"ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
13:58, 4 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
| {{Lkframe/Header}} | ||
==ലിറ്റിൽ കൈറ്റ്സ്== | ==ലിറ്റിൽ കൈറ്റ്സ്== | ||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:Lkboard 12021.jpeg|thumb|center]] | |[[പ്രമാണം:Lkboard 12021.jpeg|thumb|center]] | ||
[https://www.youtube.com/user/12021kottodi'''ലിറ്റിൽ കൈറ്റ്സ് യുടൂബ് ചാനൽ''']
| [https://www.youtube.com/user/12021kottodi'''ലിറ്റിൽ കൈറ്റ്സ് യുടൂബ് ചാനൽ''']
[https://schoolwiki.in/images/a/ab/12021-KGD-GHSSKOTTODI-2019.pdf '''2018-2020 യൂണിറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ''']
| [https://schoolwiki.in/images/a/ab/12021-KGD-GHSSKOTTODI-2019.pdf '''2018-2020 യൂണിറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ''']
വരി 26: | വരി 13: | ||
[https://youtu.be/4mnk4QEgez8 '''സ്കൂളിനെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ ഡോക്യുമെന്ററി''']
| [https://youtu.be/4mnk4QEgez8 '''സ്കൂളിനെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ ഡോക്യുമെന്ററി''']
രാജ്യത്തിന് മാതൃകയായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക് ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും സാങ്കേതിക വൈദഗ്‌ധ്യമുള്ള ഒരുസംഘം വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽത്തന്നെ സജ്ജരാക്കുന്നതിന് ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി കൂടുതൽ ഘടനാപരമായ പരിഷ്കാരങ്ങളോടെ ആരംഭിച്ചതാണ് ലിറ്റിൽ കൈറ്റ്സ്. 2018 ജനുവരി 22 ന് ബുഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം ചെയ്തു.വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്,ഹാർഡ്‌വെയർ,ഇലക്ട്രോണിക്സ് തുടങ്ങിയ 5 പ്രധാനമേഖലകളിൽ പരിശീലനം നൽകുന്നു.ഇതോടൊപ്പം മൊബൈൽ ആപ് നിർമ്മാണം,,റൊബോട്ടിക്സ്,ഇ കൊമേഴ്സ്,വീഡിയോ ഡോക്യുമെന്റേഷൻ,വെബ് ടി.വി തുടങ്ങിയ മേഖലകളിലും പരിശീലനം നൽകുന്നു.
മികച്ച ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അവാർഡ് - കാസറഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനം കൊട്ടോടി യൂണിറ്റിന്
സംസ്ഥാനത്തെ ഏറ്റവും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള 2018-19 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിന് കോഴിക്കോട് ജില്ലയിലെ ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ് കൂമ്പാറയും രണ്ടാം സ്ഥാനത്തിന് കൊല്ലം ജില്ലയിലെ ഗവ.എച്ച്.എസ്.എസ് അഞ്ചാലുമ്മൂടും മൂന്നാം സ്ഥാനത്തിന് തിരുവനന്തപുരം ജില്ലയിലെ ഗവ.എച്ച്.എസ്.എസ് കരിപ്പൂരും അർഹരായി.ഇവർക്ക് യഥാക്രമം 5 ലക്ഷം,3 ലക്ഷം, 1 ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിക്കും.ജില്ലാതലത്തിൽ കാസറഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനം ഗവ.ഹയർ സെക്കന്ററി സ്കൂൾ കൊട്ടോടി യൂണിറ്റിന് ലഭിച്ചു.രണ്ടാം സ്ഥാനം ജി.എച്ച്.എസ്.എസ് തച്ചങ്ങാടിനും മൂന്നാം സ്ഥാനം ജി.എച്ച്.എസ്.എസ് കക്കാട്ടിനും ലഭിച്ചു.യഥാക്രമം 50000,25000.10000 രൂപയും പ്രശസ്തി പത്രവുമാണ് ജില്ലാതല സമ്മാനം.
==ലിറ്റിൽ കൈറ്റ്സ് - ഡിജിറ്റൽ പൂക്കളം 2019== | |||
{| class="wikitable" | |||
|[[പ്രമാണം:12021-kgd-dp-2019-1.jpg|thumb|ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]] | |||
|[[പ്രമാണം:12021-kgd-dp-2019-2.jpg|thumb|ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]] | |||
|[[പ്രമാണം:12021-kgd-dp-2019-3.jpg|thumb|ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]] | |||
==ലിറ്റിൽ കൈറ്റ്സ് - പ്രധാന പ്രവർത്തനങ്ങൾ (2018 - 2020)== | ==ലിറ്റിൽ കൈറ്റ്സ് - പ്രധാന പ്രവർത്തനങ്ങൾ (2018 - 2020)== | ||
2018-20 ബാച്ചിന്റെ തെരഞ്ഞെടുപ്പിനുള്ള അഭിരുചി പരീക്ഷ 03.03.2018 ന് നടന്നു.36 പേർ അപേക്ഷിച്ചതിൽ 35 കുട്ടികൾ പരീക്ഷയെഴുതി.അതിൽ ജെ.ആർ.സി അംഗങ്ങളെ ഒഴിവാക്കി 23 കുട്ടികളെ തെരഞ്ഞെടുത്തു.പിന്നീട് കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തുന്നതിനുള്ള അനുമതി ലഭിച്ചപ്പോൾ 6 കുട്ടികളെ കൂടി ഉൾപ്പെടുത്തി.വൈകുന്നേരങ്ങളിലെ ക്ലാസ്സുകളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടറിയിച്ച രജിത സ്വയം ഒഴിവായി.ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിനും കമ്പ്യൂട്ടർ ലാബ് പരിപാലനത്തിനുമുള്ള പരിശീലനവും പ്രാഥമികമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകി.തുടർന്നിങ്ങോട്ട് കൈറ്റിന്റെ നിർദ്ദേശാനുസരണമുള്ള വിവിധ ക്ലാസ്സുകൾ യൂണിറ്റ്,ഉപജില്ലാ,ജില്ലാ തലങ്ങളിലായി നൽകിവരുന്നു.
| 2018-20 ബാച്ചിന്റെ തെരഞ്ഞെടുപ്പിനുള്ള അഭിരുചി പരീക്ഷ 03.03.2018 ന് നടന്നു.36 പേർ അപേക്ഷിച്ചതിൽ 35 കുട്ടികൾ പരീക്ഷയെഴുതി.അതിൽ ജെ.ആർ.സി അംഗങ്ങളെ ഒഴിവാക്കി 23 കുട്ടികളെ തെരഞ്ഞെടുത്തു.പിന്നീട് കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തുന്നതിനുള്ള അനുമതി ലഭിച്ചപ്പോൾ 6 കുട്ടികളെ കൂടി ഉൾപ്പെടുത്തി.വൈകുന്നേരങ്ങളിലെ ക്ലാസ്സുകളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടറിയിച്ച രജിത സ്വയം ഒഴിവായി.ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിനും കമ്പ്യൂട്ടർ ലാബ് പരിപാലനത്തിനുമുള്ള പരിശീലനവും പ്രാഥമികമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകി.തുടർന്നിങ്ങോട്ട് കൈറ്റിന്റെ നിർദ്ദേശാനുസരണമുള്ള വിവിധ ക്ലാസ്സുകൾ യൂണിറ്റ്,ഉപജില്ലാ,ജില്ലാ തലങ്ങളിലായി നൽകിവരുന്നു.