"സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ (മൂലരൂപം കാണുക)
15:16, 6 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കണ്ണുര് ജില്ലയിലെ മലയോരമേഖയുടെ സിരാകേന്ദ്രമായ ചെറുപുഴില് ബഥനി സിസ്റ്റ്ഴ്സിന്റെ നേതൃത്വത്തില്‍ | കണ്ണുര് ജില്ലയിലെ മലയോരമേഖയുടെ സിരാകേന്ദ്രമായ ചെറുപുഴില് ബഥനി സിസ്റ്റ്ഴ്സിന്റെ നേതൃത്വത്തില്‍ സി.എലൈസ 1982 - ല്‍ സെന്റ് ജോസഫ് ഇംഗ്ളീഷ് സ്കുള്‍ ആരംഭിച്ചു. | ||
== ചരിത്രം == | == ചരിത്രം == | ||
1982 ല്‍ ആരംഭിച്ച സ്കുളിന് 1984 ല്‍ ഗവണ്‍മെന്റ് അംഗീകാരം ലഭിച്ചു. തുടര്‍വര്‍ഷങ്ങളിലായി ഹയര്‍ സെക്കന്ററി വരെ ഉയര്‍ത്തുകയും ചെയ്തു.L.K.G മുതല് XII വരെ ഉയര്‍ത്തുകയും ചെയ്തു.L.K.G മുതല് XII വരെ 1300 ഓളം കുട്ടികള്‍ പഠിക്കുന്നു. S.S.L.C ബാച്ച് തുടക്കം മുതല്‍ എല്ലാ വര്‍ഷവും 100% വിജയം കരസ്ഥമാക്കി വരുന്നു.പാഠ്യവിഷയങ്ങളിലെന്നപോലെ പാഠ്യേതരവിഷയങ്ങളിലും,കലാ കായിക രംഗങ്ങളിലും സംസ്ഥാന തലത്തിലും വിജയം നേടികൊണ്ടിരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
സ്കുളിന് സ്വന്തമായി4.5 ഏക്കറ് ഭുമിയുണ്ട്. നാല് ബ്ളോക്കുകളിലായി 35 ക്ളാസ് മുറികളും 2 | സ്കുളിന് സ്വന്തമായി4.5 ഏക്കറ് ഭുമിയുണ്ട്. നാല് ബ്ളോക്കുകളിലായി 35 ക്ളാസ് മുറികളും 2 കംബ്യുട്ടര്‍ ലാബും,ഫിസിക്സ്,കെമിസ്ടറി, ബയോളജി ലാബ് ലൈബ്രറി സ്മാര്‍ട് ക്ളാസ് റും എന്നിവയുണ്ട്.കുട്ടികളുടെ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് വിശാലമായ ഗ്രൗണ്ടും, കുടിവെളളം ടോയ്ലററ് യുറിനല്‍ സൗകര്യങ്ങള്‍ എന്നിവയും ഉണ്ട് .കുട്ടികളിടെ യാത്രാസൗകര്യങ്ങള്‍ക്കായി 3 സ്കുള് ബസുകളും ഉണ്ട്. ജുബിലിയോടനുബന്ധിച്ച് നിര്മിച്ച ജുബിലി ഹാളും,മീററിംഗ്കള്ക്കായി ഓഡിറ്റോറിയവുംഉണ്ട്. | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |