"ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ (മൂലരൂപം കാണുക)
22:47, 18 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
2018 സെപ്തംബർ മാസം പതിനൊന്നാം തീയതി വ്യാഴാഴ്ച ചേർന്ന ജനറൽബോഡി യോഗം ശ്രീ. അജിത്ത് എം എം, എംജി വിനു, സിസി ജിഷു, ലൈല ഷുക്കൂർ, സിപി മുനീർ, സന്തോഷ് ടി ബി, രമ ജയൻ, സുനിൽക്കുമാറ്‍ ഇ ആർ, സൈഫുന്നിസ, കേളു എം എ, അബ്ദുൾമനാഫ് എന്നിവർ അംഗങ്ങളായ 11 അംഗഎക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ശ്രീ. ജിഷു സി സി (പ്രസിഡൻറ്) രമ ജയൻ (വൈസ് പ്രസിഡണ്ട്) എന്നിവരെ ഈ കമ്മിറ്റി തെരഞ്ഞെടുത്തു അധ്യാപക പ്രതിനിധികളായി എബ്രഹാം മാസ്റ്റർ, ആശടീച്ചർ, സിനിമോൾ ടീച്ചർ, ഷീജടീച്ചർ, ശ്രീജിത്ത് മാസ്റ്റർ, രതീഷ് മാസ്റ്റർ, പത്മനാഭൻ മാസ്റ്റർ, ഗീതാഞ്ജലി ടീച്ചർ ,ബിജു മാസ്റ്റർ, ഷീനടീച്ചർ, സ്വരാജ് മാസ്റ്റർ, ഷീജ ടീച്ചർ എന്നിവരെയും തെരഞ്ഞെടുത്തു. | 2018 സെപ്തംബർ മാസം പതിനൊന്നാം തീയതി വ്യാഴാഴ്ച ചേർന്ന ജനറൽബോഡി യോഗം ശ്രീ. അജിത്ത് എം എം, എംജി വിനു, സിസി ജിഷു, ലൈല ഷുക്കൂർ, സിപി മുനീർ, സന്തോഷ് ടി ബി, രമ ജയൻ, സുനിൽക്കുമാറ്‍ ഇ ആർ, സൈഫുന്നിസ, കേളു എം എ, അബ്ദുൾമനാഫ് എന്നിവർ അംഗങ്ങളായ 11 അംഗഎക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ശ്രീ. ജിഷു സി സി (പ്രസിഡൻറ്) രമ ജയൻ (വൈസ് പ്രസിഡണ്ട്) എന്നിവരെ ഈ കമ്മിറ്റി തെരഞ്ഞെടുത്തു അധ്യാപക പ്രതിനിധികളായി എബ്രഹാം മാസ്റ്റർ, ആശടീച്ചർ, സിനിമോൾ ടീച്ചർ, ഷീജടീച്ചർ, ശ്രീജിത്ത് മാസ്റ്റർ, രതീഷ് മാസ്റ്റർ, പത്മനാഭൻ മാസ്റ്റർ, ഗീതാഞ്ജലി ടീച്ചർ ,ബിജു മാസ്റ്റർ, ഷീനടീച്ചർ, സ്വരാജ് മാസ്റ്റർ, ഷീജ ടീച്ചർ എന്നിവരെയും തെരഞ്ഞെടുത്തു. | ||
21 അംഗ കമ്മറ്റി നാളിതുവരെ 14 യോഗങ്ങൾ ചേർത്തിട്ടുണ്ട് യോഗങ്ങളിൽ ഓരോ അംഗങ്ങളുടേയും ഹാജർനില ഇനിപറയും പ്രകാരമാണ്. | 21 അംഗ കമ്മറ്റി നാളിതുവരെ 14 യോഗങ്ങൾ ചേർത്തിട്ടുണ്ട് യോഗങ്ങളിൽ ഓരോ അംഗങ്ങളുടേയും ഹാജർനില ഇനിപറയും പ്രകാരമാണ്. | ||
സിസി ജിഷു | |- | ||
|സിസി ജിഷു||14 | |||
|- | |||
രമ ജയൻ | രമ ജയൻ | ||
5 | 5 | ||
വരി 52: | വരി 53: | ||
പ്രൈമറി നവീകരണം | പ്രൈമറി നവീകരണം | ||
