടർകളർ എന്നിവയിൽ മഞ്ജിമ കെ എസ് ഒന്നാം സ്ഥാനം നേടി. മറ്റുകുട്ടികൾക്കും  സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു. വിജയകിരീടം ചൂടിയ വിദ്യാർത്ഥികൾക്കും ഇതിനു പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു. അതോടൊപ്പംതന്നെ ആനപ്പാറ സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ കായികമേളയിലും ശാസ്ത്രോത്സവത്തിലും നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. എല്ലാവരെയും ഒരിക്കൽക്കൂടി പി.ടി.എ കമ്മിറ്റിക്കുവേണ്ടി അഭിനന്ദനമർറിയിക്കുന്നു <div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] '''
കലാകായികരംഗങ്ങളിൽ പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും അതെല്ലാം കഴിയുന്ന രീതിയിൽ മറികടന്നുകൊണ്ട് മികവാർന്ന രീതിയിൽ നടത്താൻ കഴിഞ്ഞ അധ്യായന വർഷത്തിലും നമുക്കു സാധിച്ചു. പുൽപ്പള്ളി വിജയ ഹൈസ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് 23 ഇനങ്ങളിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുത്തു. പെൻസിൽ ഡ്രോയിംങ്, വാട്ടർകളർ എന്നിവയിൽ മഞ്ജിമ കെ എസ് ഒന്നാം സ്ഥാനം നേടി. മറ്റുകുട്ടികൾക്കും  സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു. വിജയകിരീടം ചൂടിയ വിദ്യാർത്ഥികൾക്കും ഇതിനു പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു. അതോടൊപ്പംതന്നെ ആനപ്പാറ സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ കായികമേളയിലും ശാസ്ത്രോത്സവത്തിലും നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. എല്ലാവരെയും ഒരിക്കൽക്കൂടി പി.ടി.എ കമ്മിറ്റിക്കുവേണ്ടി അഭിനന്ദനമർറിയിക്കുന്നു  
</div>
 






[[Category:വാകേരി സ്കൂൾ]]
[[Category:വാകേരി സ്കൂൾ]]
1,546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/641884" എന്ന താളിൽനിന്ന് ശേഖരിച്ചത്