Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/സാമൂഹികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('==ആരോഗ്യരംഗം== <big>സുദീർഘമായ കാർഷിക ജീവിത ഘട്ടം ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
<big>ആറ്റിങ്ങൽ മുൻസിഫ് കോടതിക്ക് 157 വർഷത്തെ പാരമ്പര്യമുണ്ട് .തിരുവിതാംകൂറിൽ ആധുനിക കോടതികൾക്ക് തുടക്കം കുറിച്ച് സ്വാതിതിരുനാൾ മഹാരാജാവ് 9 മുൻസിഫ് കോടതികൾ ആണ് 1832AD സ്ഥാപിച്ചത്. 1899ADയിലാണ് മുൻസിഫ് കോടതി ചിറയിൻകീഴിൽ നിന്നും ആറ്റിങ്ങലേക്ക് മാറ്റപ്പെട്ടത്. തുടർന്ന് കുറേക്കാലം ചിറയിൻകീഴ് മുൻസിഫ് കോടതി എന്ന് തന്നെ അറിയപ്പെട്ടു .അതിനുശേഷമാണ് ആറ്റിങ്ങൽ മുൻസിഫ് കോടതി എന്ന മുദ്രയോടെ സ്ഥിരപ്രതിഷ്ഠ ആയത് .ഇന്ന് കേരളത്തിൽ നിലവിലുള്ള കോടതികളിൽ ഏറ്റവും കൂടുതൽ പഴമയും പാരമ്പര്യവും അവകാശപ്പെടാവുന്ന കോടതികളിൽ ഒന്നാണ് ആറ്റിങ്ങൽ മുൻസിഫ് കോടതി. ഐക്യ കേരളപ്പിറവിക്കു മുൻപ് 1954 നവംബറിൽ സ്ഥാപിതമായതാണ് ആറ്റിങ്ങൽ സബ് കോടതി .1954 മുമ്പ് തിരുവിതാംകൂറിൽ സബ് കോടതികൾ ഉണ്ടായിരുന്നില്ല .മുൻസിഫ് കോടതികൾ കഴിഞ്ഞാൽ ജില്ലാ കോടതികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നതോടെയാണ് തിരുവിതാംകൂർ പ്രദേശത്ത് രണ്ട് സബ് കോടതികൾ സ്ഥാപിച്ചത്. അതിലൊന്നാണ് ആറ്റിങ്ങൽ സബ് കോടതി മറ്റൊരെണ്ണം തക്കലയിലും . ഇന്ന് കേരളത്തിൽ നിലവിലുള്ള കോടതികളിൽ ഇരിങ്ങാലക്കുട കഴിഞ്ഞാൽ ഏറ്റവും പഴക്കം ആറ്റിങ്ങൽ ആണ്. മറ്റുള്ളവയെല്ലാം 1956 നുശേഷം സ്ഥാപിച്ചതാണ്.</big>==ആറ്റിങ്ങലിലും വൈദ്യുതി എത്തുന്നു ==

<big>തിരുവിതാംകൂറിലെ ചരിത്രമുറങ്ങുന്ന കേരള ചരിത്രത്തിലെ തന്നെ പുരാതനവും പ്രധാനവുമായ നഗരമാണ് ആറ്റിങ്ങൽ .വൈദേശിക കടന്നു കയറ്റത്തിന് എതിരെ ഇന്ത്യ ചരിത്രത്തിൽ തന്നെ ആദ്യമായി പ്രതികരിച്ച നാട് ആണ് .ആറ്റിങ്ങൽ മൂത്ത തമ്പുരാൻ ഭരണപ്രദേശം ആയിരുന്നു ഈ നാട് വൈദ്യുതി വെളിച്ചം കണ്ടത് 1948ലാണ് .എന്നാൽ അതുവരെ ആറ്റിങ്ങൽ പ്രദേശങ്ങൾ അന്ധകാരത്തിൽ ആണ്ടു പോകാതെ കാക്കാൻ അന്ന് നാടുഭരിച്ചിരുന്നവർ  ശ്രദ്ധിച്ചിരുന്നു.പുന്ന മരത്തിന്റെ കായയായ പുന്നക്കയുടെ പരിപ്പ് ഉണക്കി ചക്കിൽ ആട്ടിയുടുത്ത പുന്നക്ക എണ്ണ  ഒഴിച്ച്കത്തിച്ചിരുന്ന നിലവിളക്കുകൾ ആയിരുന്നു വീടുകളിൽ വെളിച്ചം പകർന്നത് എങ്കിൽ തെരുവുകൾക്ക് വെളിച്ചം പകരുന്നത് മണ്ണെണ്ണ വിളക്കുകൾ ആയിരുന്നു. ആറ്റിങ്ങലിന്റെ പടിഞ്ഞാറുഭാഗത്തുള്ള തോട്ടവാരം ഭാഗത്തു ഇത്തരത്തിലുള്ള പുന്നക്ക ആട്ടുന്ന ചക്കുകൾ ഒട്ടനവധി ഉണ്ടായിരുന്നു . ഇന്നും ഈ ഭാഗത്ത് ഇത്തരം  ചക്കുകൾ ദൃശ്യമാണ് .തെരുവുകളിലും ,നഗരത്തിലും വെളിച്ചം പകരുവാൻ ആയി ഏകദേശം മൂന്നര മീറ്റർ നീളവും ,ഒരടി ചതുരവും വരുന്ന കരിങ്കൽ തൂണുകൾ 200  വാര അകലത്തിൽ സ്ഥാപിച്ചിരുന്നു  . അതിനുമുകളിൽ നാലുവശം ഉള്ളതും, ഒരു വശം തുറക്കാവുന്ന തുമായ ഗ്ലാസ് കവറും ,മഴ നനയാതിരിക്കാൻ തകര തൊപ്പിയും അതിനകത്ത് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്ന വിളക്കുമുള്ള  കൽവിളക്ക് തൂണുകൾ സ്ഥാപിച്ചിരുന്നു .ഈ വിളക്കുകൾ കത്തിക്കാൻ പ്രത്യേക ആൾക്കാരെ നിയമിച്ചിരുന്നു .അവർ വൈകുന്നേരങ്ങളിൽ മണ്ണെണ്ണയും ഒരു ചെറിയ ഏണിയും ആയി ഓരോ വിളക്കുകളും മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. കത്തിനിൽക്കുന്ന ഈ വിളക്കുകൾ രാത്രി യാത്രക്കാർക്ക് അത്യാവശ്യം വെളിച്ചവും ഒപ്പം മനോഹാരിതയും നൽകിയിരുന്നു .1947 കാലഘട്ടത്തിൽ കുണ്ടറ സബ്സ്റ്റേഷനിൽ നിന്നും തിരുവനന്തപുരം പരുത്തിപ്പാറയിലേക്കു  66 കെ വി യുടെ ഒരു ലൈൻ വലിക്കാൻ ആരംഭിച്ചു .നിർമ്മാണവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ വലിയകുന്ന് ഭാഗത്ത് ഓഫീസ് തുടങ്ങിയിരുന്നു .1948നു  നിർമ്മാണം പൂർത്തിയാവുകയും 66 kv സബ്സ്റ്റേഷൻ സ്ഥാപിക്കുകയും ചെയ്തു .ഒപ്പം തന്നെ വൈദ്യുതി വിതരണത്തിനായി ഒരു സെക്ഷൻ ആറ്റിങ്ങലിൽ സ്ഥാപിച്ചു . 1948 പ്രസ്തുത ഓഫീസ് ആദ്യമായി തുടങ്ങിയത് ഇപ്പോഴത്തെ മുൻസിപ്പൽ ഓഫീസിനു എതിർവശത്ത് ഉണ്ടായിരുന്ന കാട്ടുകുളങ്ങര കെട്ടിടത്തിലായിരുന്നു .അതേവർഷംതന്നെ പരുത്തിപ്പാറ സബ്സ്റ്റേഷനിൽ നിന്നും ഒരു 11 കെവി ലൈൻ കഴക്കൂട്ടം വഴി വലിച്ചു ആറ്റിങ്ങൽ എത്തിക്കുകയും, കിഴക്കേ നാലുമുക്കിനടുത്തു ഇപ്പോഴത്തെ മിഷൻ ഹോസ്പിറ്റലിനടുത്തുള്ള  മുസ്ലിം ജമാഅത്ത് പള്ളിയുടെ എതിർഭാഗത് ഒരു 100kv ട്രാൻസ്ഫോമർ സ്ഥാപിക്കുകയും ചെയ്തു. ഇതിനെ LMS ട്രാൻസ്ഫോമർ എന്നാണ് അറിയപ്പെട്ടിരുന്നത് .