കഴിഞ്ഞ അധ്യയന വർഷം നടത്തിയ മികച്ച പ്രവർത്തനമായിരുന്നു പ്രീ പ്രൈമറി ക്ലാസുകളിടെ നവീകരണം ഏതൊരു പ്രവർത്തിയുയുടടേയും തുടക്കം നന്നായാൽ ഒടുക്കവും നന്നാകുമെന്ന് പറയുന്നതുപോലെ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുവേണ്ടി പ്രൈമറിയുടെ അടിത്തറ ശക്തിപ്പെടുത്തുക എന്നത് പ്രധാനപ്പട്ടതാണ്. പ്രീ പ്രൈമറി ക്ലാസ് മുറികളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു പെയിന്റു ചെയ്ത് ശിശുസൗഹൃദം ആക്കുകയും ചെയ്തു. ഈ പ്രവർത്തനത്തിന് പ്രതിഫലനമെന്നോണം പ്രീ പ്രൈമറി ക്ലാസുകളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. ഈ വർഷം വിദ്യാർഥികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട് മുൻവർഷത്തെ അപേക്ഷിച്ച് 130 അധികം കുട്ടികൾ പുതുതായി അഡ്മിഷൻ എടുത്തിട്ടുണ്ട് പ്രൈമറിയിൽ എൽകെജിയിൽ 42 കുട്ടികളും 1 2 3 4 ക്ലാസ്സുകളിൽ ഈരണ്ട് ഡിവിഷന് ആവശ്യമായ വിധത്തിൽ കുട്ടികൾ വർദ്ധിച്ചിട്ടുണ്ട് വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് നമ്മുടെ സ്കൂളിൽ പ്രൈമറി വിഭാഗം 2 ഡിവിഷൻ ആയി മാറുന്നത്. ഒന്നാം ക്ലാസിൽ ഈ വർഷം ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. ഹെഡ്മാസ്റ്റർ അബ്രഹാം സാറിന്റെ ആശയങ്ങളും ഭാവനാപൂർണ്ണമായ പ്രവർത്തനങ്ങളുമാണ് പ്രൈമറി വിഭാഗം ശക്തി പ്പെടുന്നതിന്റെ കാരണം. സ്കൂളിൻറെ അടിത്തറ ശക്തിപ്പെടുത്തുന്ന പ്രവർത്തനം കാഴ്ചവയ്ക്കുന്ന അബ്രഹാം മാഷിന് പി.ടി.എയുടെ അഭിനന്ദനം അറിയുിക്കുന്നു. കൂടാതെ സംസ്ഥാനസർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, സ്കൂൾബസ്, ഭൗതികസാഹചര്യങ്ങളിൽവന്ന മാറ്റം, പുതിയ കെട്ടിട നിർമ്മാണം, അധ്യാപകരുടെ ഇടപെടലുകൾ തുടങ്ങിയവ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ ഹൈടെക് ക്ലാസ് മുറികൾ സജ്ജമാക്കിയതും സ്കൂളിലേക്കു പുതുതായിവരുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ | കഴിഞ്ഞ അധ്യയന വർഷം നടത്തിയ മികച്ച പ്രവർത്തനമായിരുന്നു പ്രീ പ്രൈമറി ക്ലാസുകളിടെ നവീകരണം ഏതൊരു പ്രവർത്തിയുയുടടേയും തുടക്കം നന്നായാൽ ഒടുക്കവും നന്നാകുമെന്ന് പറയുന്നതുപോലെ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുവേണ്ടി പ്രൈമറിയുടെ അടിത്തറ ശക്തിപ്പെടുത്തുക എന്നത് പ്രധാനപ്പട്ടതാണ്. പ്രീ പ്രൈമറി ക്ലാസ് മുറികളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു പെയിന്റു ചെയ്ത് ശിശുസൗഹൃദം ആക്കുകയും ചെയ്തു. ഈ പ്രവർത്തനത്തിന് പ്രതിഫലനമെന്നോണം പ്രീ പ്രൈമറി ക്ലാസുകളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. ഈ വർഷം വിദ്യാർഥികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട് മുൻവർഷത്തെ അപേക്ഷിച്ച് 