Jump to content
സഹായം

"എം.പി.യു.പി.സ്കൂൾ പുത്തൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==  
== ചരിത്രം ==  
1921-ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും പുത്തൻകാവിന്റ്റെ കെടാവിളക്കായി പരിലസിക്കുന്നു.. കാലം ചെയ്ത വിശുദ്ധനായ പുത്തൻകാവിൽ കൊച്ചുതിരുമേനി പ്രഥമാദ്ധ്യാപകനായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള ഈ വിദ്യാലയം, സമൂഹനന്മക്കുതകുന്ന അനേകരെ സംഭാവന ചെയ്യുന്ന കർമപഥത്തിൽ മുന്നേറുന്നു.
1921-ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും പുത്തൻകാവിന്റ്റെ കെടാവിളക്കായി പരിലസിക്കുന്നു.കാത്തോലിക്കറ്റ് & എംഡി സ്കൂൾ കോർപ്പൊറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.പുത്തൻകാവ് പ്രദേശത്തെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂളായിരുന്നു.ഒരേക്കർ അന്പത് സെന്റ് സ്ഥല വിസ്തീർണമുളള ഈ സ്കൂളിന് പുത്തൻകാവ് ദേശത്തെ നല്ലവരായ പതിനൊന്ന് വീട്ടുകാർ വിഹിതം നൽകിയതാണ് ടി സ്ഥലം.അടച്ചുറപ്പില്ലാത്ത കെട്ടിടങ്ങളായിരുന്നു ആദ്യമെങ്കിലും തുടർന്ന് ഭിത്തികെട്ടി ഉറപ്പിച്ചു. ഒരു കെട്ടിടം പൂർണ്ണമാടും കരിങ്കല്ലുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.കാലം ചെയ്ത വിശുദ്ധനായ പുത്തൻകാവിൽ കൊച്ചുതിരുമേനി പ്രഥമാദ്ധ്യാപകനായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള ഈ വിദ്യാലയം, സമൂഹനന്മക്കുതകുന്ന അനേകരെ സംഭാവന ചെയ്യുന്ന കർമപഥത്തിൽ മുന്നേറുന്നു.


== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/631603" എന്ന താളിൽനിന്ന് ശേഖരിച്ചത്