ഇതാണ് ആറ്റിങ്ങലിലെ ആദ്യത്തെ വൈദ്യുതി വിതരണ ട്രാൻസ്ഫോമർ. എന്നാൽ ഇന്ന് കാലം മാറി വൈദ്യുതിയുടെ കാര്യത്തിൽ ആറ്റിങ്ങൽ ഇന്ന് സംസ്ഥാനത്തെ തന്നെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് മുൻപന്തിയിലാണ് .ആറ്റിങ്ങൽ സെക്ഷൻ  ഇന്ന് നഗരത്തിലെ ഹൃദയഭാഗത്ത് ഇലക്ട്രിക്കൽ ഡിവിഷൻ, ഇലക്ട്രിക്കൽ സബ് ഡിവിഷൻ ,അവനവഞ്ചേരിയിൽ  മറ്റൊരു ഇലക്ട്രിക്കൽ സെക്ഷൻ ,പൂവണത്തിൻമൂട് ഒരു 110 കെ വി സബ് സ്റ്റേഷൻ , വിവിധഭാഗങ്ങളിൽ നൂറിൽപരം ട്രാൻസ്ഫോമറുകൾ, മുക്കിലും മൂലയിലും വരെ തെരുവുവിളക്കുകൾ 35000 വൈദ്യുതി ഉപഭോക്താക്കൾ,ഇപ്പോഴിതാ ആറ്റിങ്ങലിനു മാത്രമായി ഡിവിഷൻ സബ് ഡിവിഷൻ ഓഫീസുകളെ ഒരു കുടക്കേഴിലാക്കികൊണ്ടു ഒരു മിനി വൈദ്യതി ഭവനും .</big>

==തൊഴിൽരംഗം ==
===കരകൗശല ജോലിക്കാർ ===
<big>പഴയ ഗ്രാമ വ്യവസ്ഥയിൽ ഭൗതിക സംസ്കാരവുമായി ഗാഢബന്ധം ഉള്ള കരകൗശല വൃത്തികളിൽ ഏർപ്പെട്ട ജീവിച്ചുപോരുന്ന സമുദായങ്ങൾ ഇന്നും ആറ്റിങ്ങലിൽ അധിവസിക്കുന്നു .''ഐങ്കമ്മളാർ''വിഭാഗത്തിൽപ്പെടുത്താവുന്നവർ  ആണ് ഇവർ. .തൊഴില് കൊണ്ട് ജീവിക്കുന്നവർ എന്നർത്ഥമുള്ള    കർമ്മര  ശബ്ദമാണ് കമ്മാളർ ആയതു .ആശാരി ( കല്ലാശാരി ,മരയാശാരി)  മൂശാരി (ലോഹ പണി )തട്ടാൻ, കൊല്ലൻ എന്നിവരാണ് പ്രധാനികൾ</big> 
===തച്ചനും കൽതച്ചനും=== 
<big>വിശ്വകർമ്മ വിഭാഗത്തിൽ പെട്ട തച്ചന്മാർ ആറ്റിങ്ങൽ ധാരാളം ഉണ്ടായിരുന്നു. തച്ചന്മാർ  പാർത്തിരുന്നതുകൊണ്ടാണ് തച്ചൂർകുന്നിന് ആ പേര് കിട്ടിയത്</big>
===മൂശാരി ===
<big>വെങ്കല പത്ര നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന അപൂർവം ചില കുടുംബങ്ങൾ ഇവിടുണ്ട് .ഇവരെയാണ് മൂശാരികൾ എന്ന് വിളിക്കുന്നതു .കൊട്ടാരങ്ങളിലേക്കും വലിയ തറവാടുകളിലേക്കും ക്ഷേത്രങ്ങളിലേക്കും ഉരുളി വാർപ്പ് കലശങ്ങൾ തുടങ്ങിയവ ഇവരുടെ ആലകളിൽ വാർത്തെടുക്കുന്നു .പിത്തളയിലും വെള്ളോട്ടിലും നിർമിച്ചിരുന്ന വസ്തുക്കൾ കരകൗശല വൈദഗ്ധ്യത്തിന്റെ മികച്ച മാതൃകകളാണ് .കൂട്ട്  മിശ്രിതത്തിൽ പാത്രങ്ങളും  മറ്റും വാർത്തെടുക്കുന്നതിനു മോൾഡും മറ്റു ഉപകരണങ്ങളും ആവശ്യമുള്ളതുപോലെ വാർത്തെടുക്കുന്നതിനു പ്രത്യേക വൈദഗ്ധ്യം അനിവാര്യമാണ് .അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിനു പടിഞ്ഞാറു താമസിക്കുന്ന അയ്യപ്പൻ ആശാരിക്ക് ഈ തൊഴിലിലുള്ള കരവിരുതും വൈദഗ്ധ്യവും പ്രശംസനീയമാണ് .അനുഗ്രഹീത കലാകാരനായ ഇദ്ദേഹം കരിച്ചിയിൽ അമ്പലത്തിലും അവനവഞ്ചേരി  ഇണ്ടിളയപ്പൻ ക്ഷേത്രത്തിലും ,ഹൈദ്രബാദ് അയ്യപ്പ ക്ഷേത്രത്തിലും വിഗ്രഹങ്ങളും, താഴികക്കുടങ്ങളും പണിതു കൊടുതിട്ടുണ്ട് .</big>
===സ്വർണപ്പണി===
<big>വിശ്വകർമ വിഭാഗത്തിൽ പെട്ട സമുദായക്കാരാണ് സ്വർണപ്പണിക്കാർ. അവർ അവരുടെ വീടുകളിൽ വച്ചായിരുന്നു ആദ്യകാലത്തു സ്വർണാഭരണങ്ങൾ ഉണ്ടാക്കിയിരുന്നത് .വൻകിട  സ്വർണപ്പണി ക്കാർ എത്തിയതോടെ പരമ്പരാഗത സ്വർണപ്പണിക്കാരുടെ ജീവിതം അവതാളത്തിലാക്കുകയും വളരെപ്പേർ മറ്റു പണി തേടി പോകുകയും ചെയ്തു</big>
===കൊല്ലപ്പണി ===
<big>ഇരുമ്പുരുക്ക് പണിക്കരാണ് കൊല്ലന്മാർ .രാജഭരണകാലത്തു വാളും പരിചയും കുന്തവും ഒക്കെ നിർമിച്ചിരുന്നത് അവരായിരുന്നു .അതുപോലെ വീട്ടിലേക്കാവശ്യമായ കത്തികൾ ,ചിരവ  മൺവെട്ടി ,കുന്താലി  തുടങ്ങിയവയൊക്കെ നിർമിച്ചിരുന്നു .ആറ്റിങ്ങലിനു സമീപമുള്ള പുളിമ്പള്ളി കുടുംബംകുടുംബം എന്നും പ്രശസ്തമായ രീതിയിൽ ഈ തൊഴിൽ നടത്തിക്കൊണ്ടു പോകുന്നു</big>
===മൺപാത്രനിർമ്മാണം ===
<big>ഏതാനും വർഷം  മുൻപ് വരെ വേളാർകുടി സമീപത്തു കുശവ സമുദായത്തിൽ പെട്ടവർ മൺപാത്ര നിർമ്മാണം നടത്തിയിരുന്നു .അന്യ നാട്ടിൽ നിന്ന് ഈ സമുദായത്തെ ഇവിടെ  കൊണ്ട് വന്നു കുടിപാർപ്പിച്ചതാനെന്നു  പറയുന്നു  .കൊട്ടാരത്തിലെ തമ്പുരാട്ടിമാരുടെ മക്കൾക്ക് കലകളിമണ്ണിൽ തീർത്ത ശില്പങ്ങളും കളിക്കോപ്പുകളും നിർമിച്ചു തിരുമുൽ കാഴ്ച വച്ച് ഇവർ രാജപ്രീതി നേടിയിരുന്നു .തിരുവിതാം കൂറിലെ തമ്പുരാട്ടിമാർ മാതൃസ്ഥാനമായ ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരത്തിൽ തന്നെ പാർക്കണമെന്നായിരുന്നു വ്യവസ്ഥ . പിൽക്കാലത്തു രാജകുടുംബം തിരുവനന്തപുരത്തു കാവടിയാറിലേക്കു മാറുകയുണ്ടായി .തിരുവിതാംകൂർ അനന്തരാവകാശികൾക്കു രാജകുടുംബത്തിന്റെ തറവാടായ ആറ്റിങ്ങലിന്റെ മണ്ണിൽ തന്നെ പിറന്നു വീഴണം എന്ന പൂർവാചാരം പ്രതീകാത്മകമായി അന്നും നടത്തിയിരുന്നു .തമ്പുരാട്ടിമാർ ഒരു കുഞ്ഞിന് ജന്മം നൽകുമ്പോൾ ആറ്റിങ്ങലിലെ മണ്ണ് കൊണ്ടുപോയി കാവടിയാറിലെ ഈറ്റില്ലത്തിൽ നിക്ഷേപിക്കുമായിരുന്നു .ഇതിനുള്ള അവകാശം നൽകിയിരുന്നത് ആറ്റിങ്ങലിലെ വേളാർ സമുദായത്തിനായിരുന്നു .അവരാണ് മണ്ണ് കാവടിയാറിൽ എത്തിച്ചിരുന്നത് .അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നായ് വെയ്പ്പ് ഉത്സവത്തിന് കളിമണ്ണിൽ തീർത്ത നായയെ വാക്കുവാനുള്ള അവകാശവും പണ്ട് മുതലേ ഇവർക്കാണ്</big>
===കൈത്തറിനെയ്ത് ===
<big>കൈത്തറി വസ്ത്രങ്ങൾക്ക് പെരുമയാർജിച്ചിരുന്ന പ്രദേശമായിരുന്നു ആറ്റിങ്ങൽ .രാജഭരണ കാലത്തു സേതു പാർവതി ഭായ് തമ്പുരാട്ടിയുടെ കൽപ്പന പ്രകാരം ഒരു ലക്ഷം കച്ച നിശ്ചിത സമയത്തിനുള്ളിൽ നിർമിച്ചു നൽകിയ ചരിത്രം ആറ്റിങ്ങലിനുണ്ട് .ആറ്റിങ്ങൽ ,കരിച്ചിയിൽ ,അവനവഞ്ചേരി ,മാമോൻ തുടങ്ങിയ പ്രാദേശികളിൽ ആയിരത്തോളം തറികൾ  പ്രവർത്തിച്ചിരുന്നു .നൂല് ,ചായം രാസവസ്തുക്കൾ എന്നിവയുടെ വിലവർധന കൈത്തറി വ്യവസാനം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് .തൊഴിലാളികൾക്ക് ഇതിൽ നിന്നുള്ള വേതനം തീരെ കുറവാണു .ഉൽപ്പാദന രീതിയിൽ വന്നിട്ടുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ പോകുന്നതും തൊഴിലാളികൾക്ക് ആധുനിക രീതിയിലുള്ള പരിശീലനം ലഭിക്കാത്തതും വിപണന രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നു</big>
===പപ്പട നിർമ്മാണം ===
<big>പപ്പട ചെട്ടികൽ  എന്ന സമുദായത്തിൽ പെട്ടവർ  ഇവിടെ പപ്പട നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നു .അവർ നടത്തിട്ടിരുന്ന പപ്പടക്കടകൾ ആറ്റിങ്ങലിലി ഉണ്ടായിരുന്നവ വളരെ പ്രസിദ്ധമായിരുന്നു .അനേകം കുടുംബങ്ങൾ അന്ന് ഈ തൊഴിൽ ചെയ്തു ജീവിച്ചിരുന്നു .സാധനവിലയിലുള്ള വർധനവും ഈ തൊഴിലിലുള്ള താല്പര്യക്കുറവും മൂലം പലരും ഈ തൊഴിൽ ഉപേക്ഷിച്ചുപോയി</big>
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/639929" എന്ന താളിൽനിന്ന് ശേഖരിച്ചത്