130 അധികം കുട്ടികൾ പുതുതായി അഡ്മിഷൻ എടുത്തിട്ടുണ്ട് പ്രൈമറിയിൽ എൽകെജിയിൽ 42 കുട്ടികളും 1 2 3 4 ക്ലാസ്സുകളിൽ ഈരണ്ട് ഡിവിഷന് ആവശ്യമായ വിധത്തിൽ കുട്ടികൾ വർദ്ധിച്ചിട്ടുണ്ട് വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് നമ്മുടെ സ്കൂളിൽ പ്രൈമറി വിഭാഗം 2 ഡിവിഷൻ ആയി മാറുന്നത്. ഒന്നാം ക്ലാസിൽ ഈ വർഷം ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. ഹെഡ്മാസ്റ്റർ അബ്രഹാം സാറിന്റെ ആശയങ്ങളും ഭാവനാപൂർണ്ണമായ പ്രവർത്തനങ്ങളുമാണ് പ്രൈമറി വിഭാഗം ശക്തി പ്പെടുന്നതിന്റെ കാരണം. സ്കൂളിൻറെ അടിത്തറ ശക്തിപ്പെടുത്തുന്ന പ്രവർത്തനം കാഴ്ചവയ്ക്കുന്ന അബ്രഹാം മാഷിന് പി.ടി.എയുടെ അഭിനന്ദനം അറിയുിക്കുന്നു. കൂടാതെ സംസ്ഥാനസർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, സ്കൂൾബസ്, ഭൗതികസാഹചര്യങ്ങളിൽവന്ന മാറ്റം, പുതിയ കെട്ടിട നിർമ്മാണം, അധ്യാപകരുടെ ഇടപെടലുകൾ തുടങ്ങിയവ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ ഹൈടെക് ക്ലാസ് മുറികൾ സജ്ജമാക്കിയതും സ്കൂളിലേക്കു പുതുതായിവരുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ | ||
സ്കൂളിൻറെ മുഖമുദ്രയാകാൻ പാകത്തിൽ 12 ക്ലാസ് മുറികളോട് കൂടിയ മൂന്ന് നില കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത് നമുക്ക് ഏവർക്കും അറിയാവുന്നതാണ് എം എസ് ഡി പി ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി 20 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ കെട്ടിടം കഴിഞ്ഞ വർഷം ആരംഭിച്ച എം എസ് ഡി പി കെട്ടിടം പണി പൂർത്തിയായി വരുന്നു. ടൈലിംങ്, പെയിന്റിംങ് എന്നിവമാത്രമാണ് ഇനി ബാക്കിയുള്ളത് ഉള്ളത് ഓണാവധി കഴിഞ്ഞ് വരുമ്പോൾ കുട്ടികൾക്ക് പുതിയ കെട്ടിടത്തിൽ പഠനം ആരംഭിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ സ്കൂളിലെ എല്ലാ ക്ലാസ് മുറികളും മികച്ചതും കോൺക്രീറ്റ് നിർമിതമായ മുറിയികളിലായിത്തീരുന്നു. സ്കൂളിലെ ഈ കെട്ടിട നിർമാണ പ്രവർത്തിയിൽ പങ്കുചേരുവാൻ പിടിഎ കമ്മിറ്റിക്കു കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിക്കുന്നതോടൊപ്പം കെട്ടിടം അനുവദിക്കുന്നതിൽ മുൻകൈയെടുത്ത് പ്രവർത്തിച്ച പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ റ്റി. എസ്. ദിലീപ്കുമാറിനെ പ്രത്യേകം അഭിനന്ദിക്കുകയും പിടിഎ കമ്മിറ്റിയുടെ നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഈ കെട്ടിടത്തിലേക്ക് ആവശ്യമായ ഉപകരണ സാമഗ്രികൾ കൂടി അനുവദിച്ചു നൽകണമെന്ന് പിടിഎ കമ്മിറ്റി അഭ്യർത്ഥിക്കുകയാണ്. കഴിഞ്ഞ വർഷം രണ്ടു ടോയ്‍ലറ്റുകളാണ് സ്കൂളിൽ നിർമ്മിച്ചത് ശുചിത്വ മിഷന്റെ ഒരു ടോയ്‌ലറ്റ് കോംപ്ലക്സ്, ജില്ലാ പഞ്ചായത്ത് അനുവദിച്ച ഗേൾഫ്രണ്ട്‍ലി ടോയ്‍ലറ്റ് എന്നിവയാണ് ഇവ. ഇതിന്റെ നിർമാണം പൂർത്തിയാക്കി. | |||
സ്കൂൾ ബസ് | സ്കൂൾ ബസ് | ||
വന്യ മൃഗങ്ങൾ വിഹരിക്കുന്ന വനപ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന വാകേരി പ്രദേശത്ത് യാത്ര സൗകര്യം പരിമിതമാണെന്ന വസ്തുത ഏവർക്കും അറിയാവുന്നതാണ് അതുകൊണ്ടുതന്നെ പല രക്ഷിതാക്കളും നമ്മുടെ കുട്ടികളെ വാഹന സൗകര്യമുള്ള നഗരങ്ങളിലെ സ്കൂളുകളിലേക്ക് പഠനത്തിനായി അയക്കുന്നു ഇത്തരമൊരു പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനൊരു പരിഹാരമെന്നോണം നമ്മുടെ സ്കൂളിലെ അധ്യാന വർഷം മുതൽ രണ്ട് ബസുകളും ഒരു ജീപ്പും കുട്ടികളെ സ്കൂളിലെത്തിക്കാൻ സർവീസ് നടത്തുന്ന വിവരം ഏവരെയും അറിയിക്കുന്നു. ബസ് സർവീസുകൾ ഏർപ്പെടുത്തിയ പി.ടി.എ പ്രസിഡന്റു കൂടിയായ ശ്രീ ജിഷു സി സിയെ പി.ടി.എ കമ്മിറ്റിയുടെ കടപ്പാട് അറിയിക്കുന്നു. 2സ്കൂൾ ബസ്സുകളാണ് കഴിഞ്ഞവർഷം ജിഷുവിന്റെ നേതൃത്വത്തിൽ യാത്രാ സൗകര്യമൊരു ക്കുന്നതിനായി ഓടിയത്. ഈ വർഷം ബസ്സിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു. മൂടക്കൊല്ലി മേഖലയിലേക്ക് 3 ട്രിപ്പ് ആയി. സിസി വരെയായിരുന്നത് ആവയൽ വരെയായി ദീർഘിപ്പിക്കുകയും ചെയ്തു അതു തന്മൂലം ചെറിയ ബസിന് പകരം 20 സീറ്റ് ഉള്ള ഒരു ട്രാവലർ ശ്രീ ജിഷു വാങ്ങുകയും ചെയ്തു ഗോത്രസാരഥി പദ്ധതിയുമായി യോജിച്ചു കൊണ്ടാണ് വാഹനങ്ങൾ നിലവിൽ ഓടുന്നത് ഇതിനു പുറമേ എംഎൽഎ ശ്രീ ബാലകൃഷ്ണൻ അനുവദിച്ച ഒരു ബസ് ലഭിക്കാനുണ്ട് ചില സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞവർഷം അത് ലഭിക്കാതിരുന്നതാണ്. ഈ മാസംതന്നെ അത് ലഭിക്കുമെന്നാണ് കരുതുന്നത്. ആ ബസ് കൂടി വന്നാൽ സുഗമമായ യാത്രാ സൗകര്യം വിദ്യാർഥികൾക്ക് ലഭിക്കും. | വന്യ മൃഗങ്ങൾ വിഹരിക്കുന്ന വനപ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന വാകേരി പ്രദേശത്ത് യാത്ര സൗകര്യം പരിമിതമാണെന്ന വസ്തുത ഏവർക്കും അറിയാവുന്നതാണ് അതുകൊണ്ടുതന്നെ പല രക്ഷിതാക്കളും നമ്മുടെ കുട്ടികളെ വാഹന സൗകര്യമുള്ള നഗരങ്ങളിലെ സ്കൂളുകളിലേക്ക് പഠനത്തിനായി അയക്കുന്നു ഇത്തരമൊരു പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനൊരു പരിഹാരമെന്നോണം നമ്മുടെ സ്കൂളിലെ അധ്യാന വർഷം മുതൽ രണ്ട് ബസുകളും ഒരു ജീപ്പും കുട്ടികളെ സ്കൂളിലെത്തിക്കാൻ സർവീസ് നടത്തുന്ന വിവരം ഏവരെയും അറിയിക്കുന്നു. ബസ് സർവീസുകൾ ഏർപ്പെടുത്തിയ പി.ടി.എ പ്രസിഡന്റു കൂടിയായ ശ്രീ ജിഷു സി സിയെ പി.ടി.എ കമ്മിറ്റിയുടെ കടപ്പാട് അറിയിക്കുന്നു. 2സ്കൂൾ ബസ്സുകളാണ് കഴിഞ്ഞവർഷം ജിഷുവിന്റെ നേതൃത്വത്തിൽ യാത്രാ സൗകര്യമൊരു ക്കുന്നതിനായി ഓടിയത്. ഈ വർഷം ബസ്സിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു. മൂടക്കൊല്ലി മേഖലയിലേക്ക് 3 ട്രിപ്പ് ആയി. സിസി വരെയായിരുന്നത് ആവയൽ വരെയായി ദീർഘിപ്പിക്കുകയും ചെയ്തു അതു തന്മൂലം ചെറിയ ബസിന് പകരം 20 സീറ്റ് ഉള്ള ഒരു ട്രാവലർ ശ്രീ ജിഷു വാങ്ങുകയും ചെയ്തു ഗോത്രസാരഥി പദ്ധതിയുമായി യോജിച്ചു കൊണ്ടാണ് വാഹനങ്ങൾ നിലവിൽ ഓടുന്നത് ഇതിനു പുറമേ എംഎൽഎ ശ്രീ ബാലകൃഷ്ണൻ അനുവദിച്ച ഒരു ബസ് ലഭിക്കാനുണ്ട് ചില സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞവർഷം അത് ലഭിക്കാതിരുന്നതാണ്. ഈ മാസംതന്നെ അത് ലഭിക്കുമെന്നാണ് കരുതുന്നത്. ആ ബസ് കൂടി വന്നാൽ സുഗമമായ യാത്രാ സൗകര്യം വിദ്യാർഥികൾക്ക് ലഭിക്കും. | ||
വരി 87: | വരി 88: | ||
കോംട്രസ്റ്റ് ആശുപത്രിയുടെയും പി എച്ച് സി പൂതാടിയുടെയും ആഭിമുഖ്യത്തിൽ 26/03/2019ന് നമ്മുടെ സ്കൂളിൽ വച്ച് നേത്രപരിശോധന ക്യാമ്പ് നടന്നു 200 ആളുകൾക്ക് സൗജന്യമായി കണ്ണട നൽകി. ഇത്തരമൊരു പരിപാടിക്ക് വേദി ഒരുക്കാൻ കഴിഞ്ഞതിൽ നമുക്ക് അഭിമാനിക്കാം. | കോംട്രസ്റ്റ് ആശുപത്രിയുടെയും പി എച്ച് സി പൂതാടിയുടെയും ആഭിമുഖ്യത്തിൽ 26/03/2019ന് നമ്മുടെ സ്കൂളിൽ വച്ച് നേത്രപരിശോധന ക്യാമ്പ് നടന്നു 200 ആളുകൾക്ക് സൗജന്യമായി കണ്ണട നൽകി. ഇത്തരമൊരു പരിപാടിക്ക് വേദി ഒരുക്കാൻ കഴിഞ്ഞതിൽ നമുക്ക് അഭിമാനിക്കാം. | ||
യു പി വിഭാഗത്തിലെ തെരഞ്ഞെടുത്ത50 കുട്ടികൾക്ക് കഴിഞ്ഞവർഷം മൃഗസംരക്ഷണവകുപ്പിൻറെ ആഭിമുഖ്യത്തിൽ മുട്ടക്കോഴികളെ വിതരണം ചെയ്തു | യു പി വിഭാഗത്തിലെ തെരഞ്ഞെടുത്ത50 കുട്ടികൾക്ക് കഴിഞ്ഞവർഷം മൃഗസംരക്ഷണവകുപ്പിൻറെ ആഭിമുഖ്യത്തിൽ മുട്ടക്കോഴികളെ വിതരണം ചെയ്തു | ||
അറ്റകുറ്റപ്പണികൾ സ്കൂളിൽ ഇ വർഷം ഉപയോഗശൂന്യമായ ഡെസ്കുകളും ബെഞ്ചു കളും സ്കൂൾതുറക്കുന്നതിനു മുമ്പായി അറ്റകുറ്റപ്പണികൾ ചെയ്തു ഉപയോഗക്ഷമമാക്കി. പിടിഎ കമ്മിറ്റി അംഗം സുനിൽകുമാറാണ് ആണ് ഈ പ്രവർത്തനം നടത്തിയത്. ഈ വർഷം സ്കൂൾ തുറക്കുന്നത് മുമ്പായി പാചകപ്പുരയുടെ മുൻഭാഗം ഇൻറർലോക്ക് ചെയ്തു. മഴക്കാലങ്ങളിൽ അവിടെ വരിനിന്ന് ഭക്ഷണം വാങ്ങുന്നത് കുട്ടികൾക്ക് വളരെ പ്രയാസകരമായിരുന്നു. ആ പ്രശ്നം പരിഹരിക്കുന്നതിനായി ഇൻറർലോക്ക് ചെയ്തതത്. പാചകപ്പുരയുടെ ഉൾവശം പെയിന്റു ചെയ്തു ഭംഗിയാക്കി. പാചകപ്പുരയുടെ വർക്ക് ഏരിയ ടിൻ ഷീറ്റ് പതിച്ച് മറച്ചു. മഴയുള്ളപ്പോൾ കുട്ടികൾക്ക് വരിനിന്ന് ഭക്ഷണം വാങ്ങാൻ ബുദ്ധിമുട്ടാണ് അതിനാൽ മുൻഭാഗം മേൽപ്പുര നിർമ്മിച്ച് മഴ നനയാതെ സൗകര്യമൊരുക്കാനുള്ള ഉത്തരവാദിത്വം അടുത്ത പിടിഎ ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മുറ്റത്തു വെച്ചുപിടിപ്പിച്ച് മരത്തൈകൾ കോതി ഭംഗിയാക്കിർ. സ്കൂളിൻറെ മുൻവശം പുല്ലുചെത്തി വൃത്തിയാക്കി. പൂന്തോട്ടത്തിന് വേലി നിർമ്മിച്ചു. ജൈവ വൈവിധ്യ ഉദ്യാനം മനോഹരമായ ഒരു വനമായി മാറിക്കൊണ്ടിരിക്കുന്നു. സ്കൂളിൻറെ പടിഞ്ഞാറുഭാഗത്തായി 20 സെന്റ് വരുന്ന സ്ഥലമാണ് ഉദ്യാനമായി മാറ്റിയിട്ടുള്ളത് തൊഴിലുറപ്പ് തൊഴിലാളികൾ സ്കൂൾ തുറക്കുന്നത് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി എല്ലാ ക്ലാസിലെയും ബ്ലാക്ക് ബോർഡുകൾ പെയിൻറ് ചെയ്തു പ്രധാന കെട്ടിടത്തിന് ഗ്രൗണ്ട് ഫ്ലോർ പെയിൻറ് ചെയ്തു ആകർഷകമാക്കി. തുടങ്ങിയാണ് ഈ വർഷത്തെ പ്രവർത്തനങ്ങളായി എടുത്തു കാണിക്കുന്നത്. മേൽപ്രതിപാദിച്ചവ കൂടാതെ മറ്റു അനവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും കഴിഞ്ഞ അധ്യായന വർഷം നടത്താൻ കഴിഞ്ഞു. വായനാദിനം, അന്താരാഷ്ട്ര യോഗാദിനം, ബഷീർ അനുസ്മരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനാഘോഷം, ഗാന്ധിജയന്തി, വിജയപ്പൊലിമ, കൗൺസിലിങ് ക്ലാസുകൾ, റൂബല്ല മിസിൽസ് കുത്തിവയ്പ്, നേത്ര പരിശോധന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, കേരളപ്പിറവി, ശിശുദിനാഘോഷം, കൈരളി വിജ്ഞാന പരീക്ഷ, ക്രിസ്തുമസ് ആഘോഷം, പ്രൈമറി മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ, അവതരണം, പ്രാദേശിക പിടിഎ, റിപ്പബ്ലിക് ദിനാഘോഷം തുടങ്ങിയവ ഇവയിൽ ചിലതുമാത്രമാണ്. ഇതിനെല്ലാം അരങ്ങിലും അണിയറയിലുമായി പ്രവർത്തിച്ച അധ്യാപകർ വിദ്യാർത്ഥികൾ ഏറ്റവും പ്രിയപ്പെട്ട രക്ഷിതാക്കൾ എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി. നമ്മുടെ അർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനവും അതിന് അതിന് ഈ നാട്ടിലെ ജനങ്ങൾ നൽകിയ പിന്തുണയും സഹകരണവും ആണ് നമ്മുടെ വിദ്യാലയത്തെ മുൻനിരയിലെത്തിച്ചത്. അധ്യാ പകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ, സന്നദ്ധസംഘടനകൾ, വ്യാപാരി വ്യവസായികൾ, മറ്റിതരസ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ സജീവമായ ഇടപെടലുകളും സഹായസഹകരണങ്ങളും ആണ് നമ്മുടെ സ്കൂളിലെ മികച്ച വിജയത്തിനും മികവാർന്ന പ്രവർത്തനത്തിനും പിന്നിലുള്ളത്. ഈ ഉജ്വല വിജയത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും പി.ടി.എ യുടെ കൃതജ്ഞതയും കടപ്പാടും അറിയിക്കാൻ ഈ അവസരം വിനിയോഗി ക്കുന്നു. നമ്മുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനും ഈ കൂട്ടായ്മയും സഹകരണമനോഭാവവും ഇനിയും ആവശ്യമാണ് കൂടുതൽ മെച്ചപ്പെട്ട ഭാവിപ്രവർത്തനങ്ങൾ ചർച്ചയിലൂടെ രൂപപ്പെടുമെന്നു വിശ്വസിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അഭ്യർത്ഥിച്ചുകൊണ്ട് വിമർശനത്തിനും വിലയിരുത്തലിനുമായി ഈ പൊതുയോഗത്തിനു മുമ്പാകെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കുന്നു | അറ്റകുറ്റപ്പണികൾ സ്കൂളിൽ ഇ വർഷം ഉപയോഗശൂന്യമായ ഡെസ്കുകളും ബെഞ്ചു കളും സ്കൂൾതുറക്കുന്നതിനു മുമ്പായി അറ്റകുറ്റപ്പണികൾ ചെയ്തു ഉപയോഗക്ഷമമാക്കി. പിടിഎ കമ്മിറ്റി അംഗം സുനിൽകുമാറാണ് ആണ് ഈ പ്രവർത്തനം നടത്തിയത്. ഈ വർഷം സ്കൂൾ തുറക്കുന്നത് മുമ്പായി പാചകപ്പുരയുടെ മുൻഭാഗം ഇൻറർലോക്ക് ചെയ്തു. മഴക്കാലങ്ങളിൽ അവിടെ വരിനിന്ന് ഭക്ഷണം വാങ്ങുന്നത് കുട്ടികൾക്ക് വളരെ പ്രയാസകരമായിരുന്നു. ആ പ്രശ്നം പരിഹരിക്കുന്നതിനായി ഇൻറർലോക്ക് ചെയ്തതത്. പാചകപ്പുരയുടെ ഉൾവശം പെയിന്റു ചെയ്തു ഭംഗിയാക്കി. പാചകപ്പുരയുടെ വർക്ക് ഏരിയ ടിൻ ഷീറ്റ് പതിച്ച് മറച്ചു. മഴയുള്ളപ്പോൾ കുട്ടികൾക്ക് വരിനിന്ന് ഭക്ഷണം വാങ്ങാൻ ബുദ്ധിമുട്ടാണ് അതിനാൽ മുൻഭാഗം മേൽപ്പുര നിർമ്മിച്ച് മഴ നനയാതെ സൗകര്യമൊരുക്കാനുള്ള ഉത്തരവാദിത്വം അടുത്ത പിടിഎ ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മുറ്റത്തു വെച്ചുപിടിപ്പിച്ച് മരത്തൈകൾ കോതി ഭംഗിയാക്കിർ. സ്കൂളിൻറെ മുൻവശം പുല്ലുചെത്തി വൃത്തിയാക്കി. പൂന്തോട്ടത്തിന് വേലി നിർമ്മിച്ചു. ജൈവ വൈവിധ്യ ഉദ്യാനം മനോഹരമായ ഒരു വനമായി മാറിക്കൊണ്ടിരിക്കുന്നു. സ്കൂളിൻറെ പടിഞ്ഞാറുഭാഗത്തായി 20 സെന്റ് വരുന്ന സ്ഥലമാണ് ഉദ്യാനമായി മാറ്റിയിട്ടുള്ളത് തൊഴിലുറപ്പ് തൊഴിലാളികൾ സ്കൂൾ തുറക്കുന്നത് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി എല്ലാ ക്ലാസിലെയും ബ്ലാക്ക് ബോർഡുകൾ പെയിൻറ് ചെയ്തു പ്രധാന കെട്ടിടത്തിന് ഗ്രൗണ്ട് ഫ്ലോർ പെയിൻറ് ചെയ്തു ആകർഷകമാക്കി. തുടങ്ങിയാണ് ഈ വർഷത്തെ പ്രവർത്തനങ്ങളായി എടുത്തു കാണിക്കുന്നത്. മേൽപ്രതിപാദിച്ചവ കൂടാതെ മറ്റു അനവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും കഴിഞ്ഞ അധ്യായന വർഷം നടത്താൻ കഴിഞ്ഞു. വായനാദിനം, അന്താരാഷ്ട്ര യോഗാദിനം, ബഷീർ അനുസ്മരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനാഘോഷം, ഗാന്ധിജയന്തി, വിജയപ്പൊലിമ, കൗൺസിലിങ് ക്ലാസുകൾ, റൂബല്ല മിസിൽസ് കുത്തിവയ്പ്, നേത്ര പരിശോധന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, കേരളപ്പിറവി, ശിശുദിനാഘോഷം, കൈരളി വിജ്ഞാന പരീക്ഷ, ക്രിസ്തുമസ് ആഘോഷം, പ്രൈമറി മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ, അവതരണം, പ്രാദേശിക പിടിഎ, റിപ്പബ്ലിക് ദിനാഘോഷം തുടങ്ങിയവ ഇവയിൽ ചിലതുമാത്രമാണ്. ഇതിനെല്ലാം അരങ്ങിലും അണിയറയിലുമായി പ്രവർത്തിച്ച അധ്യാപകർ വിദ്യാർത്ഥികൾ ഏറ്റവും പ്രിയപ്പെട്ട രക്ഷിതാക്കൾ എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി. നമ്മുടെ അർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനവും അതിന് അതിന് ഈ നാട്ടിലെ ജനങ്ങൾ നൽകിയ പിന്തുണയും സഹകരണവും ആണ് നമ്മുടെ വിദ്യാലയത്തെ മുൻനിരയിലെത്തിച്ചത്. അധ്യാ പകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ, സന്നദ്ധസംഘടനകൾ, വ്യാപാരി വ്യവസായികൾ, മറ്റിതരസ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ സജീവമായ ഇടപെടലുകളും സഹായസഹകരണങ്ങളും ആണ് നമ്മുടെ സ്കൂളിലെ മികച്ച വിജയത്തിനും മികവാർന്ന പ്രവർത്തനത്തിനും പിന്നിലുള്ളത്. ഈ ഉജ്വല വിജയത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും പി.ടി.എ യുടെ കൃതജ്ഞതയും കടപ്പാടും അറിയിക്കാൻ ഈ അവസരം വിനിയോഗി ക്കുന്നു. നമ്മുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനും ഈ കൂട്ടായ്മയും സഹകരണമനോഭാവവും ഇനിയും ആവശ്യമാണ് കൂടുതൽ മെച്ചപ്പെട്ട ഭാവിപ്രവർത്തനങ്ങൾ ചർച്ചയിലൂടെ രൂപപ്പെടുമെന്നു വിശ്വസിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അഭ്യർത്ഥിച്ചുകൊണ്ട് വിമർശനത്തിനും വിലയിരുത്തലിനുമായി ഈ പൊതുയോഗത്തിനു മുമ്പാകെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കുന്നു | ||
== പിടിഏ കമ്മറ്റി 2017 -18 == | == പിടിഏ കമ്മറ്റി 2017 -18 == | ||
*പി.ടി.എ പ്രസിഡണ്ട് : അജിത്ത് മാവത്ത് | *പി.ടി.എ പ്രസിഡണ്ട് : അജിത്ത് മാവത്ത് |